കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു: നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; അധ്യാപകനായ വിഷ്ണു കസ്റ്റഡിയില്‍
നെയ്യാറ്റിന്‍കര: കുടുംബവഴക്കിനെത്തുടർന്ന് നെയ്യാറ്റിൻകരയിൽ യുവാവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. വ്‌ലാത്താങ്കര സ്വദേശി അല്‍മ (33) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ...






















