നീരവ് മോദിയുടെ ആഢംബര കാറുകൾ ലേലത്തിന്; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കോടതിയുടെ അനുമതി
മുംബൈ: പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ ആഢംബര വാഹനങ്ങൾ ലേലത്തിന്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിടിച്ചെടുത്ത കാറുകൾ ലേലം ചെയ്യാൻ മുംബൈ പ്രത്യേക ...





