NCW - Janam TV
Thursday, July 10 2025

NCW

പീഡിപ്പിക്കപ്പെട്ട വിദ്യാർത്ഥിനിയുടെ പേരുവിവരങ്ങൾ ചോർന്ന സംഭവം; തമിഴ്നാട് പൊലീസിനെതിരെ ദേശീയ വനിതാ കമ്മീഷൻ; സ്വമേധയാ കേസെടുത്തു

ചെന്നൈ: അണ്ണാ യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളിൽ എൻജിനീയറിം​ഗ് വിദ്യാർത്ഥിനിയെ കൂട്ട ബലാത്സം​ഗം ചെയ്ത സംഭവത്തിൽ കേസന്വേഷിക്കുന്ന തമിഴ്നാട് പൊലീസിനെതിരെ ദേശീയ വനിതാ കമ്മീഷൻ. അതിജീവിതയുടെ പേരുവിവരങ്ങൾ എഫ്ഐആറിൽ നിന്ന് ...

സത് സം​ഗിന് വന്നവരുടെ ഫോണുകൾ വാങ്ങി വച്ചിരുന്നു; ഒറ്റ ഫോട്ടോയിലും അയാൾ ഉൾപ്പെട്ടിട്ടില്ല; എത്തിയവരിൽ അധികവും നിരക്ഷരരായ സ്ത്രീകൾ: രേഖാ ശർമ

ലക്നൗ: ഉത്തർപ്രദേശിൽ ദുരന്തം നടന്ന സ്ഥലം സന്ദർശിച്ച് ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ. ഹത്രാസിൽ സത് സം​ഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് 121 ...

കങ്കണയ്‌ക്കെതിരായ അശ്ലീല പരാമർശം; സുപ്രിയക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ദേശീയ വനിതാ കമ്മീഷൻ

ന്യൂഡൽഹി: ബോളിവുഡ് നടിയും മാണ്ഡിയിൽ നിന്നുള്ള എൻഡിഎ സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്തിനെതിരെ ഉയർന്ന അശ്ലീല പരാമർശത്തിൽ കോൺ​ഗ്രസ് വക്താവിനെതിരെ നടപടിയുമായി ദേശീയ വനിതാ കമ്മീഷൻ. സുപ്രിയ ശ്രീനേതിനെതിരെ ...

അഖില നന്ദകുമാറിനെതിരായ കേസ്; ദേശീയ വനിതാ കമ്മീഷന് പരാതി നൽകി യുവമോർച്ച

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തക അഖില നന്ദകുമാറിനെതിരായ കേസിൽ ദേശീയ വനിതാ കമ്മീഷന് പരാതി നൽകി യുവമോർച്ച. വ്യാജ സർട്ടിഫിക്കറ്റ് സംബന്ധിച്ച വാർത്ത പുറത്തുകൊണ്ടുവന്നതിന്റെ പേരിൽ മാദ്ധ്യമപ്രവർത്തകയെ കേസിൽ കുടുക്കുകയായിരുന്നുവെന്ന് ...

വന്ദന കൊലക്കേസിൽ സിബിഐ അന്വേഷണം വേണം; നിലവിലെ അന്വേഷണം തൃപ്തികരമല്ല; പോലീസുകാരുടെ ശാരീരിക ക്ഷമത സംബന്ധിച്ച് ഡിജിപി പരിശോധിക്കണമെന്നും ദേശീയ വനിതാ കമ്മീഷൻ 

തിരുവനന്തപുരം: ഡോ. വന്ദനാ ദാസ് കൊലക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ. കേരളത്തിലെത്തി വന്ദനയുടെ കുടുംബത്തെ നേരിട്ട് കണ്ട് സംസാരിച്ചതിന് പിന്നാലെയായിരുന്നു കമ്മീഷൻ അദ്ധ്യക്ഷ ...

ഡോ. വന്ദനാ ദാസ് കൊലപാതകം; രണ്ടംഗ സമിതിയെ നിയോഗിച്ച് ദേശീയ വനിതാ കമ്മീഷൻ; 25ന് കേരളത്തിലെത്തും

ന്യൂഡൽഹി: കേരളത്തെ ഞെട്ടിച്ച വന്ദനാ കൊലക്കേസ് അന്വേഷിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ച് ദേശീയ വനിതാ കമ്മീഷൻ. അദ്ധ്യക്ഷ രേഖാ ശർമ്മയും സമിതി അംഗങ്ങളും വിശദമായ അന്വേഷണം നടത്താൻ ...

ലിവ് ഇൻ ബന്ധങ്ങളിൽ സ്ത്രീകൾ സുരക്ഷിതരല്ല; പങ്കാളികളെ തിരഞ്ഞെടുക്കാൻ അവകാശം നൽകണം: ദേശീയ വനിതാ കമ്മീഷൻ

ന്യൂഡൽഹി: നിക്കി യാദവ് കൊലപാതക കേസിൽ റിപ്പേർട്ട് തേടി ദേശീയ വനിതാ കമ്മീഷൻ. രാജ്യത്തെ നടുക്കിയ കേസിൽ വനിതാ കമ്മീഷൻ അഭിപ്രായം രേഖപ്പെടുത്തി. ലിവ്-ഇൻ ബന്ധങ്ങളിൽ സ്ത്രീകൾ ...

ഖുശ്ബു ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ ഐറ്റമെന്ന് വിളിച്ച സംഭവം; ഡിഎംകെ വക്താവ് സൈദായി സാദിഖിനെതിരെ അണ്ണാമലൈ; ദേശീയ വനിതാ കമ്മീഷന് കത്തയച്ചു 

വനിതാ-ബിജെപി നേതാക്കൾക്കെതിരായി ഡിഎംകെ നേതാവ് സൈദായി സാദിഖ് നടത്തിയ പരാമർശം തമിഴ്‌നാട്ടിൽ വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഡിഎംകെ നേതാവ് കനിമൊഴി ക്ഷമാപണവുമായി രംഗത്തെത്തുകയും ചെയ്തു. ഖുശ്ബു ഉൾപ്പെടെയുള്ള ...

മൈസൂരു കൂട്ടബലാത്സംഗ കേസിൽ ദേശീയ വനിതാ കമ്മീഷന്റെ ഇടപെടൽ

ബെംഗളൂരു: രാജ്യത്തെ നടുക്കിയ മൈസൂരു കൂട്ടബലാത്സംഗക്കേസിൽ ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ. പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കണമെന്നാണ് കമ്മീഷന്റെ നിർദേശം. ഇത് സംബന്ധിച്ച് ...