പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി യുഎഇ: അർദ്ധരാത്രി ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ വെടിക്കെട്ടുകളും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി യുഎഇ: അർദ്ധരാത്രി ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ വെടിക്കെട്ടുകളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2021, 04:56 pm IST
Facebook
Twitter
WhatsAppTelegram

യുഎഇ:അതിവിപുലമായ ആഘോഷങ്ങളുമായി പുതുവർഷത്തെ വരവേൽക്കാൻ യു.എ.ഇ ഒരുങ്ങി.പുതുവത്സരത്തോട് അനുബന്ധിച്ച് ദുബായിൽ അന്താരാഷ്‌ട്ര നൃത്തസംഗീത സംഘങ്ങളുടെ പരിപാടികൾ, ലോകോത്തര പാചകവിദഗ്ധരുടെ നേതൃത്വത്തിൽ ഭക്ഷ്യമേളകൾ, ലോകറെക്കോഡ് വെടിക്കെട്ട് അവതരണങ്ങൾ എന്നിവയെല്ലാമുണ്ടാകും.

31-ന് വൈകുന്നേരത്തോട് കൂടെ ദുബായ് ഡൗൺടൗൺ ബുർജ് ഖലീഫ ഭാഗങ്ങളിൽ ആഘോഷങ്ങൾക്ക് തുടക്കമാകും. ‘യു ബൈ എമാർ’ ആപ്പിൽ രജിസ്റ്റർ ചെയ്ത് ക്യൂആർ കോഡ് ലഭിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനം. ലേസർ ഷോ, വെടിക്കെട്ട് എന്നിവയടക്കം ഒട്ടേറെ ആഘോഷക്കാഴ്ചകളാണ് ഇവിടെയുണ്ടാകുക.

13 മണിക്കൂർ നീളുന്ന ആഘോഷങ്ങളാണ് വേൾഡ് എക്‌സ്‌പോ 2020 വേദിയിൽ നടക്കുക. വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ പുതുവത്സരാഘോഷങ്ങൾക്ക് തുടക്കമാകും. ജനുവരി ഒന്നിന് പുലർച്ചെ നാലുമണിവരെ ഇത് നീളും. വർണാഭമായ വെടിക്കെട്ട് പുതുവർഷരാവിൽ അറ്റ്ലാന്റിസിൽ ആസ്വദിക്കാം.എട്ട് വ്യത്യസ്ത വെടിക്കെട്ടുകൾ പുതുവർഷരാവിൽ ഗ്ലോബൽ വില്ലേജിൽ നടക്കും.

ഓസ്‌ട്രേലിയയിൽ പുതുവർഷം പിറക്കുന്ന വൈകീട്ട് അഞ്ചുമണിമുതൽ വെടിക്കെട്ടിന് ഇവിടെ തുടക്കമാകും. എട്ടുമണിക്ക് ഫിലിപ്പീൻസ്, ഒമ്പതിന് തായ്ലൻഡ്, 10 മണിക്ക് ബംഗ്ലാദേശ്, 10.30-ന് ഇന്ത്യ, 11 മണിക്ക് പാകിസ്താൻ, അർദ്ധരാത്രി അഞ്ചുമിനിറ്റ് നീളുന്ന യു.എ.ഇ. പുതുവർഷ വെടിക്കെട്ട്, ഒരുമണിക്ക് റഷ്യ എന്നീ പുതുവത്സര വെടിക്കെട്ടുകൾ നടക്കും.ദുബായുടെ വിവിധ ഭാഗങ്ങളിൽ സംഗീതപരിപാടികളും അരങ്ങേറും

Tags: newyear
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies