ധനൂച്ചി നാച്ച് നടത്തിയും, ആരതി ഉഴിഞ്ഞും എറിക് ഗാർസെറ്റി; നവരാത്രി ആഘോഷങ്ങളിൽ പങ്കെടുത്ത് യുഎസ് പ്രതിനിധി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ധനൂച്ചി നാച്ച് നടത്തിയും, ആരതി ഉഴിഞ്ഞും എറിക് ഗാർസെറ്റി; നവരാത്രി ആഘോഷങ്ങളിൽ പങ്കെടുത്ത് യുഎസ് പ്രതിനിധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2023, 11:52 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ദുർഗാപൂജ ആഘോഷങ്ങളിൽ പങ്കെടുത്ത് ഇന്ത്യയിലെ യുഎസ് പ്രതിനിധി എറിക് ഗാർസെറ്റി. ഡൽഹിയിലെ ദുർഗാപൂജ പന്തൽ സന്ദർശിച്ച അദ്ദേഹം ധനൂച്ചി നാച്ച് നടത്തുകയും ചെയ്തു. പരമ്പരാഗത രീതിയിൽ ആരതി ഉഴിഞ്ഞും നെറ്റിയിൽ സിന്ദൂരം ചാർത്തിയുമാണ് യുഎസ് പ്രതിനിധിയെ പൂജാ പന്തലിലേക്ക് വരവേറ്റത്.

പൂജാപന്തലിൽ സന്ദർശിച്ച എറിക് ആരതി നടത്തുകയും ആളുകളോടൊപ്പം ധനൂച്ചി നാച്ച് നടത്തുകയും ചെയ്തു. കൂടാതെ കുട്ടികളുടെ കലാപരിപാടികൾ ആസ്വദിച്ച അദ്ദേഹം വ്യത്യസ്തമായ ഭക്ഷണപദാർത്ഥങ്ങളും മധുരപലഹാരങ്ങളും രുചിക്കുകയും ചെയ്തു. നവരാത്രി ആഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ധനൂച്ചി നാച്ച്. പ്രത്യേക രീതിയിൽ നിർമ്മിച്ചിട്ടുള്ള മൺകുടങ്ങളിൽ കനൽ നിറച്ച് രണ്ട് കൈകളിലും വായിലും വെച്ച് നൃത്തം ചെയുന്ന രീതിയാണിത്.

ദുർഗ പൂജാ പന്തലിൽ നിന്നുമുള്ള ദൃശ്യങ്ങൾ എറിക് സമൂഹമാദ്ധ്യമമായ എക്‌സിൽ പങ്കുവച്ചിട്ടുണ്ട്. ‘ എല്ലാവർക്കും ശുഭ പൂജ, ഡൽഹി സിആർ പാർക്കിലെ ദുർഗാ പൂജാ പന്തൽ സന്ദർശിക്കുവാൻ എനിക്ക് അവസരം ലഭിച്ചു. ആഘോഷങ്ങളിൽ പങ്കെടുക്കുകയും ഭക്ഷണങ്ങൾ രുചിക്കുകയും ചെയ്തു. ഇന്ത്യയിലെ വ്യത്യസ്തമായ ആചാരങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നതുനുള്ള നിരവധി അവസരങ്ങൾ എനിക്ക് ലഭിച്ചു. ഇന്ത്യയുടെ വ്യത്യസ്തമായ ഈ സംസ്‌കാര വൈവിധ്യത്തിൽ എനിക്ക് അത്ഭുതം തോന്നുന്നുണ്ട്. എറിക് എക്‌സിൽ കുറിച്ചു.

വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി ഒമ്പത് ദിവസം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികളാണ് നവരാത്രി ആഘോഷം. പലയിടങ്ങളിലും ദുർഗാ പൂജാ പന്തലുകളിൽ ആയിരിക്കും ആഘോഷം നടക്കുന്നത്.

Shubho Pujo, everyone!
I had an incredible time pandal hopping in CR Park in Delhi, participating in the cultural festivities and of course, tasting some amazing Pujo food! As I continue to experience different celebrations across India, I remain in awe of @IncredibleIndia’s… pic.twitter.com/UHUF9qUy0v

— U.S. Ambassador Eric Garcetti (@USAmbIndia) October 21, 2023

“>

 

Tags: Navarathrieric garcety
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies