ഡൽഹിയെ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ തലസ്ഥാനമാക്കും; പൊതു​ഗതാ​ഗതം സു​ഗമമാക്കാൻ രേഖ ​ഗുപ്ത സർക്കാർ,1000 ഇ-ബസുകൾ ഉടൻ നിരത്തിലിറങ്ങും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹിയെ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ തലസ്ഥാനമാക്കും; പൊതു​ഗതാ​ഗതം സു​ഗമമാക്കാൻ രേഖ ​ഗുപ്ത സർക്കാർ,1000 ഇ-ബസുകൾ ഉടൻ നിരത്തിലിറങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2025, 08:23 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അടുത്ത രണ്ട് മാസത്തിനുള്ളിൽ ഡൽഹിയിൽ 500 ഇലക്ട്രിക് ബസുകൾ നിരത്തിലിറങ്ങുമെന്ന് സംസ്ഥാന ​ഗതാ​ഗത മന്ത്രി പങ്കജ് സിം​ഗ്. പൊതു​ഗതാ​ഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനായി ഇലക്ട്രോണിക് ബസുകൾ കൊണ്ടുവരുന്നതിനെ കുറിച്ച് നടന്ന അവലോകന യോ​ഗത്തിലാണ് തീരുമാനമുണ്ടായത്. ഈ വർഷം അവസാനത്തോടെ സംസ്ഥാനത്ത് ആയിരം ഇലക്ട്രിക് ബസുകൾ സർവീസ് നടത്താനാണ് സർക്കാർ പദ്ധതിയിടുന്നത്.

പൊതു​ഗ​താ​ഗതം സുഖമമാക്കുന്നതിനായി സർക്കാർ കൂടുതൽ നടപടികളിലേക്ക് കടക്കുകയാണെന്നും എല്ലാ യാത്രക്കാർക്കും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാനാണ് ​ഗ​താ​ഗത വകുപ്പ് ലക്ഷ്യമിടുന്നതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഇത് ഒട്ടും കാലതാമസമില്ലാതെ യാത്രക്കാരിലേക്ക് എത്തുന്നതിന് വേണ്ടിയാണ് സർക്കാരിന്റെ നീക്കം. ഡൽഹിയെ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ തലസ്ഥാനമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽ​​ഹിയിൽ നിലവിലുള്ള ഇലക്ട്രിക് ബസുകൾ ചെറിയ റൂട്ടുകളിലാണ് സർവീസ് നടത്തുന്നത്. എന്നാൽ ദൂരം കൂടുതലുള്ള സ്ഥലങ്ങളിലേക്ക് ഇലക്ട്രിക്ക് ബസുകൾ ഇല്ലാത്തത് യാത്രക്കാർക്ക് വലിയ വെല്ലുവിളിയാണ്. ആളുകൾക്ക് സുഖപ്രദമായ യാത്രാസൗകര്യം ഉറപ്പാക്കാൻ സർക്കാരിന് കഴിയുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

ഇലക്ട്രിക് ബസുകൾക്കായി വിവിധ ‍ഡിപ്പോകളിൽ ജോലികൾ പുരോ​ഗമിക്കുകയാണ്. ഡൽഹിയിലെ ജനങ്ങൾക്ക് കാര്യക്ഷമമായ മൊബിലിറ്റി ഓപ്ഷനുകൾ നടപടികൾ വേ​ഗത്തിലാക്കാനുള്ള നടപടികൾക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

Tags: new delhipublic transportElectric busesTransport Minister Pankaj Singh
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies