മയക്കുമരുന്ന് ക്യാപ്സൂളുകളാക്കി വയറ്റിലാക്കി, നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശദമ്പതികൾ പിടിയിൽ, വിഴുങ്ങിയത് 50 ക്യാപ്സ്യൂളുകൾ
എറണാകുളം: മയക്കുമരുന്ന് ക്യാപ്സ്യൂൾ രൂപത്തിലാക്കി വഴുങ്ങി കടത്താൻ ശ്രമിച്ച ദമ്പതികൾ അറസ്റ്റിൽ. ബ്രസീൽ പൗരത്വമുള്ള ദമ്പതികളാണ് പിടിയിലായത്. കൊച്ചി നെടുമ്പാശേരി വിമാനത്താലവളത്തിൽ നിന്നാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്നാണ് ...









