വനത്തിൽ നിന്ന് നക്സലിസം ഇല്ലാതാക്കാം, വെല്ലുവിളിയാകുന്നത് അർബൻ നക്സലുകൾ; അവരുടെ ശബ്ദം ചില രാഷ്‌ട്രീയ പാർട്ടികളിൽ നിന്ന് കേൾക്കാം: പ്രധാനമന്ത്രി
ന്യൂഡൽഹി: മാവോയിസ്റ്റ് ഭീകരവാദം രാജ്യത്ത് നിന്ന് പൂർണമായും തുടച്ചുനീക്കപ്പെടുന്നതിന്റെ അവസാന ഘട്ടത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വനമേഖലകളിൽ കമ്യൂണിസ്റ്റ് ഭീകരവാദം ഇല്ലാതാവുകയാണ്. എന്നാൽ അർബൻ നക്‌സലിസം ഇപ്പോഴും വെല്ലുവിളി ഉയർത്തുന്നു. ...