national women commission - Janam TV
Tuesday, July 15 2025

national women commission

4 വയസുകാരിയുടെ ക്രൂര കൊലപാതകം; ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ, മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

എറണാകുളം: നാല് വയസുകാരിയുടെ കൊലപാതകത്തിൽ ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ. കുട്ടിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയ്ക്കെതിരെയും ലൈം​ഗികമായി പീ‍ഡിപ്പിച്ച യുവാവിനെതിരെയും സ്വീകരിച്ച നടപടികളെ കുറിച്ച് മൂന്ന് ദിവസത്തിനുള്ളിൽ ...

പാർലമെന്റിലെ കയ്യാങ്കളി; വനിതാ എംപിയോട് മോശമായി പെരുമാറിയ സംഭവത്തിൽ രാഹുലിനെതിരെ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ

ന്യൂഡൽഹി: പാർലമെന്റിൽ നടന്ന സംഘർഷത്തിൽ രാഹുലിനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ. നാ​ഗാലാൻഡ് വനിതാ എംപി ഫാം​ഗ്നോൻ കൊന്യാകിന്റെ പരാതിയിലാണ് നടപടി. വനിതാ എംപിമാരുടെ അന്തസ്സ് ...

ബം​ഗാളിൽ രാഷ്‌ട്രപതി ഭരണം വേണം; ആവശ്യമറിയിച്ച് ദേശീയ വനിതാ കമ്മീഷൻ

 ന്യൂഡൽഹി: ബം​ഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായി ദേശീയ വനിതാ കമ്മീഷൻ. കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമസഭയുടെ ...

ഒരു സാധാരണക്കാരിയായി സന്ദേശ്ഖാലിയിൽ എത്തണം, എന്നാലെ മമതയ്‌ക്ക് സ്ത്രീകളുടെ വേദന മനസിലാകൂ: ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ

ന്യൂഡൽഹി: പശ്ചിമബംളാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷവിമർശനവുമായി ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ. സന്ദേശ്ഖാലിയിൽ നിന്ന് വരുന്നത് അസ്വസ്ഥയുളവാക്കുന്ന വാർത്തകളാണ്. മമത ബാനർജി രാജിവച്ച് ...

ഗുതുതര വീഴ്ച; സന്ദേശ്ഖാലിയിലെ സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദേശീയ വനിതാ കമ്മീഷൻ

ന്യൂഡൽഹി: സന്ദേശ്‌ഖാലി സംഭവത്തിൽ ബംഗാൾ സർക്കാരിൻ്റെയും പോലീസിന്റെയും ഭാ​ഗത്ത് നിന്നുണ്ടായത് ഗുതുതര വീഴ്ചയെന്ന് ദേശീയ വനിതാ കമ്മീഷൻ. ഭയാനകമായ ചിത്രമാണ് സന്ദേശ്ഖാലിയിലെ സ്ത്രീകൾ അനുഭവിച്ചതെന്ന് വനിതാ കമ്മീഷന്റെ ...

ഹോളി ആഘോഷത്തിനിടെ വിദേശവനിതയ്‌ക്ക് നേരെ അതിക്രമം; ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ

ന്യൂഡൽഹി: ഹോളി ആഘോഷത്തിനിടെ വിദേശവനിതയെ അപമാനിച്ച സംഭവത്തിൽ ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ. സംഭവത്തിൽ അതിവേഗം കേസെടുത്ത് നടപടിയെടുക്കാനാണ് ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ ഡൽഹി സിറ്റി ...

കേരളത്തിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ അടിയന്തര ഇടപെടൽ വേണം; ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സന് വിശദാംശങ്ങൾ കൈമാറി കെ സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖാശർമ്മയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെടാനായിരുന്നു ...

സ്ത്രീ വിരുദ്ധ പരാമർശം; വിനായകനെതിരെ ദേശീയ വനിതാ കമ്മീഷനിൽ പരാതി

കൊച്ചി: ഒരുത്തീ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ നടൻ വിനായകൻ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങൾക്കെതിരെ ദേശീയ വനിതാ കമ്മീഷനിൽ പരാതി. നടന്റെ പരാമർശം ...

മലപ്പുറത്ത് രോഗിയായ അമ്മയ്‌ക്ക് മുൻപിലിട്ട് മകളെ പീഡിപ്പിച്ച സംഭവം; ദേശീയ വനിതാ കമ്മീഷനിൽ പരാതി നൽകി കെ.സുരേന്ദ്രൻ

മലപ്പുറം : അരീക്കോട് തളർന്നുകിടക്കുന്ന അമ്മയ്ക്ക് മുൻപിൽ ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ ഇടപെടലുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് ...