കേരളത്തിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ അടിയന്തര ഇടപെടൽ വേണം; ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സന് വിശദാംശങ്ങൾ കൈമാറി കെ സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ അടിയന്തര ഇടപെടൽ വേണം; ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സന് വിശദാംശങ്ങൾ കൈമാറി കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2022, 07:04 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖാശർമ്മയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെടാനായിരുന്നു സന്ദർശനം. മഹിളാമോർച്ചാ നേതാക്കളോടൊപ്പമാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. ചർച്ചയിൽ അദ്ദേഹം കേരളത്തിൽ നടക്കുന്ന സ്ത്രീകൾക്കെതിരേയുള്ള അതിക്രമത്തിന്റെ വിശദാംശങ്ങൾ നൽകി. സംസ്ഥാനത്ത് ഉണ്ടാകുന്ന അതിക്രമങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുമെന്ന് കമ്മീഷൻ ഉറപ്പ് നൽകിയതായി അദ്ദേഹം അറിയിച്ചു.

സംസ്ഥാന ഗവൺമെന്റ് രാഷ്‌ട്രീയ പ്രേരിതമായി തേച്ചു മായ്ച്ചു കളയുന്ന സ്ത്രീ പീഡന കേസുകൾ സംബന്ധിച്ചുള്ള വിശദാംശങ്ങൾ എല്ലാം ദേശീയ വനിതാ കമ്മീഷന് നൽകിയെന്ന് അദ്ദേഹം വ്യക്തമാക്കി.മാനസിക വൈകല്യങ്ങളുള്ള പെൺകുട്ടിയെ അവരുടെ അമ്മയുടെ മുന്നിൽ വെച്ച് പീഡിപ്പിക്കപ്പെട്ടതിനെ സംബന്ധിച്ചുള്ള വിവരങ്ങളും ദേശീയ വനിതാ കമ്മീഷനെ ധരിപ്പിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ആലുവയിലെ നിയമ വിദ്യാർത്ഥിയുടെ ആത്മഹത്യയ്‌ക്ക് കാരണമായിട്ടുള്ള കുറ്റവാളികളെ പോലീസ് നിയമത്തിന് കൊണ്ടു വരാത്തതിനെ കുറിച്ചും ചർച്ച ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തീർപ്പാക്കുന്നതിൽ പോലീസിന്റെ നിഷ്‌ക്രിയത്വം ചൂണ്ടിക്കാട്ടിയെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും സ്വാധീനത്തിന്റെ ഫലമായി നടക്കുന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ചുള്ള വിശദാശംങ്ങളും കമ്മീഷന് നൽകി. സംസ്ഥാനത്തെ പുതിയ മദ്യ നയം കൂടുതൽ മദ്യപൻമാർക്ക് സഹായകമായി മാറ്റിയതിനെ സംബന്ധിച്ചും മയക്കുമരുന്ന് കേസുകളെ സംബന്ധിച്ചുമുള്ള വിശദാംശങ്ങളും കമ്മീഷന് നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിന്റെ വിവിധാ ഭാഗങ്ങളിലുള്ള വനവാസി മേഖലകളിലെ വലിയ രീതിയിൽ സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന പോക്ഷകാഹാര കുറവ് പോലുള്ള പ്രശ്‌നങ്ങളെ സംബന്ധിച്ചും ദുരിതം അനുഭവിക്കുന്ന മേഖലകളിൽ കേന്ദ്രസർക്കാർ പദ്ധതികൾ നടപ്പിലാക്കാത്തത് സംബന്ധിച്ചും കമ്മീഷനെ അറിയിച്ചതായി കെ സുരേന്ദ്രൻ വ്യക്തമാക്കി. കേരളത്തിലുടനീളമുള്ള സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ കേട്ട ശേഷം വേണ്ട നടപടികൾ സ്വീകരിക്കാമെന്നും വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാമെന്നും വനിതാ കമ്മീഷൻ ഉറപ്പു നൽകിയതായി കെ സുരേന്ദ്രൻ വ്യക്തമാക്കി.

Tags: national women commission
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies