newyear - Janam TV

newyear

ഹാപ്പി ന്യൂ ഇയർ..! 2025 നു തുടക്കം; പുതുവർഷത്തെ വരവേറ്റ് ന്യൂസിലൻഡ്; ഓക്‌ലൻഡിലെ സ്‌കൈ ടവറിൽ വർണാഭമായ ആഘോഷം: ചിത്രങ്ങൾ

വെല്ലിംഗ്ടൺ: കിരിബാത്തിയിലെ ക്രിസ്മസ് ദ്വീപിലും ന്യൂസിലാൻഡിലും പുതുവർഷം പിറന്നു. ഓക്‌ലൻഡിലെ സ്‌കൈ ടവറിൽ നടന്ന അതിവിപുലമായ ആഘോഷ പരിപാടികളോടെയാണ് ന്യൂസീലൻഡ് 2025 നെ വരവേറ്റത്. വെടിക്കെട്ടും ലൈറ്റ് ...

ന്യൂ ഇയർ അടിച്ചുപൊളിക്കാൻ  രാഹുൽ വിയറ്റ്നാമിലേക്ക്; രാജ്യത്ത് മൻമോഹൻ സിം​ഗിന്റെ വിയോ​ഗത്തിൽ ദുഃഖാചരണം; വിമർശിച്ച് ബിജെപി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ മൻമോഹൻ സിം​ഗിന്റെ വിയോ​ഗത്തിൽ രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണമാണ്. എന്നാൽ പ്രതിപക്ഷ നേതാവ് രാഹുലിന് ഇതൊന്നും ബാധകമല്ല. പുതുവത്സരം ...

പ്രസീത ചാലക്കുടിയുടെ നാടൻ പാട്ട്, പോത്തൻകോട് ശാന്തിഗിരിയിൽ പുതുവത്സരാഘോഷം 31ന്

തിരുവനന്തപുരം: കാഴ്ചയുടെ വസന്തം തീർക്കുന്ന ശാന്തിഗിരി ഫെസ്റ്റിൽ പുതുവർഷത്തെ വരവേൽക്കാനുളള മുന്നൊരുക്കങ്ങൾക്ക് തുടക്കമായി. ബൈപ്പാസ് റോഡിൽ പ്രവേശനകവാടം മുതൽ വ്യത്യസ്തമായ വൈദ്യുത ദീപാലാങ്കരങ്ങൾ നിറഞ്ഞുകഴിഞ്ഞു. പതിവ് മേളശൈലിയിൽ ...

ന്യൂഇയർ ക്രിസ്ത്യാനികളുടെ ആഘോഷം; ഇസ്ലാമിന് ഹറാമാണ്, ശരിഅത്ത് പ്രകാരം ക്രിമിനൽ കുറ്റവും; ഓൾഇന്ത്യ മുസ്ലീം ജമാഅത്തിന്റെ ഫത്‍വ

ന്യൂഡൽഹി: പുതുവത്സരം ആഘോഷിക്കരുതെന്ന ഫത്‍വയുമായി ഓൾഇന്ത്യ മുസ്ലീം ജമാഅത്ത്. അമുസ്ലീങ്ങളുടെ ആഘോഷമാണ് പുതുവത്സരമെന്നും ഇന്ത്യയിലെ മുസ്ലീങ്ങൾ അതിൽ പങ്കെടുക്കരുതെന്നും ഓൾ ഇന്ത്യ മുസ്ലീം ജമാഅത്ത് ദേശീയ പ്രസിഡൻ്റ് ...

പുതുവർഷ ആഘോഷം, പാപ്പാഞ്ഞിയെ കത്തിക്കില്ല; ഫോർട്ട് കൊച്ചി പരേഡ് ​ഗ്രൗണ്ടിലെ പരിപാടികൾ റദ്ദാക്കി

എറണാകുളം: മുൻ പ്രധാനമന്ത്രി മൻമോ​ഹൻ സിം​ഗിന്റെ മരണത്തെ തുടർന്ന് ഫോർട്ട് കൊച്ചിയിലെ പരേഡ് ​ഗ്രൗണ്ടിൽ നടത്താനിരുന്ന ആഘോഷ പരിപാടികൾ റദ്ദാക്കി. മൻമോ​ഹൻ സിം​ഗിന്റെ നിര്യാണത്തിൽ രാജ്യമെമ്പാടും ഔദ്യോ​ഗിക ...

ക്രിസ്തുമസ്, പുതുവത്സര ആ​ഘോഷങ്ങൾ അതിരുകടക്കരുത് ; കൊച്ചിയിൽ പരിശോധന കർശനമാക്കി പൊലീസ് ; ഡോ​ഗ് സ്ക്വാഡിനെ ഉപയോ​ഗിച്ചും പരിശോധന

എറണാകുളം: ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി കൊച്ചി ന​ഗരത്തിൽ പരിശോധന കർശനമാക്കി പൊലീസ്. അയൽ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നുമുൾപ്പെടെ മദ്യവും മയക്കുമരുന്നും നഗരത്തിലെത്തിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ...

ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങൾക്ക് റെയിൽവേയുടെ സമ്മാനം; മുംബൈ-കേരള സ്പെഷ്യൽ ട്രെയിൻ

ന്യൂഡൽഹി: ക്രിസ്തുമസ്- പുതുവത്സര ആഘോഷങ്ങളുടെ ഭാ​ഗമായി മുംബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. അവധി ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്. കോട്ടയം ...

രാത്രി എട്ട് മണിക്ക് കൂൾബാറുകളും ഹോട്ടലുകളും അടയ്‌ക്കണം; വിചിത്ര ഉത്തരവിന് പിന്നാലെ വിശദീകരണവുമായി അരീക്കോട് പോലീസ്

മലപ്പുറം: പുതുവത്സരാഘോഷ ദിനത്തിൽ രാത്രി എട്ട് മണിക്ക് കൂൾബാറുകളും ഹോട്ടലുകളും അടയ്ക്കണമെന്ന വിവാദ ഉത്തരവിന് പിന്നാലെ വിശ​ദീകരണവുമായി അരീക്കോട് പോലീസ് രം​ഗത്ത്. ഉത്തരവിൽ സമയം തെറ്റി പോയതാണെന്നും ...

ഉണ്ണിയേട്ടൻ ഫസ്റ്റ്; ആദ്യം പുതുവത്സരം ആഘോഷിക്കാൻ വെള്ളിയാഴ്ച ഒഴിവാക്കിയ ദ്വീപ് രാജ്യത്തിന്റെ കഥ; പുതുവത്സരം ആദ്യവും അവസാനവും എത്തുന്നത് സമോവയിൽ; കാരണം എന്തെന്നറിയാം

ആഘോഷപൂർവ്വം 2023 നെ വരവേൽക്കുകയാണ് നാമിന്ന്. പുതുവർഷത്തിന്റെ പിറവിക്കായി ചിലർ കാത്തിരിക്കുമ്പോൾ മറ്റ് ചിലർ പുതുവർഷാരംഭം ആഘോഷിച്ചു കഴിഞ്ഞു. ഇന്ത്യൻ സമയത്തിന്റെ അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ ലോകത്തേക്ക് പുതുവർഷം ...

ആദ്യവും അവസാനവും പുതുവർഷം ആഘോഷിക്കുന്നത് സമോവയിൽ, ആദ്യ പുതുവത്സരം ആഘോഷിക്കാൻ വെള്ളിയാഴ്ച ഒഴിവാക്കിയ ദ്വപ് രാജ്യത്തിന്റെ കഥ

ലോകമിന്ന് പുതുവർഷത്തിന്റെ വരവ് ആഘോഷിക്കുകയാണ്.ഒമിക്രോൺ ഭീതിയിലാണെങ്കിലും കടുത്ത നിയന്ത്രങ്ങൾക്ക് നടുവിലിരുന്ന് ലോകം മൊത്തം പുതുവർഷത്തെ വരവേറ്റു.ഇന്ത്യൻ സമയത്തിന്റെ അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ ലോകത്തേക്ക് പുതുവർഷം കടന്നെത്തിയത് ഡിസംബർ 31 ...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി യുഎഇ: അർദ്ധരാത്രി ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ വെടിക്കെട്ടുകളും

യുഎഇ:അതിവിപുലമായ ആഘോഷങ്ങളുമായി പുതുവർഷത്തെ വരവേൽക്കാൻ യു.എ.ഇ ഒരുങ്ങി.പുതുവത്സരത്തോട് അനുബന്ധിച്ച് ദുബായിൽ അന്താരാഷ്ട്ര നൃത്തസംഗീത സംഘങ്ങളുടെ പരിപാടികൾ, ലോകോത്തര പാചകവിദഗ്ധരുടെ നേതൃത്വത്തിൽ ഭക്ഷ്യമേളകൾ, ലോകറെക്കോഡ് വെടിക്കെട്ട് അവതരണങ്ങൾ എന്നിവയെല്ലാമുണ്ടാകും. ...

കൊറോണ രോഗികളിൽ വൻ വർദ്ധനവ്; പുതുവത്സരാഘോഷം കരുതലോടെ ആകണമെന്ന് അബുദാബി പോലീസ്

അബുദാബി:പുതുവത്സരാഘോഷം കരുതലോടെ ആകണമെന്ന് അബുദാബി പോലീസ് നിർദ്ദേശിച്ചു;പ്രതിദിന കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതുവത്സരാഘോഷം കരുതലോടെ വേണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകിയത്. പൊതുജനങ്ങൾ ഉത്തരവാദിത്ത്വത്തോടെ ...

വിശ്വാസികളെ വെള്ളിയാഴ്ച പള്ളിയിൽ പോവാൻ അനുവദിക്കണം;സർക്കാർ പിടിവാശി ഉപേക്ഷിക്കണമെന്ന് കെ.സുധാകരൻ

തിരുവനന്തപുരം: പുതുവർഷ പ്രാർത്ഥനയ്ക്ക് ക്രൈസ്തവ വിശ്വാസികളെ പള്ളിയിൽ പോകാൻ അനുവദിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. കേരളത്തിലെ ക്രൈസ്തവർ നൂറ്റാണ്ടുകളായി നടത്തിവരുന്ന പുതുവർഷാരംഭ പ്രാർത്ഥന പിണറായി ...

കട്ടപ്പുറത്താണെങ്കിലും കട്ടയ്‌ക്ക് നിന്ന് കെഎസ്ആർടിസി; പുതുവത്സരാഘോഷത്തിന് ആനവണ്ടിയുടെ ഓഫർ ആഡംബരക്കപ്പലിൽ മദ്യവും ഡിസ്‌കോയും

പത്തനംതിട്ട:പുതുവർഷാരംഭത്തിനായുള്ള കാത്തിരിപ്പിലാണ് ലോകം മുഴുവനും.പുതുവർഷത്തെ വരവേൽക്കുന്നതിനായുള്ള ആഘോഷപരിപാടികൾക്ക് പലരും ഇതിനോടകം തന്നെ തുടക്കമിട്ടു കഴിഞ്ഞു. പുതുവത്സരാഘോഷത്തിന് ഈ വർഷം കെഎസ്ആർടിസിയും ഒപ്പം ചേരുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആഡംബരക്കപ്പലിൽ ആഘോഷിക്കുന്നതിനാണ് ...

പുതുവത്സര ദിനത്തിൽ യു.എ.ഇയിൽ പൊതു അവധി

ദുബായ്: പുതുവൽസര ദിനമായ ശനിയാഴ്ച യു.എ.ഇയിൽ പൊതു അവധി പ്രഖാപിച്ചു. രാജ്യത്ത് ജനുവരി ഒന്നുമുതൽ നടപ്പിലാക്കി തുടങ്ങുന്ന പുതിയ വാരാന്ത്യ അവധി സംവിധാനമനുസരിച്ചാണ് ഇതെന്ന് സർക്കാർ ഹ്യൂമൻ ...