Navarathri Festival - Janam TV

Navarathri Festival

xr:d:DAFwSoJuW-A:137,j:3213724798843630375,t:23101905

നവരാത്രി വ്രതം ഒക്ടോബർ മൂന്ന് മുതൽ : ഇങ്ങിനെ അനുഷ്ഠിക്കാം

നവരാത്രി പൂജയ്‌ക്കായി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ഇക്കുറിനവരാത്രി ആഘോഷം വരുന്നത് വിജയദശമി ഉൾപ്പെടെ ഒക്ടോബര് മൂന്നു മുതൽ 13 വരെയാണ് . ഒക്ടോബർ 2 മഹാലയ അമാവാസിയാണ്. ...

നവരാത്രി ആഘോഷങ്ങൾക്ക് നിറം പകർന്ന് തളി ബ്രാഹ്‌മണ സമൂഹമഠത്തിൽ ബൊമ്മക്കൊലു

കോഴിക്കോട്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വർണാഭമായി ബൊമ്മക്കൊലു ഒരുക്കി കോഴിക്കോട് തളി ബ്രാഹ്‌മണ സമൂഹമഠം. ഇക്കുറി പഴയതിലും പ്രൗഢിയോടെയാണ് ബ്രാഹ്‌മണ സമൂഹമഠത്തിലെ നവരാത്രി മണ്ഡപത്തിൽ ബൊമ്മക്കൊലു ഒരുക്കിയിരിക്കുന്നത്. ...

നവരാത്രി മാഹാത്മ്യം വിളിച്ചോതി ബൊമ്മക്കൊലു; ഭക്തിസാന്ദ്രമായി തൃശൂർ നഗരം

തൃശൂർ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വർണശബളമായ ബൊമ്മക്കൊലു ഒരുക്കി തൃശൂർ പഴയ നടക്കാവ് പാണ്ഡി സമൂഹമഠം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം. ക്ഷേത്രത്തിൽ ഒരുക്കിയ ബൊമ്മക്കൊലു തൃശൂർ ...

നവരാത്രി മഹോത്സവം; ബഹ്റൈനിൽ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിക്കും

മനാമ: ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ നവരാത്രി മഹോത്സവം ആഘോഷിക്കും. ഈ മാസം 15 മുതൽ 24 വരെ ആഘോഷപരിപാടികൾ നടത്തുമെന്ന് ഭാരവാഹികൾ ...

നവരാത്രിക്കാലത്ത് ഇറച്ചിക്കടകൾ അടച്ചിടാൻ നിർദ്ദേശിച്ചുവെന്ന് പ്രചാരണം; സർക്കാർ ഉത്തരവിട്ടിട്ടില്ലെന്ന് യുപി അഡീഷണൽ ചീഫ് സെക്രട്ടറി

ലക്‌നൗ: നവരാത്രിക്കാലത്ത് ഇറച്ചിക്കടകൾ അടച്ചിടാൻ പൊതുവായ നിർദ്ദേശങ്ങൾ ഒന്നും നൽകിയിട്ടില്ലെന്ന് യുപി സർക്കാർ . ഇതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വ്യാപക പ്രചാരണം ഉണ്ടായതോടെയാണ് അഡീഷണൽ ചീഫ് സെക്രട്ടറി നവനീത് ...

ഐസ്‌ക്രീം സ്റ്റിക് ഉപയോഗിച്ച് ദുർഗ്ഗാ ദേവിയുടെ മനോഹര രൂപം; അത്ഭുത സൃഷ്ടിയുമായി പുരിയിൽ നിന്നുള്ള കലാകാരൻ

ഭുവനേശ്വർ: നവരാത്രി ഉത്സവാഘോഷങ്ങളിൽ പൂജിക്കുന്ന ദുർഗ്ഗാ ദേവിയുടെ മനോഹരമായ പ്രതിമയുമായി പുരിയിൽ നിന്നുള്ള കലാകാരൻ. ഈ രൂപത്തിന് ഒരു പ്രത്യേകത ഉണ്ട്, ഐസ്‌ക്രീം സ്റ്റിക് ഉപയോഗിച്ചാണ് പ്രതിമയുടെ ...

പിപിഇ കിറ്റ് ധരിച്ച് ഗർബ നൃത്തം; കൊറോണക്കെതിരേ അവബോധം സൃഷ്ടിച്ച് നവരാത്രിക്കാലം

ഗാന്ധിനഗർ: രാജ്യമെമ്പാടും നവരാത്രി ആഘോഷങ്ങളുടെ തിരക്കിലാണ്. കൊറോണ വ്യാപന സാഹചര്യം കണക്കിലെടുത്ത് എല്ലാവരും കരുതലോടെയാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. അത്തരത്തിൽ കൊറോണയ്ക്ക് എതിരേ പോരാടാൻ പിപിഇ കിറ്റ് ധരിച്ച് ...

ഇനി ഉത്സവത്തിന്റെ നാളുകൾ; മൈസൂരു ദസറ ആഘോഷങ്ങൾക്ക് തുടക്കമായി

ബെംഗളൂരു: പ്രസിദ്ധമായ മൈസൂരു ദസറ ഉത്സവത്തിന് തുടക്കമായി. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും മുൻ മുഖ്യമന്ത്രി എസ്എം കൃഷ്ണയും ചേർന്ന് ചാമുണ്ഡി മലനിരകളിൽ ഉള്ള ചാമുണ്ഡേശ്വരി ദേവിക്ക് ...

പൂജവെപ്പ്, വിദ്യാരംഭവും കൊറോണ മാനദണ്ഡങ്ങൾ പാലിച്ച്; ആരോഗ്യമന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: പൂജവെപ്പും, വിദ്യാരംഭവും കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് വേണമെന്ന് ആരോഗ്യമന്ത്രി. ആള്‍ക്കൂട്ടങ്ങളില്‍ കൊറോണ വ്യാപനം കൂടാനുള്ള സാധ്യത വളരെ വലുതാണ്. ആരില്‍ നിന്നും ആരിലേക്കും രോഗം പകരാവുന്ന ...

നവരാത്രി സുകൃതമായി ബൊമ്മക്കൊലു

ആദിപരാശക്തിയെ പൂജിക്കുന്ന നവരാത്രി ഇന്ത്യയുടെ പല ഭാഗങ്ങളിലും വ്യത്യസ്ത രീതികളിൽ ആണ് ആഘോഷിക്കുന്നത് . ഡൽഹിയിൽ രാംലീല തുടങ്ങിയവയ്ക്ക് നവരാത്രി ആഘോഷങ്ങളിൽ പ്രാധാന്യം ലഭിക്കുമ്പോൾ പശ്ചിമ ബംഗാളിൽ ...

നവരാത്രി ആഘോഷം ; നാളെ മുതൽ വ്രതാരംഭം

തിരുവനന്തപുരം: നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട വ്രതാരംഭത്തിന് നാളെ തുടക്കമാവുകയാണ്. നവരാത്രി കാലം ഭാരതത്തിൽ എല്ലായിടത്തും ദേവി പൂജയ്ക്ക് പ്രാധാന്യം നൽകി ആചരിക്കുന്നു. പല രൂപത്തിലും ഭാവത്തിലുമാണ് വിവിധ ...

ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്ന നവരാത്രി

ഭാരതത്തിൽ ഒട്ടാകെ ഹൈന്ദവ സമൂഹം വിശേഷാൽ കൊണ്ടാടുന്ന ഉത്സവങ്ങളിൽ ഒന്നാണ് നവരാത്രി . സംസ്‌കൃതത്തിൽ ഒൻപത് രാത്രികൾ എന്നർത്ഥം വരുന്ന നവരാത്രി , ഒൻപത് ദിവസം നീണ്ടു ...