നെറ്റ്ഫ്‌ളിക്‌സ് മാദ്ധ്യമപ്രക്ഷേപണ നിയമങ്ങൾ ലംഘിക്കുന്നു ; ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഗൾഫ് രാജ്യങ്ങൾ
അബുദാബി : മുൻനിര ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് രാജ്യത്തെ മാദ്ധ്യമപ്രക്ഷേപണ നിയമങ്ങൾ ലംഘിക്കുന്നതായി യു.എ.ഇ അധികൃതർ. ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയും യു.എ.ഇ മീഡിയ റെഗുലേറ്ററി ഓഫിസും ...