സിപിഎമ്മിന്റെ നിലപാട് തെറ്റ്; മുസ്ലീം സ്ത്രീകളെ സംസാരിക്കാൻ അനുവദിച്ചില്ല; സിപിഎം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു ഡോ. ഖദീജ മുംതാസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സിപിഎമ്മിന്റെ നിലപാട് തെറ്റ്; മുസ്ലീം സ്ത്രീകളെ സംസാരിക്കാൻ അനുവദിച്ചില്ല; സിപിഎം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു ഡോ. ഖദീജ മുംതാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2023, 01:27 pm IST
Facebook
Twitter
WhatsAppTelegram

സിപിഐഎം ശനിയാഴ്ച കോഴിക്കോട് സംഘടിപ്പിച്ച ഏകീകൃത സിവിൽ കോഡിനെതിരായ സെമിനാറിൽ മുസ്ലീം സ്ത്രീകളെ സംസാരിക്കാൻ അനുവദിക്കാതിരുന്നത് തെറ്റാണെന്ന് ഡോ. ഖദീജ മുംതാസ്. ഏകീകൃത സിവിൽ കോഡിനെതിരായ സിപിഐഎം ആലോചന യോഗത്തിലേക്ക് തന്നെ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് പങ്കെടുത്തതെന്ന് എഴുത്തുകാരിയും മുസ്ലീം വുമൺ ജെന്റർ ജസ്റ്റിസ് ഫോറം ചെയർപേഴ്സണുമായ ഡോ. ഖദീജ മുംതാസ് പറഞ്ഞു. എന്നാൽ യോഗത്തിൽ തന്നെ സംസാരിക്കാൻ അനുവദിച്ചില്ല. മത നേതൃത്വങ്ങളും രാഷ്‌ട്രീയ നേതൃത്വങ്ങളും പിണങ്ങുമോ എന്ന ആശങ്കയാകാം ഒരുപക്ഷേ അതിന് കാരണം. അല്ലെങ്കിൽ വ്യക്തിനിയമങ്ങളിൽ പരിഷ്‌കരണം വേണമെന്ന എന്റെ നിലപാടാകും സംഘാടകരെ പിന്തിരിപ്പിക്കാൻ കാരണമെന്നും അവർ കൂട്ടിച്ചേർത്തു. മതനേതാക്കളെ ഭയന്നാണോ മുസ്ലീം വനിതകളെ വേദിയിൽ ഇരുത്താതിരുന്നതെന്ന് അറിയില്ല. വ്യക്തി നിയമ പരിഷ്‌കരണം മുസ്ലീം സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണെന്നും ഡോ. ഖദീജ മുംതാസ് പറഞ്ഞു. ഏകീകൃത സിവിൽ കോഡ് സെമിനാറിൽ സ്ത്രീകളെ സംസാരിക്കാൻ അനുവദിക്കാതിരുന്ന നയത്തിൽ നിന്ന് സിപിഎം മാറുമെന്ന് ഞാൻ കരുതുന്നു. എനിക്ക് അതിൽ പ്രതീക്ഷയുണ്ടെന്നും അവർ പറഞ്ഞു.

പാർട്ടികകത്ത് ഏകീകൃത സിവിൽകോഡിനെ ചൊല്ലി ഉൾപ്പോര് രൂക്ഷമായ സാഹചര്യത്തിലാണ് ഇന്നലെ നടന്ന സെമിനാറിൽ മുന്നണിയിലെ പ്രധാന സഖ്യകക്ഷിയായ സിപിഐയും പ്രധാന സമസ്ത നേതാക്കളും സിപിഎം സെമിനാറിൽ നിന്നും വിട്ട് നിന്നത്. സെമിനാറിൽ നിന്ന് ഇപി ജയരാജൻ മാറി നിന്നതും മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യവും വിവാദങ്ങൾക്കൊടുവിൽ നടന്ന സെമിനാറിന്റെ ശോഭക്കെടുത്തി. രാഷ്‌ട്രീയ സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടാണ് സെമിനാർ നടത്തുന്നതെന്ന വിമർശനവും മുസ്ലീം സ്ത്രീകൾക്ക് വേദിയിൽ ഇടമില്ലാത്തതും സമസ്തയുടെ നേതാക്കൾ സെമിനാറിനെത്താത്തതുമെല്ലാം സിപിഎമ്മിന് തിരിച്ചടിയായി.

Tags: kozhikodeUCCCPM SeminarNATION WITH UCC
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies