NENMARA - Janam TV
Tuesday, July 15 2025

NENMARA

നെന്മാറ ഇരട്ടക്കൊലപാതകം;നെന്മാറ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെ പൊലീസിന്റെ പ്രതികാര നടപടി; കേസെടുത്ത് പൊലീസ്

പാലക്കാട് : നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ സ്റ്റേഷനിൽ കൊണ്ട് വന്നപ്പോൾ നടന്ന പ്രതിഷേധത്തിൽ പ്രതികാര നടപടിയുമായി പൊലീസ്. പ്രതിഷേധിച്ചവർക്കെതിരെ പോലീസ് കേസെടുത്തു. ചെന്താമര ...

“എന്നെ വേ​ഗം ശിക്ഷിക്കൂ.. 100 വർഷം ജയിലിലടയ്‌ക്കൂ”; കോടതിയിൽ ചെന്താമര; 14 ദിവസം റിമാൻഡിൽ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമര റിമാൻഡിൽ. ഫെബ്രുവരി 12 വരെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ആലത്തൂർ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. തുടർന്ന് ആലത്തൂർ സബ് ജയിലിൽ ...

ജാമ്യത്തിലിറങ്ങി, കൊലക്കേസ് പ്രതി അയൽവാസികളെ വെട്ടിക്കൊലപ്പെടുത്തി; നെന്മാറ സ്വദേശി ചെന്താമരയ്‌ക്കായി തെരച്ചിൽ ഊർജ്ജിതം

പാലക്കാട്: കൊലക്കേസ് പ്രതി അയൽവാസികളെ വെട്ടിക്കൊലപ്പെടുത്തി. അയൽ‌വാസികളായ അമ്മയെയും മകനെയുമാണ് വെട്ടിക്കൊന്നത്. പാലക്കാട് നെന്മാറയിലാണ് സംഭവം. പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ ചെന്താമരയ്ക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ...

നെന്മാറയിൽ 17-കാരനെ പൊലീസ് മർദ്ദിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലവകാശ കമ്മീഷൻ; റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

പാലക്കാട്: നെന്മാറയിൽ 17-കാരനെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ ബാലവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഡിവൈഎസ്പി റാങ്കിൽ കുറയാത്താ ഉദ്യോ​ഗസ്ഥൻ കേസ് അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ ചെയർമാൻ ജില്ലാ ...

17-കാരന് പൊലീസിന്റെ ക്രൂര മർദ്ദനം; ജീപ്പിനടുത്തേക്ക് വിളിച്ചു, തല വലിച്ച് ജീപ്പിനുളളിലേക്കിട്ട് മർദ്ദിച്ചു; തല അനക്കാനാകുന്നില്ലെന്ന് വിദ്യാർത്ഥി

പാലക്കാട്: 17-കാരന് നേരെ പൊലീസിന്റെ ക്രൂര മർദ്ദനം. പാലക്കാട് നെന്മാറയിലാണ് സംഭവം. ആൾവാശേരി സ്വദേശിയായ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. കടയിൽ നിന്ന് സാധനം വാങ്ങാൻ എത്തിയതായിരുന്നു വിദ്യാർത്ഥി. അതുവഴി ...

നെന്മാറ-വല്ലങ്ങി വേല; വെടിക്കെട്ടിന് അനുമതി ലഭിച്ചു

പാലക്കാട്: ഏപ്രിൽ രണ്ടിന് ആഘോഷിക്കാനിരിക്കുന്ന നെന്മാറ-വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതി. ഇരു ദേശങ്ങളിലെയും ആഘോഷക്കമ്മിറ്റിയാണ് വെടിക്കെട്ടിന് അനുമതി ലഭിച്ച കാര്യം ഔദ്യോഗികമായി അറിയിച്ചത്.എഡിഎം ആണ് വെടിക്കെട്ടിന് അനുമതി ...

​​ഇത് ‘നെന്മാറക്കാരുടെ’ കളി! ഗ​ഗൻയാൻ യാത്രസംഘത്തിന്റെ ഡയറ്റ് ഒരുക്കി മലയാളി; ഭക്ഷണം ഇങ്ങനെ

​ഗ​ഗൻയാൻ ദൗത്യം മൊത്തത്തിൽ മലയാളിക്ക് ഇരട്ടി സന്തോഷം നൽകുമെന്ന് തീർച്ച. യാത്രസംഘത്തിൽ‌ മാത്രമല്ല മലയാളി മറിച്ച് യാത്രികർക്കായുള്ള ഡയറ്റൊരുക്കുന്നതും മലയാളി തന്നെയാണ്, അതുമൊരു നെന്മാറക്കാരൻ തന്നെയാണ്. ഹൈദരബാദ് ...

‘സിപിഎം ഭീഷണിയെ തുടർന്ന് അച്ഛൻ അസ്വസ്ഥനായിരുന്നു’; നെന്മാറ പാഞ്ചായത്ത് അസി.സെക്രട്ടറിയെ കാണാതായ സംഭവത്തിൽ കേസെടുത്ത് പോലീസ്

പാലക്കാട്: നെന്മാറ പഞ്ചായത്ത് അസി. സെക്രട്ടറിയെ കാണാനില്ലെന്ന പരാതിയിൽ കേസെടുത്ത് പോലീസ്. സിപിഎം ഭീഷണിയെ തുടർന്ന് സുബൈർ അലി അസ്വസ്ഥനായിരുന്നെന്ന് മകൻ പറഞ്ഞു. മകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ...

വേലകളുടെ വേല; നെന്മാറ വല്ലങ്ങി വേല

പാലക്കാട് ജില്ലയിലെ നെന്മാറയിലാണ് നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദിപരാശക്തി ശ്രീ നെല്ലിക്കുളങ്ങര ഭഗവതിയുടെ ഉത്സവമാണ് വിശ്വപ്രസിദ്ധമായ നെന്മാറ വല്ലങ്ങി വേല . പാലക്കാടു ജില്ലയിലെ ...

വീണ്ടും സ്ത്രീ വിരുദ്ധത പരാമർശവുമായി ഇടത് എംഎൽഎ കെ ബാബു; വിവാദമായതോടെ പോസ്റ്റ്മുക്കി

പാലക്കാട്: വീണ്ടും സ്ത്രീ വിരുദ്ധ പരാമർശവുമായി നെന്മാറ എം.എൽ.എ കെ.ബാബു. പ്രതിഷേധ പരിപാടിയിലെ പരാമർശം വിവാദമായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വീണ്ടും അധിക്ഷേപവുമായി രംഗത്തുവന്നിരിക്കുന്നത്. ഇതും വിവാദമായതോടെ ...

കാമുകിയെ 10 വർഷം മുറിയിൽ പൂട്ടിയിട്ട സംഭവം: മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ പ്രത്യേക സംഘം

പാലക്കാട്: പ്രണയിച്ച പെൺകുട്ടിയെ വർഷങ്ങളോളം മുറിക്കുള്ളിൽ പൂട്ടിയിട്ട സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. സംഭവത്തിൽ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. ഇക്കാര്യം അന്വേഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിക്കും. ...

‘ആര്‍ത്തവകാലമുള്‍പ്പെടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പോലുമാകാതെ മുറിക്കുള്ളില് കഴിഞ്ഞു, കടുത്ത മനുഷ്യാവകാശ ലംഘനം’

കൊച്ചി∙ യുവതിയെ 10 വർഷമായി മുറിയിൽ അടച്ചിട്ട സംഭവത്തിൽ പെൺകുട്ടിയുടെ മൊഴിയെടുക്കാൻ വനിതാ കമ്മിഷന്‍ നെന്മാറയിലേക്ക്. ഉടന്‍ പെണ്‍കുട്ടിയെ സന്ദര്‍ശിക്കുമെന്നും കമ്മിഷന്‍ അംഗം ഷിജി ശിവജി വ്യക്തമാക്കി. ...