വീണ്ടും സ്ത്രീ വിരുദ്ധത പരാമർശവുമായി ഇടത് എംഎൽഎ കെ ബാബു; വിവാദമായതോടെ പോസ്റ്റ്മുക്കി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീണ്ടും സ്ത്രീ വിരുദ്ധത പരാമർശവുമായി ഇടത് എംഎൽഎ കെ ബാബു; വിവാദമായതോടെ പോസ്റ്റ്മുക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2022, 09:41 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: വീണ്ടും സ്ത്രീ വിരുദ്ധ പരാമർശവുമായി നെന്മാറ എം.എൽ.എ കെ.ബാബു. പ്രതിഷേധ പരിപാടിയിലെ പരാമർശം വിവാദമായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വീണ്ടും അധിക്ഷേപവുമായി രംഗത്തുവന്നിരിക്കുന്നത്. ഇതും വിവാദമായതോടെ എംഎൽഎ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

താൻ നാട്ടുഭാഷയാണ് ഉപയോഗിച്ചതെന്ന് പറയുന്ന എം.എൽ.എ പട്ടികജാതിക്കാരിയായ യൂത്ത് കോൺഗ്രസ് പ്രവർത്തക ബാരിക്കേഡിന് മുകളിൽ കയറിയ ചിത്രം ഉൾപ്പെടെ വെച്ചാണ് പോസ്റ്റിട്ടത്. ചിത്രം വാട്ട്‌സാപ്പിലൂടെയാണ് കണ്ടത് എന്നും സമരത്തിൽ ജനപങ്കാളിത്തമില്ലാതെയും, അക്രമ സമരങ്ങൾ
കാണുമ്പോഴുണ്ടായ പ്രതികരണം മാത്രമാണ് നടത്തിയത് എന്നും എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഏതെങ്കിലും സഹോദരിമാരേയോ സമരത്തിൽ പങ്കെടുത്ത സ്ത്രീകളേയോ അധിക്ഷേപിച്ചിട്ടില്ലെന്നും എംഎൽഎ പറയുന്നുണ്ട്.

അതേസമയം ഇതും വലിയ വിവാദമായതോടെ എംഎൽഎ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എങ്കിലും പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എംഎൽഎയുടെ മറ്റ് പോസ്റ്റുകൾക്ക് താഴെ ഇതിന്റെ സ്‌ക്രീൻ ഷോട്ട് ഇട്ടാണ് സമൂഹമാദ്ധ്യമ ഉപയോക്താക്കൾ വ്യാപകമായി ഇത് പ്രചരിപ്പിക്കുന്നത്.

നേരത്തെ പാലക്കാട് പല്ലശ്ശനയിൽ സിപിഎമ്മിന്റെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് കെ.ബാബു സ്ത്രീ വിരുദ്ധ പ്രസംഗം നടത്തിയിരുന്നു ഇത് മാദ്ധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.

Tags: CongressCPMfacebookmlaNENMARAk babu
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies