Navarathri - Janam TV

Navarathri

പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ അകത്താകും : മുസ്ലീം വിശ്വാസികൾ ആരും നവരാത്രി പൂജാപന്തലിൽ പോകരുതെന്ന് ഉത്തരവിറക്കി ഖാസി അഹമ്മദ് അലി

ഭോപ്പാൽ : രാജ്യമെമ്പാടും നവരാത്രി ഉത്സവത്തിന്റെ ആഘോഷത്തിലാണ്. മധ്യപ്രദേശിലെ രത്‌ലാമിൽ മാത്രം ജില്ലയിലെ 735 സ്ഥലങ്ങളിൽ ഗർബ സംഘടിപ്പിക്കുന്നുണ്ട് . മധ്യപ്രദേശിലെ അതീവ സെൻസിറ്റീവ് ഏരിയയാണ് രത്ലാം ...

ഭക്തിയുടെ പാരമ്യത്തിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രം; ഇന്ന് പുഷ്പ രഥോത്സവം; ദേവിയുടെ അനുഗ്രഹം നേടാൻ ഭക്തജനങ്ങൾ

നവരാത്രി ആഘോഷ നിറവിലാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം. നവരാത്രി നാളിലെ ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ ദേവിയുടെ രഥോത്സവം മഹാനവമി ദിവസമായ ഇന്ന് ഉച്ചയ്ക്ക് 12.30ന് നടക്കും. വാഗ്‌ദേവതയായ ...

നവരാത്രി ആഘോഷ നിറവിൽ പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം; ദർശന പുണ്യം നേടി ഭക്തജന സഹസ്രങ്ങൾ

കോട്ടയം: നവരാത്രി ആഘോഷ നിറവിൽ പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം. നാളെ വിദ്യാരംഭ ചടങ്ങിൽ 25000ത്തോളം കുരുന്നുകൾ ഹരിശ്രീ കുറിക്കും. ഭക്തജന സഹസ്രങ്ങളാണ് പനച്ചിക്കാട് ക്ഷേത്രത്തിലെത്തി ദിനംപ്രതി ...

”ഗ്യാൻവാപി കിണർ വ്യത്തിയാക്കി മോടിപിടിപ്പിച്ചത് ബൈസാബായി ചക്രവർത്തി, ഛത്രപതി ശിവജിയുടെ കാലം മുതൽ ഹൈന്ദവ വിശ്വാസങ്ങൾ മുറുകെ പിടിക്കുന്നവരാണ് നമ്മൾ”- ജ്യോദിരാദിത്യ സിന്ധ്യ

ഭോപ്പാൽ: നവരാത്രി ദിനാഘോഷങ്ങളിൽ പങ്കുച്ചേർന്ന് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മഹാ അഷ്ടമി ദിനത്തിൽ മധ്യപ്രദേശിലെ ഫൂൽ ബാഗിലുള്ള മാനസ് ഭവൻ സന്ദർശിച്ച ശേഷം ദുർഗ്ഗാദേവിക്ക് പൂജകൾ ...

ധനൂച്ചി നാച്ച് നടത്തിയും, ആരതി ഉഴിഞ്ഞും എറിക് ഗാർസെറ്റി; നവരാത്രി ആഘോഷങ്ങളിൽ പങ്കെടുത്ത് യുഎസ് പ്രതിനിധി

ന്യൂഡൽഹി: ദുർഗാപൂജ ആഘോഷങ്ങളിൽ പങ്കെടുത്ത് ഇന്ത്യയിലെ യുഎസ് പ്രതിനിധി എറിക് ഗാർസെറ്റി. ഡൽഹിയിലെ ദുർഗാപൂജ പന്തൽ സന്ദർശിച്ച അദ്ദേഹം ധനൂച്ചി നാച്ച് നടത്തുകയും ചെയ്തു. പരമ്പരാഗത രീതിയിൽ ...

ഇന്ന് ദുർഗാഷ്ടമി; പൂജവെപ്പ് വൈകുന്നേരം 5.14 മുതൽ 7.38 വരെ

അറിവിനെ അഘോഷിക്കുന്ന, ആരാധിക്കുന്ന ജനതതിയാണ് ഭാരതം. നവരാത്രി ഈ ആഘോഷത്തിന്റെ പ്രധാന്യത്തെയാണ് ഉയർത്തിക്കാട്ടുന്നത്. കേരളത്തിൽ ഇതിന്റെ പ്രധാന ചടങ്ങാണ് പൂജവെപ്പ്. പഠനോപകരണങ്ങളും തൊഴിൽ ആയുധങ്ങളും ദേവിക്കുമുന്നിൽ സമർപ്പിച്ചു ...

നവരാത്രി ആഘോഷങ്ങൾക്കിടയിൽ ബാങ്ക് അവധി മറക്കല്ലേ

നവരാത്രി ആഘോഷങ്ങളിലാണ് നാടും നഗരവും. എന്നാൽ ആഘോഷങ്ങൾക്കിടയിൽ പലരും ബാങ്ക് അവധിയെ പറ്റി മറക്കാറുണ്ട്. എന്നാൽ അത്യാവശ്യ സാഹചര്യങ്ങളിലാവും പലപ്പോഴും ഈ അവധി വെല്ലുവിളിയാകുന്നത്. ഈ വർഷം ...

സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണീ

സുകു പാൽക്കുളങ്ങര എഴുതുന്നു. ഭാരതീയരുടെ അന്തരാത്മാവിൽ നിറഞ്ഞുനില്ക്കുന്ന ചൈതന്യ രൂപീണിയാണ് സരസ്വതി ദേവി. വിദ്യയുടെ അധിഷ്ഠാന ദേവതയാണ് സരസ്വതിദേവിയെന്നു ലോകം വിശ്വസിക്കുന്നു. ബ്രഹ്‌മദേവന്റെ പുത്രിയായും പത്‌നിയായും രണ്ട് ...

നവരാത്രി മഹോത്സവം; പുതിയ തുടക്കങ്ങൾക്ക് ഉചിതമായ അവസരം

നവരാത്രിയോടനുബന്ധിച്ച് സ്വത്തുക്കൾ വാങ്ങുന്നത് വളരെ ശുഭകരമാണെന്ന് എല്ലാവരും പറയാറുണ്ട്. നവരാത്രിയിൽ സ്വത്ത് വാങ്ങുന്നതും വിവാഹം നടക്കുന്നതും മംഗളകരമായാണ് കണക്കാക്കപ്പെടുന്നത്. ശുഭകാര്യങ്ങൾ ചെയ്യുന്നതിന് നവരാത്രിയേക്കാൾ മികച്ച മറ്റൊരു ശുഭദിനമില്ലെന്നാണ് ...

നവരാത്രി മാഹാത്മ്യം വിളിച്ചോതി ബൊമ്മക്കൊലു; ഭക്തിസാന്ദ്രമായി തൃശൂർ നഗരം

തൃശൂർ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വർണശബളമായ ബൊമ്മക്കൊലു ഒരുക്കി തൃശൂർ പഴയ നടക്കാവ് പാണ്ഡി സമൂഹമഠം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം. ക്ഷേത്രത്തിൽ ഒരുക്കിയ ബൊമ്മക്കൊലു തൃശൂർ ...

നവരാത്രി വിഗ്രഹഘോഷയാത്ര തിരുവനന്തപുരത്ത് ; ഗംഭീര സ്വീകരണമൊരുക്കി തലസ്ഥാന നഗരി

തിരുവനന്തപുരം: നവരാത്രി പൂജയ്ക്കായി തിരുവനന്തപുരത്തേക്കുള്ള വിഗ്രഹഘോഷയാത്ര ഇന്ന് മൂന്നാം ദിവസത്തിലേക്ക്. നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നാരംഭിച്ച നവരാത്രി ഘോഷയാത്രയ്ക്ക് ഗംഭീര സ്വീകരണമാണ് നാടും നഗരവും നൽകുന്നത്. നിലവിൽ ...

ചരിത്രപ്രസിദ്ധമായ നവരാത്രി ഘോഷയാത്രയ്‌ക്ക് ഇന്ന് പദ്മനാഭപുരത്ത് തുടക്കമായി

നാഗർകോവിൽ : ചരിത്രപ്രസിദ്ധമായ നവരാത്രി വിഗ്രഹ ഘോഷയാത്ര ഇന്ന് രാവിലെ പദ്‌മനാഭപുരത്ത് നിന്ന് പുറപ്പെടും. പള്ളിയറയിൽ ചടങ്ങുകൾ ആരംഭിച്ചു. നവരാത്രി വിഗ്രഹ ഘോഷയാത്രയുടെ ആരംഭം കുറിച്ചുകൊണ്ടുള്ള ഉടവാൾ ...

ആഘോഷ രാവുകളിലേക്ക് അനന്തപുരി; നവരാത്രിയും അല്പശി ഉത്സവവും ഇത്തവണ ഒരുമിച്ച്

തിരുവനന്തപുരം: ഇത്തവണ അനന്തപുരിയിൽ നവരാത്രി ഉത്സവവും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവവും ഒരുമിച്ച്. കന്നിമാസത്തിലും തുലാമാസത്തിലുമാണ് ഈ രണ്ട് ആഘോഷങ്ങളും നടക്കുന്നത്. ഇക്കൊല്ലം കന്നി അവസാനത്തിലും തുലാം ...

നവരാത്രി മഹോത്സവം; ബഹ്റൈനിൽ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിക്കും

മനാമ: ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ നവരാത്രി മഹോത്സവം ആഘോഷിക്കും. ഈ മാസം 15 മുതൽ 24 വരെ ആഘോഷപരിപാടികൾ നടത്തുമെന്ന് ഭാരവാഹികൾ ...

നർത്തകിമാർക്കൊപ്പം ഗർബ നൃത്തം ചവിട്ടി ക്രിസ് ഗെയ്ൽ; ജോധ്പൂരിൽ നവരാത്രി ആഘോഷിച്ച് ഗുജറാത്ത് ജയന്റ്‌സ്; വീഡിയോ വൈറൽ

ജോധ്പൂർ: നവരാത്രിയുടെ ഭാഗമായുള്ള ആഘോഷപരിപാടികളിൽ പങ്കുകൊണ്ട് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ലും മറ്റ് വിദേശ ക്രിക്കറ്റ് താരങ്ങളും. രാജസ്ഥാനിലെ ജോധ്പൂരിൽ നടന്ന ആഘോഷപരിപാടികളിലാണ് ഗുജറാത്ത് ...

ഗർബ നൃത്തം ചെയ്യുന്നതിനിടെ ഒരാൾ കുഴഞ്ഞു വീണു മരിച്ചു; മകന്റെ മരണ വാർത്തയറിഞ്ഞ അച്ഛനും കുഴഞ്ഞു വീണു മരിച്ചു.

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടക്കാറുള്ള ഗർബ നൃത്ത പരിപാടിയിൽ നൃത്തം ചെയ്യുന്നതിനിടെ ഒരാൾ കുഴഞ്ഞു വീണു മരിച്ചു. 35കാരനായ മനീഷ് നരപ്പാജി ...

താരപരിവേഷമില്ലാതെ കജോൾ; നവരാത്രി പൂജയ്‌ക്ക് മകനോടൊപ്പം ഭക്തർക്ക് പ്രസാദം വിളമ്പി ബോളിവുഡ് താരം; വീഡിയോ വൈറൽ

ദുർഗ്ഗാ പൂജയ്‌ക്കെത്തിയ ഭക്തർക്ക് പ്രസാദം വിളമ്പിക്കൊടുത്ത് ബോളിവുഡ് താരം കജോളും മകനും. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കുടുംബത്തോടൊപ്പം പൂജ നടത്തുന്നതിന്റെ തിരക്കിലാണ് കജോൾ. കുടുംബത്തിന്റെ പരമ്പരാഗത ആചാര ...

ഹിന്ദു പേരിൽ നവരാത്രി ആഘോഷ പരിപാടികളിലേക്ക് നുഴഞ്ഞു കയറി; ലക്ഷ്യമിട്ടത് ലൗജിഹാദ്; കയ്യോടെ പൊക്കി ബജ്രംഗദൾ പ്രവർത്തകർ

ഭോപ്പാൽ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗർബ നൃത്തത്തിനിടെ നുഴഞ്ഞു കയറി പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച മതതീവ്രവാദികളെ കയ്യോടെ പൊക്കി ബജ്രംഗ്ദൾ പ്രവർത്തകർ. എട്ട് പേരെയാണ് പ്രവർത്തകർ പിടികൂടി ...

ഹിന്ദുക്കൾ നവരാത്രി ആഘോഷിക്കുന്നു; സരസ്വതീ ദേവിയുടെ വികലമായ നഗ്നചിത്രം പ്രദർശിപ്പിച്ച് എസ്എഫ്‌ഐ; വരച്ചത് എംഎഫ് ഹുസൈന്റെ വിവാദ ചിത്രം; സംഭവം അങ്ങാടിപ്പുറം പോളിടെക്‌നിക്കിൽ

മലപ്പുറം: ഹൈന്ദവ വിശ്വാസികൾ നവരാത്രി ആഘോഷിക്കുമ്പോൾ സരസ്വതി ദേവിയെ അപമാനിച്ച് എസ്എഫ്ഐ. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം പോളിടെക്നിക്കിലെ പ്രവർത്തകരാണ് ദേവിയെ അപമാനിച്ചത്. സംഭവത്തിൽ വിദ്യാർത്ഥികളിൽ നിന്നുൾപ്പെടെ ശക്തമായ ...

നവരാത്രിയിൽ ദേവിയുടെ ഏത് രൂപങ്ങളുടെ ഉപാസനയാണ് ചെയ്യേണ്ടത് ? മനസ്സിലാക്കാം നവരാത്രി വ്രതത്തിന്റെ മഹത്വം

നവരാത്രി മാഹാത്മ്യം അശ്വിന മാസത്തിലെ വെളുത്ത പക്ഷ പ്രഥമയ്ക്കാണ് നവരാത്രി ആരംഭിക്കുന്നത്. ആദിശക്തി ശ്രീ ദുർഗാദേവിയുടെ വിവിധ രൂപങ്ങളുടെയും, നവരാത്രിയിൽ അനുഷ്ഠിക്കുന്ന വിവിധ വ്രതങ്ങളുടെയും മഹത്വം നമുക്ക്  ...

നവരാത്രി ഉത്സവം: മനോഹരമായ ദുർഗാ ദേവിയുടെ വിഗ്രഹം നിർമ്മിച്ചത് 5 കോടി ചോക്ക് പെൻസിൽ കൊണ്ട്: രാജ്യത്ത് ആദ്യമായി നിർമ്മിക്കുന്ന ഏറ്റവും വലിയ വിഗ്രഹമെന്ന് അവകാശം

കൊൽക്കത്ത: നവരാത്രി ഉത്സവത്തോടനുബന്ധിച്ച് പശ്ചിമ ബംഗാൾ നിവാസികൾ ചോക്ക് ഉപയോഗിച്ച് വിഗ്രഹങ്ങൾ തീർക്കുകയാണ്. കൊൽക്കത്തയിലുള്ള കരകൗശല നിർമ്മാണ വിദഗ്ധർ ഇതിനായി 5 കോടിയിലധികം ചോക്ക് പെൻസിലാണ് ഉപയോഗിക്കുന്നത്. ...

റംസാൻ കാലത്ത് അമുസ്ലീങ്ങൾ നോമ്പെടുക്കുമോ? ഒവൈസിയ്‌ക്ക് പിന്നാലെ വിവാദ പരാമർശവുമായി ഒമർ അബ്ദുള്ള

ന്യൂഡൽഹി:റംസാൻ കാലത്ത് മുസ്ലീങ്ങൾ അല്ലാത്തവർ നോമ്പ് എടുക്കാൻ തയ്യാറാകുമോ എന്ന് ജമ്മുകശ്മീർ നാഷണൽ കോൺഗ്രസ് പാർട്ടി നേതാവ് ഒമർ അബ്ദുള്ള. നവരാത്രി ആഘോഷ വേളയിൽ മത്സ്യ, മാംസ ...

നവരാത്രിക്ക് സ്‌കൂളിലേക്ക് കുറിയിട്ട് വന്ന പെൺകുട്ടിയെ അദ്ധ്യാപകൻ ക്രൂരമായി മർദ്ദിച്ചു; നിസാർ അഹമ്മദിനെതിരെ പരാതിയുമായി കുടുംബം

ശ്രീനഗർ : സ്‌കൂളിലേക്ക് കുറിയിട്ട് വന്ന പെൺകുട്ടിയെ അദ്ധ്യാപകൻ ക്രൂരമായി മർദ്ദിച്ചു. കശ്മീരിലെ രജൗരി ജില്ലയിലുള്ള കഥൂരിയാനിലാണ് സംഭവം. നിസാർ അഹമ്മദ് എന്ന അദ്ധ്യാപകനാണ് കുട്ടിയെ മർദ്ദിച്ചത്. ...

കൊറോണ മുന്നണി പോരാളികൾക്ക് ആദരമർപ്പിച്ച് പട്‌നയിലെ നവരാത്രി പന്തൽ

പറ്റ്ന: നവരാത്രി ദുർഗാ പൂജാ ദിനത്തിൽ കൊറോണ മുന്നണി പ്രവർത്തകർക്ക് ആദരവുമായി ബിഹാർ. ജനങ്ങളെ നിസ്വാർത്ഥമായി സേവിച്ച പോലീസുകാർ, ആശുപത്രി ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിവർക്ക് ആദരവുമായാണ് ...

Page 1 of 2 1 2