new delhi - Janam TV
Sunday, July 13 2025

new delhi

ഓപ്പറേഷൻ സിന്ധു; ഇറാനിൽ കുടുങ്ങിയ 282 ഇന്ത്യക്കാരെ കൂടി ഡൽഹിയിലെത്തിച്ചു

ന്യൂഡൽഹി: ഇറാൻ- ഇസ്രയേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഓപ്പറേഷൻ സിന്ധുവിന്റെ ഭാ​ഗമായി 282 ഇന്ത്യക്കാരെ കുടി ഡൽഹിയിലെത്തിച്ചു. ഇന്ന് പുലർച്ചെയാണ് ഇന്ത്യക്കാരുമായി വിമാനം ഡൽഹി വിമാനത്താവളത്തിൽ എത്തിയത്. ഇറാനിലെ ...

ഭാരതത്തിന്റെ പ്രതിരോധമേഖല സുശക്തമാകും; അഞ്ചാം തലമുറ യുദ്ധവിമാനം യാഥാർത്ഥ്യമാകുന്നു ; പദ്ധതിക്ക് അം​ഗീകാരം നൽകി പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: ഭാരതത്തിന്റെ അഞ്ചാം തലമുറ യുദ്ധവിമാന വികസനത്തിന് മുന്നേറ്റം. യുദ്ധ വിമാനത്തിന്റെ പ്രോട്ടൊ​ടൈപ്പ് വികസനത്തിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ് അനുമതി നൽകിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ...

“അഭിമാനം,ബഹുമതി”; ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള കേന്ദ്രസംഘം, മോദി സർക്കാരിന്റെ തീരുമാനത്തെ സ്വാ​ഗതം ചെയ്ത് ശശി തരൂർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ലോകത്തെ അറിയിക്കാനുള്ള വിദേശപര്യടന പ്രതിനിധി സംഘത്തിലേക്കുള്ള മോദി സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് എം പി ശശി തരൂർ. കേന്ദ്ര സർക്കാരിന്റെ ...

ഡൽഹിയെ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ തലസ്ഥാനമാക്കും; പൊതു​ഗതാ​ഗതം സു​ഗമമാക്കാൻ രേഖ ​ഗുപ്ത സർക്കാർ,1000 ഇ-ബസുകൾ ഉടൻ നിരത്തിലിറങ്ങും

ന്യൂഡൽഹി: അടുത്ത രണ്ട് മാസത്തിനുള്ളിൽ ഡൽഹിയിൽ 500 ഇലക്ട്രിക് ബസുകൾ നിരത്തിലിറങ്ങുമെന്ന് സംസ്ഥാന ​ഗതാ​ഗത മന്ത്രി പങ്കജ് സിം​ഗ്. പൊതു​ഗതാ​ഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനായി ഇലക്ട്രോണിക് ബസുകൾ കൊണ്ടുവരുന്നതിനെ ...

മോദി- വാൻസ് കൂടിക്കാഴ്ച നിർണായകം ; യുഎസ് വൈസ് പ്രസിഡന്റും കുടുംബവും നാളെ ഇന്ത്യയിലെത്തും

ന്യൂഡൽഹി: നാല് ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വാൻസ് കൂടിക്കാഴ്ച നടത്തും. ഇന്ത്യ- യുഎസ് വ്യാപാര ...

തഹാവൂർ റാണയെ ദുബായിലേക്ക് അയച്ചത് ദാവൂദ് ​ഗിലാനി, ഒരു വ്യക്തിയെ കാണാൻ നിർദേശിച്ചു; ഭീകരാക്രമണത്തിൽ പാക് സൈന്യത്തിനും പങ്ക്; അന്വേഷണം കടുപ്പിച്ച് NIA

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന് മുന്നോടിയായി തഹാവൂർ ഹുസൈൻ റാണ ദുബായിലേക്ക് പോയിരുന്നെന്ന് എൻഐഎ. ദുബായിലേക്ക് എന്തിന് പോയി, ആരെ കണ്ടു എന്നതിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇനി കണ്ടെത്തേണ്ടത്. ...

45,000 കോടിയുടെ ഇടപാട്, സൈന്യത്തിനായി 156 ഹെലികോപ്റ്ററുകൾ ; അനുമതി നൽകാൻ കേന്ദ്രം

ന്യൂഡൽഹി: സൈന്യത്തിനായി 156 ഹെലികോപ്റ്ററുകൾ വാങ്ങാൻ അനുമതി നൽകാനൊരുങ്ങി കേന്ദ്ര മന്ത്രിസഭ. കരസേനയ്ക്കും വ്യോമസേനയ്ക്കുമാണ് ഹെലികോപ്റ്ററുകൾ വാങ്ങാൻ അനുമതി നൽകുക. എയറോനോട്ടിക്സ് ലിമിറ്റഡിൽ നിന്നാണ് ഹെലികോപ്റ്ററുകൾ വാങ്ങുന്നത്. ...

ജ‍ഡ്ജിയുടെ വീട്ടിലെ കെട്ടുകണക്കിന് പണം; ഹോളി ആഘോഷത്തിനിടെ തീപിടിത്തം, ജഡ്ജിയെ കുടുക്കിയ ഫയർഫോഴ്സ്; അന്വേഷണത്തിന് ഉത്തരവ് ഇന്നുണ്ടാകും

ന്യൂഡൽഹി: ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്നും കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ വിശദീകരണം തേടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ. ...

കള്ളവോട്ടുകാർ ഇനി കുടുങ്ങും; ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കും, തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യനേഷ് കുമാർ വിളിച്ചുചേർത്ത നിർണായക യോ​ഗം ഇന്ന്

ന്യൂഡൽഹി: ആധാർ കാർഡും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങൾക്കായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യനേഷ് കുമാർ വിളിച്ചുചേർത്ത നിർണായക യോ​ഗം ഇന്ന് നടക്കും. കേന്ദ്ര ...

ഭൂട്ടാൻ പ്രധാനമന്ത്രി ഇന്ത്യയിൽ ; ഡൽഹിയിൽ സോൾ ലീഡർഷിപ്പ് കോൺക്ലേവിൽ പങ്കെടുക്കും

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗെ ഇന്ത്യയിലെത്തി. കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളത്തിലെത്തിയ ഭൂട്ടാൻ പ്രധാനമന്ത്രിയെ വിദേശകാര്യ സഹമന്ത്രി പാബിത്ര മാർ​ഗരിറ്റ സ്വീകരിച്ചു. ഡൽഹിയിൽ ...

ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കും, ഇന്ത്യയിൽ 10 ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കും ; പ്രധാനമന്ത്രി- ഖത്തർ അമീർ കൂടിക്കാഴ്ചയിൽ ഒപ്പുവച്ച സുപ്രധാന കരാർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോ​ദിയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധത്തിന് ഒരു സുപ്രധാന ചുവടുവയ്പ്പായി. തന്ത്രപ്രധാന ബന്ധം ഉയർത്താനുള്ള ...

തലയെടുപ്പോടെ കേശവ് കുഞ്ച്; രാജ്യതലസ്ഥാനത്ത് ആർഎസ്എസിന്റെ പുതിയ കാര്യാലയം; 5 ലക്ഷം ചതുരശ്ര അടി, പൂർണ്ണമായും പരിസ്ഥിതി സൗഹൃദം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ആർഎസ്എസിന്റെ പുതിയ കാര്യാലയം ഉയർന്നു. ഝണ്ടേവാലയിൽ പഴയ കാര്യാലയമായിരുന്ന കേശവ് കുഞ്ചാണ് ആധുനിക സൗകര്യങ്ങളോടെ പുനർ നിർമിച്ചത്. ശിവജി ജയന്തി ദിനമായ ഫെബ്രുവരി 19ന്, ...

4 ദിവസത്തെ വിദേശ സന്ദർശനം; പ്രധാനമന്ത്രി ഫ്രാൻസിലേക്ക് പുറപ്പെട്ടു

ന്യൂഡൽഹി: നാല് ദിവസത്തെ ഫ്രാൻസ്, അമേരിക്ക സന്ദർശനനായി പ്രധാനമന്ത്രി നരേന്ദ്രമോദി പുറപ്പെട്ടു. ഡൽഹി വിമാനത്താവളത്തിൽ നിന്ന് ആദ്യം പാരിസിലേക്കാണ് പ്രധാനമന്ത്രി യാത്ര തിരിച്ചത്. ആദ്യം ഫ്രാൻസിലേക്കും അവിടെ ...

12-ാം ക്ലാസുകാരന്റെ ‘കുസൃതി’; വ്യാജ ഭീഷണി 23 സ്കൂളുകൾക്ക്; ഉദ്ദേശ്യമിത്..

ന്യൂഡൽഹി: ഇരുപതിലധികം സ്കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി ലഭിച്ച സംഭവത്തിൽ 12-ാം ക്ലാസുകാരൻ പിടിയിൽ. പരീക്ഷ റദ്ദാക്കാൻ വേണ്ടിയാണ് സ്കൂളുകൾക്ക് നേരെ വ്യാജ ഭീഷണി ഉയർത്തിയതെന്ന് വിദ്യാർത്ഥി ...

വനവാസി മുതൽ സംരംഭകർ വരെ..; റിപ്പബ്ലിക് ദിന പരേഡിലേക്ക് ക്ഷണിക്കപ്പെട്ടത് 10,000 വിശിഷ്ട അതിഥികൾ

ന്യൂഡൽഹി: ജനുവരി 26 ന് ന്യൂഡൽഹിയിൽ നടക്കുന്ന 76-ാമത് റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാൻ വിവിധ മേഖലകളിൽ നിന്നുള്ള 10,000 പ്രത്യേക അതിഥികൾക്ക് ക്ഷണം. ദേശീയ ...

​വികസിത ഭാരതത്തിലേക്ക് ചുവടുവച്ച് ​ഗ്രാമീണ മേഖല; ഡൽഹിയിൽ ​ഗ്രാമീൺ ഭാരത് മഹോത്സവത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ നടക്കുന്ന ​ഗ്രാമീൺ ഭാരത് മഹോത്സവം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനുവരി നാല് മുതൽ ഒമ്പത് വരെയാണ് ഗ്രാമീൺ ഭാരത് മഹോത്സവം നടക്കുന്നത്. ...

പരിഷ്‌കരണങ്ങളും പ്രവർത്തന മികവും വികസനത്തിൽ നിർണായകം; വികസിത ഭാരതം എന്ന ലക്ഷ്യത്തിന് ജനപക്ഷത്ത് നിന്നുള്ള തീരുമാനങ്ങൾ വേണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പരിഷ്‌കരണങ്ങളും പ്രവർത്തന മികവും വികസനത്തിൽ നിർണായക ഘടകങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ ചീഫ് സെക്രട്ടറിമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസിത് ഭാരതം എന്ന ...

ബിഎസ്എഫ് ജവാന്മാർ ‌‌‌ഭാരതത്തിന്റെ അഭിമാനവും അഭിലാഷങ്ങളും സംരക്ഷിക്കുന്നു, രാജ്യത്തിന്റെ സുരക്ഷാകവചമാണ് അവർ : അമിത് ഷാ

ന്യൂഡൽഹി: അതിർത്തി സുരക്ഷാ സേനയുടെ റെയ്‌സിംഗ് ഡേയിൽ ഡേയിൽ എല്ലാ സൈനികർക്കും ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിഎസ്എഫ് ജവാന്മാർ ഭാരതത്തിന്റെ അഭിമാനവും ...

പ്രശാന്ത് വിഹാറിലെ പിവിആർ സിനിമാസിന് സമീപം ചെറു സ്ഫോടനം

ന്യൂഡൽഹി: ഡൽഹി പ്രശാന്ത് വിഹാറിൽ ചെറു സ്ഫോടനമുണ്ടായതായി റിപ്പോർട്ട്. പിവിആർ സിനിമാസിന് സമീപമാണ് സ്ഫോടനമുണ്ടായത്. പൊലീസും ഫൊറൻസിക്ക് സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണ്. പ്രശാന്ത് വിഹാറിലെ കടയ്ക്ക് ...

‘ജോലി സമയത്ത് മദ്യപാനവും പുകവലിയും പാടില്ല; ക്ഷമയും മര്യാദയും നിർബന്ധം’; ഓട്ടോ-ടാക്‌സി ഡ്രൈവർമാരെ പ്രൊഫഷണലാക്കാനുള്ള ശ്രമങ്ങളുമായി പൊലീസ്

ന്യൂഡൽഹി: ദുശ്ശീലങ്ങൾ അകറ്റി ഡ്രൈവർമാരെ പ്രൊഫഷണലാക്കാനുള്ള ശ്രമങ്ങളുമായി പൊലീസ്. ഡൽഹിയിലെ പാർലമെന്റ്, എംബസികൾ, മന്ത്രാലയങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ ഓട്ടോറിക്ഷ, ടാക്‌സി ഡ്രൈവർമാർക്ക് ...

വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി; നാല് ദിവസങ്ങളിൽ എത്തിയത് 11 ഭീഷണി സന്ദേശങ്ങൾ; സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

ന്യൂഡൽഹി: വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അന്വേഷണം ശക്തമാക്കി ഡൽഹി പൊലീസ്. വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ...

വികസിത ഭാരതത്തിലേക്ക് സൈന്യവും; ഡൽഹിയിൽ ഉന്നത സൈനിക നേതൃയോഗം

ന്യൂഡൽഹി: 2047 ഓടെ വികസിത ഭാരതമെന്ന രാജ്യത്തിന്റെ സ്വപ്‌നത്തിനൊപ്പം സൈന്യത്തിൽ വരുത്തേണ്ട മാറ്റങ്ങളും സൈന്യം കൈവരിക്കേണ്ട നേട്ടങ്ങളും വിലയിരുത്താനും ചർച്ച ചെയ്യാനും ഡൽഹിയിൽ ഉന്നതതല സൈനിക യോഗം. ...

വഖഫ് ഭേദഗതി ബില്ല്; പിന്തുണ അറിയിച്ച് സൂഫി സംഘടനകൾ; വഖഫ് ബോർഡിനെ നിയന്ത്രിക്കുന്നത് നല്ലതിനെന്ന് നിലപാട്

ന്യൂഡൽഹി: ലോക്സഭയിൽ അവതരിപ്പിക്കാനിരിക്കുന്ന വഖഫ് ഭേദ​ഗതി ബില്ലിന് പിന്തുണ അറിയിച്ച് സൂഫി സംഘടനകൾ. സൂഫി സംഘടനയായ ഓൾ ഇന്ത്യ സൂഫി സജ്ജദനാഷിൻ കൗൺസിലാണ് വഖഫ് ബില്ലിനെ പിന്തുണച്ച് ...

വിദേശ ബന്ധം ശക്തമാക്കാൻ; ത്രിരാഷട്ര സന്ദർശനത്തിന് തുടക്കം കുറിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി: ത്രിരാഷ്ട്ര സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു വിദേശത്തേക്ക് പുറപ്പെട്ടു. ഫിജി, ന്യൂസിലാൻഡ്, ടിമോർ- ലെസ്റ്റെ എന്നീ രാജ്യങ്ങളിലാണ് രാഷ്ട്രപതി സന്ദർശനം നടത്തുന്നത്. രാഷ്ട്രപതിയുടെ ആറ് ദിവസത്തെ ...

Page 1 of 4 1 2 4