NHRC - Janam TV

NHRC

കുട്ടികളെയിറക്കി തെരഞ്ഞെടുപ്പ് പരസ്യം; ആംആദ്മിക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ; നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം

ന്യൂഡൽഹി: ആംആദ്മി പാർട്ടിയുടെ രാഷ്ട്രീയ പ്രചരണ പോസ്റ്റുകളിൽ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ. അരവിന്ദ് കെജ്‌രിവാളിന്റെയും ഡൽഹി മുഖ്യമന്ത്രി അതിഷിയുടെയും കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രചരണ പോസ്റ്റുകൾ ...

കൊ​ച്ചിയിലെ ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​ങ്ങ​ൾ​ക്കാ​യി ചെല​വ​ഴി​ച്ച തു​ക പ​ര​സ്യ​പ്പെ​ടു​ത്ത​ണം; ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ പ​രാ​തി

എ​റ​ണാ​കു​ളം: കൊ​ച്ചി ന​ഗ​ര​ത്തി​ലെ ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​ങ്ങ​ൾ​ക്കാ​യി ചെല​വ​ഴി​ച്ച തു​ക പ​ര​സ്യ​പ്പെ​ടു​ത്ത​ണമെന്ന് ആവശ്യപ്പെട്ട് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ പ​രാ​തി. വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ കെ. ​ഗോ​വി​ന്ദ​ൻ ന​മ്പൂ​തി​രി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ...

സന്ദേശ്ഖാലി: സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

കൊൽക്കത്ത: സന്ദേശ്ഖാലി സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇത് സംബന്ധിച്ച് കമ്മീഷൻ വാർത്താക്കുറിപ്പ് പുറത്തിറക്കി. മാദ്ധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നുത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ...

മദ്രസകളിലെ നിലവാരം കുറഞ്ഞ വിദ്യാഭ്യാസം തുടർന്നാൽ മുസ്ലീങ്ങൾക്ക് ഒരിക്കലും ഉയർന്നുവരാൻ സാധിക്കില്ല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ അരുൺ മിശ്ര

ന്യൂഡൽഹി: മദ്രസകളിലെ നിലവാരം കുറഞ്ഞ വിദ്യാഭ്യാസം തുടർന്നാൽ മുസ്ലീങ്ങൾക്ക് ഒരിക്കലും ഉയർന്നുവരാൻ സാധിക്കില്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ അരുൺ മിശ്ര. ഒരു മനുഷ്യാവകാശ സംഘടനയുടെ യോഗത്തിലാണ് ...

സർക്കാർ ഷെൽട്ടർ ഹോമിലെ അന്തേവാസികളുടെ ഭക്ഷണം മുടങ്ങി; ഡൽഹി സർക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

ന്യൂഡൽഹി: സർക്കാർ ഷെൽട്ടർ ഹോമിൽ അന്തേവാസികളുടെ ഭക്ഷണം മുടങ്ങിയ സംഭവത്തിൽ ഡൽഹി സർക്കാരിന് നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. നിസാമുദ്ദീനിലെ സർക്കാർ ഷെൽട്ടർ ഹോമിൽ അന്തേവാസികളുടെ ...

ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവം; ബീഹാർ സർക്കാരിന് നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ന്യൂഡൽഹി: ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവത്തിൽ ബീഹാർ സർക്കാരിന് നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് ആറ് ആഴ്ച്ചയ്ക്കകം സമർപ്പിക്കാനാണ് നോട്ടീസ്. ...

രാജസ്ഥാനിൽ പെൺകുട്ടികളുടെ വിൽപന; വിസമ്മതിച്ചാൽ അമ്മമാർ ബലാത്സംഗം ചെയ്യപ്പെടും; കാടത്ത രീതിയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; ഗെഹ്‌ലോട്ട് സർക്കാരിനോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

ജയ്പൂർ: രാജസ്ഥാനിൽ പെൺകുട്ടികളെ കരാർ എഴുതി വിൽക്കുന്നതായി റിപ്പോർട്ട്. എട്ടിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികളെ കാരാറുണ്ടാക്കി ലേലം ചെയ്യുന്നുവെന്നാണ് വിവരം. സംസ്ഥാനത്തെ ആറോളം ജില്ലകളിൽ ഇത്തരം ...

അതിർത്തിയിലെവിടേയും സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നില്ല; അഫ്‌സ്പാ നിയമം മാറ്റേണ്ട ആവശ്യമില്ല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ന്യൂഡൽഹി: ഇന്ത്യയിലെ ഒരു അതിർത്തി സംസ്ഥാനത്തും സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നില്ല. അഫ്‌സ്പാ(എഎഫ്എസ്പിഎ) നിയമം മാറ്റേണ്ട ഒരു ആവശ്യവും നിലവിലില്ലെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ മേധാവി ജസ്റ്റിസ് ...

ബംഗാൾ കലാപം; ലൈംഗീകപീഡനം ഉൾപ്പെടെ നടന്നുവെന്ന് സ്ഥിരീകരിച്ച് മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് 

കൊൽക്കത്ത:  നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ രാഷ്ട്രീയ അക്രമങ്ങളിൽ ലൈംഗീക പീഡനം ഉൾപ്പെടെ നടന്നുവെന്ന് സ്ഥിരീകരിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട്. ...