Neyyattinkara - Janam TV

Neyyattinkara

നെയ്യാറ്റിൻകരയിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കവർച്ച; ഒന്നേകാൽ പവനും 5000-ത്തിലധികം രൂപയും നഷ്ടമായി

നെയ്യാറ്റിൻകരയിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കവർച്ച; ഒന്നേകാൽ പവനും 5000-ത്തിലധികം രൂപയും നഷ്ടമായി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കവർച്ച. നെയ്യാറ്റിൻകരയിലെ പ്ലാമൂട്ടുക്കട എറിച്ചല്ലൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയാണ് സംഭവം നടക്കുന്നത്. ഒന്നേകാൽ പവനോളം ...

ക്ഷേത്രത്തിൽ നിന്നും പണവും സ്വർണവും കവർന്നു; പ്രതി നജുമുദ്ദീൻ പിടിയിൽ

ക്ഷേത്രത്തിൽ നിന്നും പണവും സ്വർണവും കവർന്നു; പ്രതി നജുമുദ്ദീൻ പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകര തോണി പ്ലാവിള ആദിപരാശക്തി ഭദ്രകാളി ദേവി ക്ഷേത്രത്തിൽ കവർച്ച നടത്തിയ മോഷ്ടാവ് പിടിയിൽ. കൊല്ലം സ്വദേശിയായ നജുമുദ്ദീൻ (52) ആണ് പിടിയിലായത്. കൊല്ലം ശക്തികുളങ്ങര ...

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൈദ്യുതി മുടങ്ങി; ശസ്ത്രക്രിയകൾ പ്രതിസന്ധിയിൽ

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൈദ്യുതി മുടങ്ങി; ശസ്ത്രക്രിയകൾ പ്രതിസന്ധിയിൽ

തിരുവനന്തപുരം: വൈദ്യുതി വിതരണം തടസ്സപ്പെട്ടതോടെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയകൾ മുടങ്ങി. ഓപ്പറേഷൻ തിയേറ്ററിലേക്കുള്ള വൈദ്യുതി വിതരണം അടക്കം തടസ്സപ്പെട്ടതാണ് ശസ്ത്രക്രിയകൾ മുടങ്ങാൻ കാരണം. ആശുപത്രിയിലെ സബ്‌സ്റ്റേഷനിൽ ...

വിദ്യാർത്ഥിനികളെ ശല്യം ചെയ്ത് വീണ്ടും മുഖമൂടി സംഘം; പ്രാങ്ക് ചെയ്തവർ പിടിയിൽ

വിദ്യാർത്ഥിനികളെ ശല്യം ചെയ്ത് വീണ്ടും മുഖമൂടി സംഘം; പ്രാങ്ക് ചെയ്തവർ പിടിയിൽ

തിരുവനന്തപുരം: സ്‌കൂൾ വിട്ടുവരുന്ന വിദ്യാർത്ഥിനികളെ ശല്യം ചെയ്ത മുഖമൂടി സംഘം പിടിൽ. പ്രാങ്കിന്റെ മറവിൽ പെൺകുട്ടികളോട് മോശമായി പെരുമാറിയ യുവാക്കളാണ് പിടിയിലായത്. ആനാവൂർ സ്വദേശി മിഥുൻ, പാലിയോട് ...

ശമ്പളത്തിനും അവധിയ്‌ക്കും പകരം അടിയും അസഭ്യവർഷവും; മുറിയിൽ പൂട്ടിയിട്ട് സെയിൽസ്‌ഗേളിന് ക്രൂരമർദ്ദനം; സംഭവം നെയ്യാറ്റിൻകരയിൽ

ശമ്പളത്തിനും അവധിയ്‌ക്കും പകരം അടിയും അസഭ്യവർഷവും; മുറിയിൽ പൂട്ടിയിട്ട് സെയിൽസ്‌ഗേളിന് ക്രൂരമർദ്ദനം; സംഭവം നെയ്യാറ്റിൻകരയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സ്ഥാപനത്തിൽ സെയിൽസ് ഗേളിന് ക്രൂരമർദ്ദനം. ശമ്പളവും അവധിയും ആവശ്യപ്പെട്ടതാണ് മർദ്ദനത്തിന് കാരണമായതെന്നാണ് പരാതി. സ്ഥാപന നടത്തിപ്പുകാർ സെയിൽസ് ഗേളിനെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും ...

കുളിക്കടവിൽ കൂറ്റൻ ചീങ്കണ്ണി; നെയ്യാറ്റിന്‍കരയിൽ ജനങ്ങൾ ആശങ്കയിൽ; ഒരാഴ്ചത്തേയ്‌ക്ക് വിലക്ക്

കുളിക്കടവിൽ കൂറ്റൻ ചീങ്കണ്ണി; നെയ്യാറ്റിന്‍കരയിൽ ജനങ്ങൾ ആശങ്കയിൽ; ഒരാഴ്ചത്തേയ്‌ക്ക് വിലക്ക്

തിരുവനന്തപുരം: കുളിക്കടവിൽ ചീങ്കണ്ണിയെ കണ്ടതോടെ നാട്ടുകാർ ആശങ്കയിൽ. നെയ്യാറ്റിന്‍കരയിലെ ചെങ്കല്‍ പഞ്ചായത്തിലാണ് സംഭവം. കാഞ്ഞിരംമൂട്ട് കടവിലാണ് ജനങ്ങൾ ചീങ്കണ്ണിയെ കണ്ടത്. പഞ്ചായത്തില്‍ നെയ്യാര്‍ കടന്ന് പോകുന്ന 4 ...

കുഞ്ഞിന്റെ കാലിൽ കുത്തിയ സൂചി ഒടിഞ്ഞു തറച്ചു; ചികിത്സാപ്പിഴവ് നെയ്യാറ്റിൻകര സർക്കാർ ആശുപത്രിയിൽ; നഴ്‌സുമാർ മോശമായി പെരുമാറിയെന്നും പരാതി

കുഞ്ഞിന്റെ കാലിൽ കുത്തിയ സൂചി ഒടിഞ്ഞു തറച്ചു; ചികിത്സാപ്പിഴവ് നെയ്യാറ്റിൻകര സർക്കാർ ആശുപത്രിയിൽ; നഴ്‌സുമാർ മോശമായി പെരുമാറിയെന്നും പരാതി

തിരുവനന്തപുരം: ഒന്നരവയസുകാരന്റെ കാലിൽ കുത്തിയ സൂചി ഒടിഞ്ഞു തറച്ചു. നെയ്യാറ്റിൻകര സർക്കാർ ആശുപത്രിയിലാണ് സംഭവം. പനി ബാധിച്ച് ചികിത്സ തേടിയെത്തിയതായിരുന്നു കുട്ടി. സൂചി തറച്ചുകയറിയെന്ന് മനസിലായതോടെ എസ്എടി ...

നെയ്യാറ്റിൻകര ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്നത് വൃത്തിഹീനമായ രീതിയിൽ;പാചകക്കാർക്ക് സർട്ടിഫിക്കറ്റില്ല

നെയ്യാറ്റിൻകര ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്നത് വൃത്തിഹീനമായ രീതിയിൽ;പാചകക്കാർക്ക് സർട്ടിഫിക്കറ്റില്ല

തിരുവനന്തപുരം: സ്‌കൂളുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ചകൾ. നെയ്യാറ്റിൻകര ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിൽ വൃത്തിഹീനമായ നിലയിലാണ് ഭക്ഷ്യ വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. പാചകപ്പുരയും ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist