nayanthara - Janam TV
Thursday, November 6 2025

nayanthara

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

എല്ലാവർക്കും കൗതുകമുള്ള വിഷയമാണ് സിനിമാ താരങ്ങളുടെ സമ്പത്തിനെ കുറിച്ചറിയാൻ. 200 കോടി രൂപയുടെ ആസ്ഥിയുള്ള ലേഡി സൂപ്പർ സ്റ്റാർ ആരെന്ന് ഒട്ടും ചിന്തിക്കാതെ തന്നെ നമ്മൾ ഉത്തരം ...

പഴനി മുരുകനെ വണങ്ങി നയൻതാരയും വിഘ്നേഷ് ശിവനും; ദർശനം ഉലകിനും ഉയിരിനുമൊപ്പം

ചെന്നൈ: പഴനിമുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി തെന്നിന്ത്യൻ നടി നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും. മക്കളായ ഉയിരിനും ഉലകിനുമൊപ്പമാണ് ഇരുവരും ക്ഷേത്രത്തിൽ എത്തിയത്. പൊലീസ് സംരക്ഷണത്തോടെയാണ് ...

കളിമണ്ണ് ശിൽപങ്ങളും മരത്തടിയിലെ കലാസൃഷ്ടികളും ; പഴമ നിലനിർത്തുന്ന കെട്ടിടം; നയൻതാരയുടെ അത്യാഢംബര ബം​ഗ്ലാവിന് പിന്നിലെ രഹസ്യം

നയൻതാരയുടെ സ്വത്തുക്കളെ കുറിച്ചും ആഢംബരം നിറഞ്ഞ വീടുകളെ കുറിച്ചും വാർത്തകൾ പുറത്തുവരാറുണ്ട്. നടിമാരിൽ കണക്കില്ലാത്ത സ്വത്തുക്കളുടെ അവകാശി എന്ന് നിസംശയം പറയാനാകുന്ന പേരാണ് നയൻതാരയുടേത്. സിനിമാ മേഖലയ്ക്ക് ...

ബജറ്റ് 100 കോടി, മൂക്കുത്തി അമ്മൻ 2-ന് തുടക്കം; അണിനിരക്കുന്നത് താരസുന്ദരികൾ, ചിത്രത്തിനായി വ്രതം നോറ്റ് നയൻതാര

നയൻതാര പ്രധാന വേഷത്തിലെത്തുന്ന ചിത്രം മൂക്കുത്തി അമ്മൻ 2 -ന് തുടക്കമായി. ചെന്നൈയിൽ നടന്ന പൂജാ ചടങ്ങിൽ നയൻതാര, ഖുശ്ബു സുന്ദർ, മീന എന്നിവർ പങ്കെടുത്തു. ചുവന്ന ...

“സ്നേഹത്തിൽ നിന്നും പിറന്ന പദവി, ലേഡി സൂപ്പർ സ്റ്റാർ എന്ന വിളി ഇനി വേണ്ട”: ആരാധകരോട് അഭ്യർത്ഥിച്ച് നയൻതാര

ലേഡി സൂപ്പർ സ്റ്റാർ എന്ന് പറയുമ്പോൾ മനസിലേക്ക് ഓടിവരുന്ന മുഖമാണ് തെന്നിന്ത്യൻ താരസുന്ദരിയായ നയൻതാരയുടേത്. മലയാളത്തിൽ നിന്ന് മറ്റ് ഭാഷകളിലേക്ക് ചേക്കേറിയ താരത്തിന്റെ വളർച്ചയ്ക്ക് സാക്ഷികൾ എന്ന ...

ബോൾഡ് ആൻഡ് ഹോട്ട് ലുക്കിൽ നയൻതാര! ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

ബാലതാരമായി എത്തി മലയാളികളുടെ ഇഷ്ടം കവർന്ന നടിയാണ് നയൻതാര ചക്രവർത്തി. കിലുക്കം കിലു കിലുക്കം എന്ന ചിത്രത്തിലൂടെ മൂന്നാം വയസിലാണ് നയൻതാര അഭിനയ അരങ്ങേറ്റം നടത്തുന്നത്. നിലവിൽ ...

അന്നും ഇന്നും; വീണ്ടും എത്തുമോ ആ ഇഷ്ടജോഡി; സസ്പെൻസ് ഒളിപ്പിച്ച് മഹേഷ് നാരായണൻ

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻതാര. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിം​​ഗ് നിലവിൽ കൊച്ചിയിൽ പുരോ​ഗമിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ...

നെറ്റ്ഫ്ലിക്സിന് തിരിച്ചടി; ധനുഷിനെതിരായ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ: നയൻതാരയുടെ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് നെറ്റ്ഫ്ലിക്സ് ഇന്ത്യ സമർപ്പിച്ച ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. പകർപ്പാവകാശ ലംഘനം ചൂണ്ടിക്കാട്ടി ധനുഷ് നൽകിയ ഹർജി പരി​ഗണിക്കരുതെന്ന് ആവശ്യപ്പെട്ട് നെറ്റ്ഫ്ലിക്സ് നൽകിയ ...

‘കർഷകർക്ക് ഹൃദയം നിറഞ്ഞ നന്ദി’; ഉയിരിനും ഉലകിനുമൊപ്പം പൊങ്കൽ ആഘോഷിച്ച് നയൻതാരയും വിഘ്നേഷ് ശിവനും ; ചിത്രങ്ങൾ

മക്കളായ ഉയിരിനും ഉലകിനുമൊപ്പം പൊങ്കൽ ആഘോഷിച്ച് നയൻതാരയും വിഘ്നേഷ് ശിവനും. ചെന്നൈയിലെ വസതിയിലാണ് നയൻതാരയും കുടുംബവും തൈപ്പൊങ്കൽ ആഘോഷിച്ചത്. കുടുംബത്തോടൊപ്പം പൊങ്കൽ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ നയൻതാര ഇൻസ്റ്റ​ഗ്രാമിൽ ...

നയൻ നിർത്തൂ നിങ്ങളുടെ നാടകം! കൊച്ചുക്കുട്ടികളെ പോലും തിരിഞ്ഞു നോക്കില്ല; കാത്തിരുത്തിയത് ആറുമണിക്കൂർ; നടിക്കെതിരെ വിമർശനം

സ്വന്തം ബ്രാൻഡായ ഫെമി 9ന്റെ പരിപാടിക്ക് ആറുമണിക്കൂർ വൈകിയെത്തിയ നയൻതാരയ്ക്കെതിരെ രൂക്ഷ വിമർശനം. രാവിലെ 9ന് നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി വൈകിട്ട് മൂന്നിനാണ് തുടങ്ങിയതെന്നാണ് പരിപാടിക്കെത്തിയ ഇൻഫ്ലുവസർമാരടക്കം ...

ഡോക്യുമെൻ്ററി വിവാദത്തിൽ നയൻതാരയ്‌ക്ക് വമ്പൻ തിരിച്ചടി; അഞ്ചുകോടി ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ്

ധനുഷിന് പിന്നിലെ നയൻതാരയ്ക്ക് നോട്ടീസ് അയച്ച് ശിവാജി പ്രൊഡക്ഷൻസ്. അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങൾ ഡോക്യുമെൻ്ററിയിൽ ഉപയോ​ഗിച്ചെന്ന് കാട്ടിയാണ് നിർമാതാക്കളായ ശിവാജി പ്രൊഡക്ഷൻസ് നോട്ടീസ് അയച്ചത്. ...

പ്രിയ ജോഡികൾ വീണ്ടും, വർഷങ്ങൾക്ക് ശേഷം നിവിനും നയൻതാരയും ഒന്നിക്കുന്ന ‘ഡിയർ സ്റ്റുഡന്റ്സ്’; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത് നിവിൻ പോളിയും നയൻതാരയും ഒന്നിച്ച സിനിമയാണ് 'ലവ് ആക്ഷൻ ഡ്രാമ'. ഒറ്റ സിനിമയിൽ തന്നെ മലയാളികളുടെ പ്രിയ ജോഡിയായി ഇരുവരും മാറിയിരുന്നു. ...

“സ്വപ്നം പോലെ, ഞാൻ ഏറെ ആരാധിക്കുന്ന താരം എന്റെ മക്കളെ ഓമനിക്കുന്നു” : നയൻതാരക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പേർളി മാണി

നയൻതാരയോടൊപ്പം ചെലവിട്ട മനോഹര നിമിഷങ്ങളെ കുറിച്ച് പങ്കുവച്ച് സോഷ്യൽമീഡിയ താരവും അവതാരകയുമായ പേർളി മാണി. ഇൻസ്റ്റഗ്രാമിൽ നയൻതാരക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് പേർളി സന്തോഷം പങ്കുവച്ചത്. മക്കളായ നില, ...

ഭാവങ്ങളും വികാരങ്ങളും ഉള്ളിൽ നിന്ന് വരണമെന്ന് പറഞ്ഞു, നിരന്തരമുള്ള ഉപദേശം എന്നെ അലോസരപ്പെടുത്തി; എന്റെയുള്ളിൽ പേടി മാത്രമാണ് ഉണ്ടായിരുന്നത്: നയൻതാര

മോഹൻലാൽ നായകനായ വിസ്മയത്തുമ്പത്ത് എന്ന സിനിമയിൽ അഭിനയിച്ചതിനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നയൻതാര. കരിയറിന്റെ തുടക്കകാലത്ത് അഭിനയം മെച്ചപ്പെടുത്തുന്നതിന് തന്നെ ഏറെ സഹായിച്ച സിനിമയായിരുന്നു വിസ്മയത്തുമ്പത്തെന്നും മോഹൻലാലിന്റെ ...

‘സെറ്റിൽ എന്നും വൈകിവരും, അവരുടെ പ്രണയം കാരണം എനിക്ക് നഷ്ടമായത് കോടികൾ, ദൃശ്യങ്ങൾ കൊടുക്കാത്തതിന് അസഭ്യം പറഞ്ഞു’: ​ആരോപണങ്ങളുമായി ധനുഷ്

ചെന്നൈ: നടി നയൻതാരയ്ക്കും ഭർത്താവ് വിഘ്നേഷ് ശിവനുമെതിരെ വീണ്ടും ആരോപണങ്ങളുമായി നടനും നിർമാതാവുമായ ധനുഷ്. നയൻതാരക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ധനുഷ് കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത്. ...

വിട്ടുകൊടുക്കാൻ തയാറാകാത്ത പെൺകുട്ടിയുടെ കഥ, പകൽ വിവാദങ്ങൾ പരിഹരിക്കും, രാത്രി ഡോക്യുമെന്ററിയിലെ പ്രതികരണങ്ങൾ കണ്ട് സന്തോഷിക്കും: നയൻതാര

വിട്ടുകൊടുക്കാൻ തയാറാകാത്ത പെൺകുട്ടിയെ കുറിച്ചാണ് 'നയൻതാര ബിയോണ്ട് ദി ഫെയ്റി ടെയിൽ' എന്ന ഡോക്യുമെൻ്ററി പറഞ്ഞതെന്ന് നയൻതാര. ഡോക്യുമെന്ററി കണ്ട് പത്ത് പെൺകുട്ടികൾക്കെങ്കിലും പ്രചോദനമാകട്ടെയെന്ന് മാത്രമാണ് ചിന്തിച്ചിരുന്നതെന്നും ...

ലേഡി സൂപ്പർ സ്റ്റാർ എന്ന ടൈറ്റിലിൽ അറിയപ്പെടാൻ ആഗ്രഹമില്ല ; എന്നെ അങ്ങനെ വിളിക്കുന്നതിൽ പുരുഷന്മാർക്ക് അസൂയയുണ്ട് : നയൻതാര

ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി തനിക്ക് ബാദ്ധ്യതയാണെന്ന് നടി നയൻതാര. ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്കു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം .ലേഡി സൂപ്പർ സ്റ്റാർ ...

കള്ളങ്ങൾ നെയ്ത് ജീവിതം തകർത്തു! എല്ലാം പലിശ സഹിതം തിരിച്ചുകിട്ടും; പോസ്റ്റുമായി നയൻതാര

ധനുഷുമായുള്ള വിവാദങ്ങൾക്കിടെ നി​ഗൂഢ പോസ്റ്റ് പങ്കുവച്ച് നടി നയൻതാര. കർമ പോസ്റ്റാണ് താരം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. കർമ പറയുന്നത് നിങ്ങൾ ആരുടെയെങ്കിലും ജീവിതം കള്ളങ്ങൾ കൊണ്ട് ...

”പകർപ്പവകാശ ലംഘനം നടന്നിട്ടില്ല, ഡോക്യുമെന്ററിയിൽ ഉപയോഗിച്ചത് സ്വകാര്യ ലൈബ്രറിയിലെ ദൃശ്യം”; ധനുഷിന് മറുപടി നല്‍കി നയൻതാരയുടെ അഭിഭാഷകൻ

''നയൻതാര:ബിയോണ്ട് ദ് ഫെയ്‌റിടെയ്ൽ എന്ന നെറ്റ്ഫ്‌ളിക്‌സ്'' ഡോക്യുമെന്ററിക്കെതിരായ ധനുഷിന്റെ വക്കീൽ നോട്ടീസിന് മറുപടിയുമായി നയൻതാരയുടേയും വിഘ്‌നേശ് ശിവന്റേയും അഭിഭാഷകൻ രാഹുൽ ധവാൻ. കേസിൽ പകർപ്പവകാശ ലംഘനം നടന്നിട്ടില്ലെന്ന് ...

യഥാർത്ഥ റൗഡി ആര്! മദ്രാസ് ഹൈക്കോടതിയിൽ ഹർജി; നെറ്റ്ഫ്ലിക്സ് ഉൾപ്പടെ മറുപടി നൽകണം; നിയമയുദ്ധം ആരംഭിച്ച് ധനുഷ്

തെന്നിന്ത്യൻ താരം നയൻതാരയുടെ വിവാഹ ഡോക്യുമെന്ററിക്കെതിരെ മ​ദ്രാസ് ഹൈക്കോടതിയെ സമീപിച്ച് നടൻ ധനുഷ്. പകർപ്പാവകാശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ധനുഷ് സിവിൽ അന്യായം ഫയൽ ചെയ്തിരിക്കുന്നത്. ധനുഷിന്റെ നിർമാണ ...

അഡഡാ ഇത് എന്നടാ…. ; നാനും റൗഡി താനിലെ ​’തങ്കമേ’ ​ഗാനം പാടി ഉലകും ഉയിരും ; വീഡിയോ പിടിച്ച് നയൻതാരയും

നാനും റൗഡി താൻ എന്ന ചിത്രത്തിലെ ഗാനം ആലപിച്ച് നയൻതാര- വിഘ്നേഷ് ശിവൻ ദമ്പതികളുടെ മക്കൾ. സിനിമയിലെ ​'തങ്കമേ' എന്ന് തുടങ്ങുന്ന ​​ഗാനമാണ് ഉലകും ഉയിരും പാടുന്നത്. ...

കണ്ടു കണ്ടു കണ്ടില്ല..! വിവാദങ്ങൾക്കിടെ ഒരു വേദിയിൽ ഒരുമിച്ച് നയനും ധനുഷും, വീഡിയോ

വിവാദങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കെ ഒരു വേദിയിൽ ഒരുമിച്ചെത്തി അഭിനേതാക്കളായ നയൻതാരയും ധനുഷും. വിവാഹ വേദിയിലാണ് ഇരുവരെയും ഒരുമിച്ച് കണ്ടത്. പരസ്പരം മുഖത്തുപോലും നോക്കാതെയാണ് ഇവർ സമയം ചെലവിട്ടത്. ...

‘മുൻ ബന്ധങ്ങളിൽ എല്ലാവരും ചോദ്യം ചെയ്യുന്നത്, എന്നെ മാത്രം; എന്തുകൊണ്ടാണ് പുരുഷന്മാരോട് ഒരു വാക്ക് പോലും ആരും ചോദിക്കാത്തത്’: നയൻതാര

മുൻ പ്രണയബന്ധങ്ങളെ തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് നയൻതാര. മുൻകാല ബന്ധങ്ങളിൽ എല്ലാവരും തനിക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുകയും തന്നെ അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്നും എന്നാൽ ഒരാൾ പോലും പുരുഷന്മാരോട് ‌ഒരു ...

‘വിദ്വേഷം വച്ചു പുലർത്തിയത് ധനുഷ് മാത്രം?’; ഷാരൂഖ് ഖാനും ചിരഞ്ജീവിയും ഉൾപ്പെടെ 37ഓളം നിർമാതാക്കൾക്ക് നന്ദി അറിയിച്ച് നയൻതാര

ചെന്നൈ: കഴിഞ്ഞ ദിവസം 40ാം ജന്മദിനത്തിലാണ് നയൻതാരയുടെ ഡോക്യുമെന്ററിയായ 'നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ' നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്തത്. നയൻതാര അഭിനയിച്ച നാനും റൗഡി താനിലെ ...

Page 1 of 5 125