അതിർത്തിയിലെവിടേയും സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നില്ല; അഫ്‌സ്പാ നിയമം മാറ്റേണ്ട ആവശ്യമില്ല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിർത്തിയിലെവിടേയും സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നില്ല; അഫ്‌സ്പാ നിയമം മാറ്റേണ്ട ആവശ്യമില്ല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2021, 08:22 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിലെ ഒരു അതിർത്തി സംസ്ഥാനത്തും സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നില്ല. അഫ്‌സ്പാ(എഎഫ്എസ്പിഎ) നിയമം മാറ്റേണ്ട ഒരു ആവശ്യവും നിലവിലില്ലെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ മേധാവി ജസ്റ്റിസ് അരുൺ മിശ്ര.

ഇന്ത്യയെ പോലെ സംസ്‌കാര സമ്പന്നമായ ഒരു രാജ്യത്ത് ഏറ്റുമുട്ടൽ കൂട്ടക്കൊലയെന്ന അപവാദം പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും സുരക്ഷാ സൈന്യം ക്രമസമാധാന വിഷയത്തിൽ ഇടപെടുന്നത് തടയാനാവില്ല. ഗുവാഹത്തിയിൽ നടന്ന പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മിശ്ര. നാഗാലാന്റിൽ ഈ മാസം 4-ാം തിയതിയുണ്ടായ 13 പേരുടെ മരണത്തിനിടയാക്കിയ വെടിവെയ്പിൽ  പ്രതികരിക്കുകയായിരുന്നു മിശ്ര.

അതിർത്തിയിലെ വിഷയങ്ങളെ പർവ്വതീകരിക്കുന്ന രീതി ശരിയല്ല. ഒരു വിഷയത്തേയും പൊതുവായി ചിത്രീകരിക്കുന്നതും തെറ്റാണ്. സൈന്യത്തിന് കൃത്യമായ ഉദ്ദേശലക്ഷ്യങ്ങളുണ്ട്. സുരക്ഷാ സേനകൾക്ക് റെയ്ഡ് നടത്താനും അറസ്റ്റ് ചെയ്യാനും ക്രമസമാധാന പ്രശ്‌നമുണ്ടായാൽ വെടിയുതിർക്കാനും അനുമതി നൽകുന്ന നിയമമാണ് അഫ്‌സ്പാ.

രാജ്യസുരക്ഷാ നിയമങ്ങളും ചട്ടങ്ങളും അവർ പാലിക്കും. അതിനപ്പുറം ഒരു വിഷയം നടന്നാൽ മാത്രമാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെടുകയെന്നും മിശ്ര വ്യക്തമാക്കി. ഒരു നിയമത്തിൽ അപകാതയുണ്ടെങ്കിൽ ഇന്ത്യയിൽ പരമോന്നത നീതിപീഠത്തിനാണ് അവ ചോദ്യം ചെയ്യാനും നിയന്ത്രിക്കാനുമുള്ള അവകാശം. ആ നിർദ്ദേശം ഒരു ഭരണകൂടവും തള്ളുകയുമില്ലെന്നും ഒരു സംഭവം നടന്നാൽ ഉടനല്ല നടപടിയെന്നും ഇന്ത്യയിലെ നിയമവ്യവസ്ഥയ്‌ക്ക് അതിന്റേതായ രീതികളുണ്ടെന്നും മിശ്ര ചൂണ്ടിക്കാട്ടി.

Tags: human rightsNHRC
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies