new parliament - Janam TV
Tuesday, July 15 2025

new parliament

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രിയുടെ ‘നവ ഭാരതം’ എന്ന സ്വപ്നം സാക്ഷാത്കരിക്കും: ബിജെപി എംപി ദീപക് പ്രകാശ്

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രിയുടെ 'നവ ഭാരതം' എന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്ന് ബിജെപി എംപി ദീപക് പ്രകാശ്. നവ ഭാരതത്തിന് സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യം രാജ്യത്തുടനീളമുള്ളവർക്കുണ്ടെന്ന് ...

പഴയ പാർലമെന്റ് മന്ദിരമെന്നല്ല; ഇനി ‘സംവിധാൻ സദൻ’എന്നറിയപ്പെടും: പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം ഇന്ന് മുതൽ സംവിധാൻ സദൻ എന്നറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പോകുമ്പോൾ പഴയ പാർലമെന്റ് കെട്ടിടത്തിന്റെ അന്തസ്സ് ഒരിക്കലും ...

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഭരണഘടനാ ഹാളിൽ ഫൂക്കോ പെൻഡുലം; സവിശേഷതകൾ അറിയാം

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിലെ ഭരണഘടനാ ഹാളിലെ സവിശേഷമായ ഫൂക്കോ പെൻഡുലം എല്ലാവരുടെയും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞനായ ലിയോൺ ഫൂക്കോ നിർമ്മിച്ച സവിശേഷമായ ശാസ്ത്ര ഉപകരണമാണ് ...

പുതിയ പാർലമെന്റ് മന്ദിരം നവ ഭാരതത്തിന്റെ അഭിലാഷങ്ങളുടെ പൂർത്തീകരണം: യോഗി

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം നവ ഭാരതത്തിന്റെ അഭിലാഷങ്ങളുടെ പൂർത്തീകരണത്തെ അടയാളപ്പെടുത്തുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവേള ചരിത്ര നിമിഷവും ഇന്ത്യൻ ...

പുതിയ പാർലമെന്റ് മന്ദിരം; ‘ദീർഘകാലമായുള്ള ആഗ്രഹങ്ങൾ നിറവേറ്റിയതിന് പ്രധാനമന്ത്രിയ്‌ക്ക് ഹൃദയം നിറഞ്ഞ നന്ദി : തമിഴ്നാട് രാജ്ഭവൻ

ചെന്നൈ: പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രത്തിന് സമർപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദി പറഞ്ഞ് തമിഴ്നാട് രാജ്ഭവൻ നന്ദി പറഞ്ഞു. ട്വിറ്ററിലൂടെയാണ് തമിഴ്നാട് രാജ്ഭവന്റെ പ്രതികരണം. https://twitter.com/rajbhavan_tn/status/1662663867908931586?s=20 പാർലമെന്റ് ...

എത്ര മഹത്തായ ഭവനമാണ് നരേന്ദ്രമോദി ജി നൽകിയത്; ജനാധിപത്യത്തിന്റെ ആത്മാവ് ഈ മന്ദിരത്തിൽ ശക്തമായി നിലനിൽക്കും; പുതിയ പാർലമെന്റ് മന്ദിരത്തെ പ്രശംസിച്ച് ഷാരുഖ് ഖാൻ

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വീഡിയോ വോയ്‌സ് ട്വിറ്ററിലൂടെ പങ്കുവെച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. പാർലമെന്റിന്റെ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായാണ് ഷാരുഖ് ഖാൻ വീഡിയോ പങ്കുവെച്ചത്. വീഡിയോയ്ക്ക് ...

അഭിമാന മന്ദിരം, അടിമുടി രാജകീയം; മിർസാപുർ പരവതാനി, നാഗ്പൂർ തേക്ക്, സർമഥുരയിലെ സാൻഡ് സ്റ്റോൺ, ത്രിപുര മുള ടൈലുകൾ; പ്രത്യേകതകൾ ഏറെ…

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വാർത്തകളാണ് എങ്ങും നിറയുന്നത്. 'ജനാധിപത്യത്തിന്റെ ക്ഷേത്രം' എന്നാണ് പുതിയ പാർലമെന്റ് മന്ദിരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്. 1200 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയിരിക്കുന്ന ...

സ്വതന്ത്ര ഭാരതത്തിന്റെ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലാണ് പുതിയ പാർലമെന്റ് മന്ദിരം; ജെപി നദ്ദ

ന്യൂഡൽഹി: സ്വതന്ത്ര ഭാരതത്തിന്റെ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലാണ് പുതിയ പാർലമെന്റ് മന്ദിരമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. പുതിയ പാർലമെന്റ് മന്ദിരം ഭാരതീയ സംസ്‌കാരത്തെയും പൈതൃകത്തെയും ...

പാർലമെന്റ് മന്ദിരം ഉദ്ഘാടനത്തിന് മുന്നോടിയായി ഹവനവും , പൂജകളും : വിവിധ മതപണ്ഡിതന്മാർ പങ്കെടുക്കും , നാണയങ്ങളും , സ്റ്റാമ്പുകളും പുറത്തിറക്കും

ന്യൂഡൽഹി : മഹാനായ സ്വാതന്ത്ര്യ സമര സേനാനി വീർ സവർക്കറുടെ ജന്മദിനമായ മെയ് 28 ന് ജനാധിപത്യത്തിലെ ഏറ്റവും വലിയ ക്ഷേത്രമായ പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ...

നെഹ്റുവിന്റെ ചെങ്കോൽ മോദി ഏറ്റുവാങ്ങും ; സാക്ഷികളാകാൻ ചെങ്കോൽ നിർമ്മിച്ച എഥിരാജുലുവും സുധാകറും , 1947 ഓഗസ്റ്റ് 14 അർധരാത്രിയിലെ ചടങ്ങുകൾ പുനരാവിഷ്ക്കരിക്കും

ന്യൂഡൽഹി : 2023 മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരതത്തിന്റെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യും. ഏറെ കാലത്തെ സ്വപ്ന പദ്ധതിയാണ് അന്ന് ...