നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും മൂന്ന് കിലോ സ്വർണവുമായി രണ്ട് മലപ്പുറം സ്വദേശികൾ പിടിയിൽ
എറണാകുളം: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും മൂന്ന് കിലോ സ്വർണവുമായി രണ്ട് യാത്രക്കാരെ കസ്റ്റംസ് പിടികൂടി. മലപ്പുറം സ്വദേശി ഷെരീഫ്, പാലക്കാട് സ്വദേശി ഷെമീർ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ...