നെഹ്റുവിന്റെ ചെങ്കോൽ മോദി ഏറ്റുവാങ്ങും ; സാക്ഷികളാകാൻ ചെങ്കോൽ നിർമ്മിച്ച എഥിരാജുലുവും സുധാകറും , 1947 ഓഗസ്റ്റ് 14 അർധരാത്രിയിലെ ചടങ്ങുകൾ പുനരാവിഷ്ക്കരിക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നെഹ്റുവിന്റെ ചെങ്കോൽ മോദി ഏറ്റുവാങ്ങും ; സാക്ഷികളാകാൻ ചെങ്കോൽ നിർമ്മിച്ച എഥിരാജുലുവും സുധാകറും , 1947 ഓഗസ്റ്റ് 14 അർധരാത്രിയിലെ ചടങ്ങുകൾ പുനരാവിഷ്ക്കരിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2023, 04:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : 2023 മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരതത്തിന്റെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യും. ഏറെ കാലത്തെ സ്വപ്ന പദ്ധതിയാണ് അന്ന് നടപ്പാക്കുന്നത് . ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്പീക്കറുടെ സീറ്റിന് സമീപം ചരിത്രപരമായ നന്ദികേശ്വരമുദ്രയുള്ള സ്വർണ്ണ ചെങ്കോൽ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. പാർലമെന്റ് ഉദ്ഘാടന ചടങ്ങിൽ ചെങ്കോൽ നിർമ്മിച്ച വുമ്മിടി എഥിരാജുലുവും വുമ്മിടി സുധാകറും പങ്കെടുക്കും.

1947-ൽ ചെന്നൈയിലെ സ്വർണ്ണപ്പണിക്കാരനായ വുമ്മിഡി ബങ്കാരു ചെട്ടി ഒരു മാസം കൊണ്ടാണ് ചെങ്കോൽ നിർമ്മിച്ചത് .ഇതിനായി 15,000 രൂപ വുമ്മിടി ബങ്കാരു ചെട്ടിക്ക് ലഭിച്ചിരുന്നു . 96 കാരനായ വുമ്മിടി എഥിരാജുലുവും, 88 കാരനായ വുമ്മിടി സുധാകറും ചെങ്കോൽ പാർലമെന്റി സ്ഥാപിക്കുന്നതിൽ ഏറെ സന്തോഷവാന്മാരാണ്

“സെങ്കോൽ ഉണ്ടാക്കാനുള്ള ഒരു ഡ്രോയിംഗുമായി ഞങ്ങളുടെ അടുത്ത് വന്നിരുന്നു, ഇത് കൃത്യമായി ഇതുപോലെ ഉണ്ടാക്കാൻ ഞങ്ങളോട് പറഞ്ഞു. അതിനു നല്ല നിലവാരം നൽകേണ്ടത് ഞങ്ങൾക്ക് വളരെ പ്രധാനമായിരുന്നു. അത് വെള്ളിയിൽ നിർമ്മിച്ചതും സ്വർണ്ണം പൂശിയതുമാണ്. സ്വാതന്ത്ര്യം നമുക്കെല്ലാവർക്കും അഭിമാനകരമായ നിമിഷമായിരുന്നു,എന്നാൽ ഈ സുപ്രധാന ഉത്തരവാദിത്തം ഞങ്ങളെ ഏൽപ്പിച്ചപ്പോൾ, അതിന്റെ പ്രാധാന്യം ഞങ്ങൾക്ക് വർദ്ധിച്ചു. ഈ ചെങ്കോൽ ഉണ്ടാകിയതിനു പകരം 15,000 രൂപ അന്ന് നൽകി ‘ ആ കാലത്തെ അനുസ്മരിച്ചുകൊണ്ട് വുമ്മിടി എഥിരാജുലു പറയുന്നു.

1947 ഓഗസ്റ്റ് 14 ന് അർധരാത്രി അധികാരക്കൈമാറ്റത്തിനു 15 മിനിറ്റ് മുൻപാണു തമിഴ്നാട്ടിലെ തിരുവാവതുതുറൈ മഠത്തിലെ പുരോഹിതർ ചെങ്കോൽ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനു കൈമാറിയത്.

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസം ഈ ചടങ്ങുകൾ പുനഃസൃഷ്ടിക്കാനാണ് തീരുമാനം. 28നു രാവിലെ തിരുവാവതുതുറൈ മഠത്തിലെ പുരോഹിതന്മാരുടെ നേതൃത്വത്തിൽ ചടങ്ങുകളുണ്ടാകും. ശേഷം, ഇവർ പാർലമെന്റിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ചെങ്കോൽ കൈമാറും. പ്രത്യേകം സജ്ജമാക്കിയ ഗ്ലാസ് ബോക്സിൽ മോദി അതു സ്ഥാപിക്കും.

അതേസമയം സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ സി രാജഗോപാലാചാരിയുടെ പ്രപൗത്രനും ബി ജെ പി നേതാവുമായ ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി . “ബ്രിട്ടീഷുകാരിൽ നിന്ന് അധികാര കൈമാറ്റത്തിന്റെ പ്രതീകമായി 1947 ൽ ചെങ്കോൾ ഇന്ത്യക്ക് കൈമാറി. വിശുദ്ധ ചെങ്കോൽ ഉപയോഗിച്ച് അധികാരം കൈമാറ്റം ചെയ്യുന്ന ഈ സുപ്രധാന സംഭവത്തെക്കുറിച്ച് ഞങ്ങളിൽ പലരും അറിഞ്ഞിരുന്നില്ല.“ അദ്ദേഹം പറഞ്ഞു .

Tags: modinew parliament
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies