NGO Sangh - Janam TV
Thursday, July 10 2025

NGO Sangh

“പഞ്ചായത്ത്‌ ജീവനക്കാരെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിനെതിരെ നടപടി വേണം”: എൻജിഒ സംഘ്

പത്തനംതിട്ട : കുറ്റൂർ പഞ്ചായത്ത് ഓഫീസിൽ ഇടതുമുന്നണി നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. ആർ സനൽകുമാർ. ജീവനക്കാർക്ക് നേരെ ഭീഷണി ...

അന്ന് പങ്കാളിത്ത പെൻഷനെതിരെ സമരം ചെയ്തു; ഇന്ന് തുടർഭരണം ലഭിച്ചിട്ടും നടപടിയില്ല; ഇടതു സർക്കാരിനെതിരെ പ്രതിഷേധ ദിനം ആചരിച്ച് NGO സംഘ്

പത്തനംതിട്ട: സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയിട്ട് 12 വർഷം തികയുന്ന ഏപ്രിൽ ഒന്നിന് കേരള എൻ.ജി.ഒ. സംഘിന്റെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാർ പ്രതിഷേധ ദിനം ആചരിച്ചു. ...

ഇടതു സർവീസ് സംഘടനകൾ അടിമത്ത മനോഭാവം ആദ്യം അവസാനിപ്പിക്കണം; വാഗ്ദാനം ലംഘിച്ച സർക്കാരിനെതിരെ പ്രതിഷേധം അനിവാര്യം: എൻ.ജി.ഒ. സംഘ്

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളും, അവകാശങ്ങളും നിഷേധിക്കുന്ന സംസ്ഥാന സർക്കാരിന്റെ ദ്രോഹ നടപടികൾക്ക് കൂട്ട്നിന്ന് ജീവനക്കാരെ അവഗണിക്കുന്ന ഇടതു സർവീസ് സംഘടനകളുടെ അമിത രാഷ്ട്രീയ വിധേയത്വവും, അടിമത്ത ...

12-ാം ശമ്പള പരിഷ്കരണവും, ക്ഷാമബത്ത കുടിശ്ശികയും നടപ്പാക്കണം; സർക്കാർ ജീവനക്കാരുടെ ഒറ്റക്കെട്ടായ പ്രക്ഷോഭം അനിവാര്യമെന്ന് എൻജിഒ സംഘ്

റാന്നി: 2024 ജൂലൈ മുതൽ സർക്കാർ ജീവനക്കാർക്ക് ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണവും, ക്ഷാമബത്ത കുടിശ്ശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്കുമായി യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാവണമെന്ന് കേരള എൻ.ജി.ഒ. സംഘ് ...

സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് കടുത്ത അവഗണന: പ്രതിഷേധം നടത്തി എൻ. ജി. ഒ. സംഘ് 

പത്തനംതിട്ട: സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിൽ സർക്കാർ ജീവനക്കാർക്ക് കടുത്ത അവഗണനയെന്ന് എൻ. ജി. ഒ. സംഘ്. 2024 ജൂലൈ മുതൽ ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണവും, 19% ...

ഇൻക്വസ്റ്റ് റിപ്പോർട്ടിലെ രക്തക്കറ പരാമർശം FIRൽ ഒഴിവാക്കി; നവീൻ ബാബുവിന്റെ മരണത്തിൽ CBI അന്വേഷണം തടയുന്ന സർക്കാർ നടപടി ദുരൂഹം: എൻജിഒ സംഘ്

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള എൻജിഒ സംഘ്. മരണപ്പെട്ട നവീൻ ബാബുവിന്റെ ...

നവീൻ ബാബുവിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് ഫെറ്റോ, എൻജിഒ സംഘ് സംസ്ഥാന നേതാക്കൾ; സന്ദർശനം ബിഎംഎസ് സംസ്ഥാന അദ്ധ്യക്ഷന്റെ നേതൃത്വത്തിൽ

പത്തനംതിട്ട: മരണപ്പെട്ട കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് ഫെറ്റോ, എൻജിഒ സംഘ്, എൻ.റ്റി.യു സംസ്ഥാന നേതാക്കൾ. നവീൻ ബാബുവിന്റെ മരണത്തിൽ ...

എഡിഎമ്മിന്റെ മരണം; ദിവ്യയെ അറസ്റ്റ് ചെയ്യാത്തത് ജാമ്യം ലഭിക്കാനുളള സിപിഎം – പൊലീസ് ഒത്തുകളി; കണ്ണൂർ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചുമായി എൻജിഒ സംഘ്

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക, പി.പി ദിവ്യയെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി എൻ.ജി.ഒ സംഘ് കണ്ണൂർ കളക്ടറേറ്റിലേക്ക് മാർച്ച് ...

അദ്ധ്യാപകരുടെ ശമ്പളബില്ലിലെ പുതിയ ഉത്തരവ്; സർക്കാർ ജീവനക്കാരുടെ ശമ്പളം തടസ്സപ്പെടുത്തും; പ്രതികാര നടപടി പിൻവലിക്കണമെന്ന് എൻജിഒ സംഘ്

പത്തനംതിട്ട: സംസ്ഥാനത്തെ എയ്ഡഡ് മേഖലയിലെ അദ്ധ്യാപകരുടെയും - അനദ്ധ്യാപകരുടെയും ശമ്പള ബിൽ ഒക്ടോബർ മാസം മുതൽ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അംഗീകാരത്തോടു കൂടി മേലൊപ്പ് വച്ച് ട്രഷറിയിൽ ...

തദ്ദേശ സ്വയംഭരണ വകുപ്പിലെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക പരാതി; ചട്ടലംഘനമെന്ന് എൻജിഒ സംഘ്; അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് പരാതി നൽകി

പത്തനംതിട്ട: തദ്ദേശസ്വയംഭരണ വകുപ്പിലെ ജീവനക്കാരുടെ പൊതു സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക പരാതി. മൂന്നു മാസങ്ങൾക്ക് മുൻപ് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ നിന്നും അർഹതപ്പെട്ട നിരവധി ആളുകൾ അന്തിമ ...

5 ദിവസത്തെ ശമ്പളമെന്ന നിർബന്ധം പിൻവലിക്കണം; ദുരന്തബാധിത പ്രദേശങ്ങളിലെ ജീവനക്കാരെ സാലറി ചലഞ്ചിൽ നിന്നൊഴിവാക്കണം: എൻ.ജി.ഒ. സംഘ്

തിരുവനന്തപുരം: സാലറി ചലഞ്ചിൽ അഞ്ചുദിവസത്തെ ശമ്പളം നൽകുന്നവർ മാത്രം നൽകിയാൽ മതിയെന്ന നിർബന്ധം പിൻവലിക്കണമെന്ന് എൻജിഒ സംഘ്. ഏറ്റവും ചുരുങ്ങിയത് അഞ്ചുദിവസത്തെ ശമ്പളം നൽകണമെന്ന് നിർബന്ധമാക്കിയതിലൂടെ സ്വമേധയാ ...

ഒരു വിഭാഗം ജീവനക്കാരെ അവഗണിക്കുന്നു; സർക്കാറിന്റെ വിവേചനം അപകടകരമെന്ന് എൻജിഒ സംഘ്

മല്ലപ്പള്ളി : സംസ്ഥാന ജീവനക്കാരോടുള്ള ഇടതു സർക്കാറിന്റെ വിവേചനം അവസാനിപ്പിക്കണമെന്ന് കേരള എൻജിഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എ പ്രകാശ് ആവശ്യപ്പെട്ടു ഐഎഎസ്‌ഐ പിഎസ് ജുഡീഷ്യറി ...

പങ്കാളിത്ത പെൻഷൻ; വാക്കുനൽകിയ ഇടതു സർക്കാർ വഞ്ചിച്ചു: എൻ.ജി.ഒ. സംഘ്

പത്തനംതിട്ട: അധികാരത്തിൽ വന്നാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന്  തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകി 2016ൽ ഭരണത്തിലേറിയ ഇടതുമുന്നണി സർക്കാർ തുടർഭരണത്തിൽ പോലും വാക്ക് പാലിക്കാതെ വഞ്ചിച്ചുവെന്ന് എൻ.ജി.ഒ. സംഘ്. സർക്കാർ ...

റവന്യൂ റിക്കവറി ഓഫീസുകളിലെ 300 ലധികം ജീവനക്കാർക്ക് ഓണത്തിന് ശമ്പളം മുടക്കി; മിണ്ടാതെ ഭരണാനുകൂല സർവ്വീസ് സംഘടനകൾ; ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് ഉപരോധിച്ച് എൻജിഒ സംഘ്; പിന്നാലെ തടസം നീക്കി സർക്കാർ

തിരുവനന്തപുരം; സംസ്ഥാനത്തെ റവന്യൂ സ്‌പെഷൽ ഓഫീസുകളായി പ്രവർത്തിക്കുന്ന റവന്യൂ റിക്കവറി ഓഫീസുകളിലെ 300 ലധികം ജീവനക്കാർക്ക് ഓണത്തിന് ശമ്പളം നൽകാതെ നിരുത്തരവാദപരമായി പെരുമാറിയ സർക്കാർ നടപടി തിരുത്തിച്ച് ...

റവന്യൂ റിക്കവറി ഓഫീസ് ജീവനക്കാർക്ക് ഓണ പട്ടിണി; ശമ്പളം നൽകാനുളള ഫയലുകൾ കുടുങ്ങിക്കിടക്കുന്നു; കളക്ടറേറ്റിൽ ഉപരോധവുമായി എൻജിഒ സംഘ്

പത്തനംതിട്ട: റവന്യൂ സ്‌പെഷ്യൽ ഓഫീസായ റവന്യൂ റിക്കവറി ഓഫീസിലെ ജീവനക്കാർക്ക് കഴിഞ്ഞ രണ്ടുമാസമായി മുടങ്ങിയ ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി എൻജിഒ സംഘ്. ...