പങ്കാളിത്ത പെൻഷൻ; വാക്കുനൽകിയ ഇടതു സർക്കാർ വഞ്ചിച്ചു: എൻ.ജി.ഒ. സംഘ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പങ്കാളിത്ത പെൻഷൻ; വാക്കുനൽകിയ ഇടതു സർക്കാർ വഞ്ചിച്ചു: എൻ.ജി.ഒ. സംഘ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2024, 04:23 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: അധികാരത്തിൽ വന്നാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന്  തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകി 2016ൽ ഭരണത്തിലേറിയ ഇടതുമുന്നണി സർക്കാർ തുടർഭരണത്തിൽ പോലും വാക്ക് പാലിക്കാതെ വഞ്ചിച്ചുവെന്ന് എൻ.ജി.ഒ. സംഘ്. സർക്കാർ ജീവനക്കാരുടെ നിലവിലുണ്ടായിരുന്ന ആനുകൂല്യങ്ങളെല്ലാം കവർന്നെടുത്തും, ക്ഷാമബത്ത, ലീവ് സറണ്ടർ, ശമ്പള കുടിശ്ശിക എന്നിവ സമയബന്ധിതമായി അനുവദിക്കാതെ തടഞ്ഞ് വയ്‌ക്കുകയും, ശമ്പളം പോലും യഥാസമയം നൽകാതെ അവഗണിക്കുകയുമാണെന്ന് കേരള എൻ. ജി. ഒ. സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ്. രാജേഷ് പറഞ്ഞു.

സർക്കാരിന്റെ ദ്രോഹ നടപടികൾക്കൊപ്പം നിൽക്കുന്ന ഇടതു സംഘടനകളുടെ അടിമത്ത മനോഭാവം സർവ്വീസ് മേഖലയെ ദുരവസ്ഥയിൽ കൊണ്ടെത്തിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിലെ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ്‌ എസ്. ഗിരീഷ്‌ അധ്യക്ഷത വഹിച്ചു. എൻ.ടി.യു. ജില്ലാ പ്രസിഡന്റ്‌ അനിത ജി. നായർ, എൻ.ജി.ഒ. സംഘ് വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി പി.സി. സിന്ധുമോൾ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ. ജി. അശോക് കുമാർ, ആർ. ആരതി, അനുപമ അരവിന്ദ്, ജില്ലാ വൈസ് പ്രസിഡന്റ്മാരായ പി. ആർ. രമേശ്‌, എൻ. ജി. ഹരീന്ദ്രൻ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എൻ. രതീഷ്, ഡി. ഡിജിൻ, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ്‌ പി.എം. സന്ധ്യ, ജില്ലാ സെക്രട്ടറി പാർവതി കൃഷ്ണ, ജോയിന്റ് സെക്രട്ടറിമാരായ വി.പി. വിദ്യ, നിഷ എൻ.ആർ. എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ജി. അനീഷ് സ്വാഗതവും ജില്ലാ ട്രഷറർ എം. രാജേഷ് നന്ദിയും പറഞ്ഞു.

Tags: PensionNGO Sangh
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies