ആഘോഷ രാവുകളിലേക്ക് അനന്തപുരി; നവരാത്രിയും അല്പശി ഉത്സവവും ഇത്തവണ ഒരുമിച്ച്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആഘോഷ രാവുകളിലേക്ക് അനന്തപുരി; നവരാത്രിയും അല്പശി ഉത്സവവും ഇത്തവണ ഒരുമിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 04:20 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഇത്തവണ അനന്തപുരിയിൽ നവരാത്രി ഉത്സവവും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവവും ഒരുമിച്ച്. കന്നിമാസത്തിലും തുലാമാസത്തിലുമാണ് ഈ രണ്ട് ആഘോഷങ്ങളും നടക്കുന്നത്. ഇക്കൊല്ലം കന്നി അവസാനത്തിലും തുലാം ആരംഭത്തിലുമായാണ് ഈ ആഘോഷങ്ങൾ സംഗമിക്കുന്നത്.

ഒക്ടോബർ 15-നാണ് നവരാത്രി ആരംഭിക്കുന്നത്. ഇതിന് തലേന്ന് 14-ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് കൊടിയേറും. ആ ദിവസം വൈകീട്ട് പദ്മനാഭപുരത്തുനിന്നുള്ള സരസ്വതീ ദേവിയുടെ നവരാത്രി ഘോഷയാത്ര ശ്രീപദ്മനാഭന്റെ കിഴക്കേമുറ്റത്തെത്തും. ദുർഗാഷ്ടമിയായ 22-നാണ് അല്പശി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട. നവരാത്രി ദിവസമായ 23-നാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്.

ശംഖുംമുഖത്തെ കടലിൽ ദേവൻ നിത്യകല്യാണ തിടമ്പായിനിന്നാറാടി മടങ്ങുമ്പോൾ നാട് നവരാത്രിയുടെയും പിറ്റേന്നുള്ള വിജയദശമിയുടെയും ആരവഘോഷത്തിലമരും. ഞായറിൽ തുടങ്ങി ചൊവ്വയിലെത്തുന്ന അവധി ദിവസങ്ങളിൽ കോട്ടയ്‌ക്കകത്തെ പൈതൃകഭക്തി മേഖല ആഘോഷത്തിമിർപ്പിലാകും. നവരാത്രി മണ്ഡപം, വേളിമല കുമാരസ്വാമിയെ പൂജയ്‌ക്കിരുത്തുന്ന ആര്യശാല ക്ഷേത്രം, ശുചീന്ദ്രം മുന്നൂറ്റിനങ്കയെ പൂജിക്കുന്ന ചെന്തിട്ട ക്ഷേത്രം എന്നിവിടങ്ങളിൽ പതിവിലുമേറെ ഭക്തർ ദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷ.

ആറാട്ടിന് പിറ്റേന്ന് ക്ഷേത്രത്തിൽ ആറാട്ട് കലശം നടക്കും. അന്ന് വൈകീട്ട് പൂജയെടുപ്പ് എഴുന്നള്ളത്ത്. പൂജപ്പുരയിലെ പള്ളിവേട്ടയ്‌ക്കുശേഷം കുമാരസ്വാമിയെ കോട്ടയ്‌ക്കകം കിഴക്കേനടയിലേക്ക് എഴുന്നള്ളിക്കും. പിറ്റേന്ന് വിഗ്രഹങ്ങൾക്ക് നല്ലിരുപ്പാണ്. 26-ന് മടക്കയാത്ര.

Tags: Navarathri
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies