പാർലമെന്റിലെ കയ്യാങ്കളി; വനിതാ എംപിയോട് മോശമായി പെരുമാറിയ സംഭവത്തിൽ രാഹുലിനെതിരെ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാർലമെന്റിലെ കയ്യാങ്കളി; വനിതാ എംപിയോട് മോശമായി പെരുമാറിയ സംഭവത്തിൽ രാഹുലിനെതിരെ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2024, 10:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പാർലമെന്റിൽ നടന്ന സംഘർഷത്തിൽ രാഹുലിനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ. നാ​ഗാലാൻഡ് വനിതാ എംപി ഫാം​ഗ്നോൻ കൊന്യാകിന്റെ പരാതിയിലാണ് നടപടി. വനിതാ എംപിമാരുടെ അന്തസ്സ് സംരക്ഷിക്കാൻ സഭാദ്ധ്യക്ഷൻമാർ ഉടനടി നടപടി സ്വീകരിക്കണമെന്നും ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ വിജയ രഹാട്കർ വ്യക്തമാക്കി. എല്ലായിടത്തും സ്ത്രീകൾക്ക് സമത്വവും അന്തസ്സും ബഹുമാനവും ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യവും കമ്മീഷൻ എടുത്തുപറഞ്ഞു.

പാർലമെന്റിന് പുറത്ത് പ്രതിപക്ഷ എംപിമാർ പ്രതിഷേധിക്കുന്നതിനിടെ ആയിരുന്നു ആരോപണത്തിന് ആസ്പദമായ സംഭവം. രാഹുൽ തന്നോട് മോശമായി പെരുമാറിയെന്ന് വ്യക്തമാക്കി നാ​ഗാലാൻഡ് വനിതാ എംപി രാജ്യസഭയിൽ തന്റെ ആശങ്കയും അതൃപ്തിയും രേഖപ്പെടുത്തി. രാഹുലിന്റെ ഭാ​ഗത്തുനിന്നുണ്ടായ പെരുമാറ്റം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും തന്നോട് അകാരണമായി തട്ടിക്കയറുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തതെന്നും അവർ പറഞ്ഞിരുന്നു. തുടർന്ന് രാജ്യസഭാ അദ്ധ്യക്ഷൻ ജ​ഗ്ദീപ് ധൻകറിന് അവർ പരാതി നൽകുകയും ചെയ്തു.

പാർലമെന്റ് വളപ്പിൽ നടന്ന സംഘർഷത്തിനിടെ രണ്ട് ബിജെപി എംപിമാരെ ആക്രമിക്കുകയും വനിതാ എംപിയോട് മോശമായി പെരുമാറുകയും ചെയ്ത സംഭവത്തിൽ രാഹുലിനെതിരെ ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ബിജെപി എംപിമാരായ പ്രതാപ് ചന്ദ്ര സാരംഗി, മുകേഷ് രജ്പുത് എന്നിവർക്കാണ് രാഹുലിന്റെ കയ്യേറ്റത്തിൽ പരിക്കേറ്റത്. ബി.ആർ അംബേദ്കറിനെച്ചൊല്ലി പ്രതിപക്ഷവും ഭരണപക്ഷവും പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടെയാണ് പാർലമെന്റ് പ്രവേശന കവാടമായ മകർദ്വാറിന് മുന്നിൽ വച്ച് ഉന്തും തള്ളും കയ്യേറ്റവുമുണ്ടായത്.

Tags: nagalandRahul Gandhirajya sabhanational women commission
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies