NIFTY - Janam TV
Sunday, July 13 2025

NIFTY

ലിസ്റ്റ് ചെയ്യാത്ത ഓഹരികളില്‍ നിന്ന് അകലം പാലിക്കൂ: ചെറുകിട നിക്ഷേപകരോട് നിതിന്‍ കാമത്ത്; മ്യൂച്വല്‍ ഫണ്ടുകള്‍ ശുപാര്‍ശ ചെയ്ത് സെരോധ സ്ഥാപകന്‍

മുംബൈ: ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത കമ്പനികളില്‍ നിക്ഷേപം നടത്തുന്നതിലെ അപായ സാധ്യതകളെക്കുറിച്ച് ചെറുകിട നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കി സ്റ്റോക് ബ്രോക്കിംഗ് പ്ലാറ്റ്‌ഫോമായ സെരോധയുടെ സ്ഥാപകനും സിഇഒയുമായ ...

നാല് ദിവസത്തെ കുതിപ്പിന് വിരാമമിട്ട് വിപണി; സെന്‍സെക്‌സ് 452 പോയന്റ് ഇടിഞ്ഞു, 3% കുതിച്ച് സൂഡിയോയുടെ പേരന്റ് കമ്പനി

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിക്ക് തിങ്കളാഴ്ച നല്ല ദിവസം ആയില്ല. നാല് ദിവസത്തെ കുതിപ്പിനു ശേഷം ബെഞ്ച്മാര്‍ക്ക് ഓഹരി സൂചികകള്‍ ഇടിഞ്ഞു. സെന്‍സെക്‌സ് 452 പോയിന്റ് അഥവാ ...

2025 ല്‍ നിക്ഷേപകരെ പാടെ നിരാശപ്പെടുത്തി ഐടി ഓഹരികള്‍; ടിസിഎസില്‍ ഇടിവ് 16%, ഇന്‍ഫോസിസ് വീണത് 14%, അവസരമോ അപായമോ?

മുംബൈ: 2025 ല്‍ മിക്ക ബിസിനസ് മേഖലകളിലും മുന്നേറ്റം ദൃശ്യമായെങ്കിലും ഓഹരി വിപണി നിക്ഷേപകരെ വലിയ തോതില്‍ നിരാശപ്പെടുത്തിയിരിക്കുകയാണ് ഐടി കമ്പനികള്‍. ഈ വര്‍ഷം ഇതുവരെ ഏറ്റവും ...

തുടര്‍ച്ചയായി മൂന്നാം ദിവസവും മുന്നേറി ഇന്ത്യന്‍ ഓഹരി വിപണി; ഓള്‍ടൈം ഹൈ 2.3% മാത്രം അകലെ

മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി മുന്നേറ്റം നിലനിര്‍ത്തി. വ്യാഴാഴ്ച നിഫ്റ്റി50 304 പോയിന്റ് അഥവാ 1.21% ഉയര്‍ന്ന് 9 മാസത്തെ ഏറ്റവും ഉയര്‍ന്ന ...

ഇനി വൈദ്യുതിയിലും ട്രേഡ് ചെയ്യാം; ഇലക്ട്രിസിറ്റി ഫ്യൂച്ചേഴ്‌സ് കോണ്‍ട്രാക്റ്റുകള്‍ തുടങ്ങാന്‍ ഒരുങ്ങി എന്‍എസ്ഇ

മുംബൈ: പെട്രോളും സ്വര്‍ണവും മറ്റും പോലെ ഇനി വൈദ്യുതിയിലും ട്രേഡ് ചെയ്യാം. ഇലക്ട്രിസിറ്റി ഫ്യൂച്ചേഴ്‌സ് കോണ്‍ട്രാക്റ്റുകള്‍ അടുത്ത 2-3 ആഴ്ചകള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) ...

file photo

വെടിനിര്‍ത്തലില്‍ 1000 പോയന്റ് ചാഞ്ചാടി സെന്‍സെക്‌സ്; നിഫ്റ്റി 25000 ന് മുകളില്‍, മാര്‍ക്കറ്റ് ഇനി എങ്ങോട്ട്?

മുംബൈ: ഇസ്രയേല്‍-ഇറാന്‍ യുദ്ധത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടപെട്ട് വെടിനിര്‍ത്തല്‍ പ്രഖ്യാപനവും പിന്നാലെ വെടിനിര്‍ത്തല്‍ ലംഘനവും ഉണ്ടായ ചൊവ്വാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയിലും വന്‍ ചാഞ്ചാട്ടം. ...

file photo

ഓഹരി വിപണിക്ക് കരുത്തായത് വിദേശ സ്ഥാപന നിക്ഷേപകര്‍; റാലി തുടരുമോ? ജാഗ്രത വേണമെന്ന് വിപണി വിദഗ്ധര്‍

മുംബൈ: വെള്ളിയാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ സമീപകാലത്തൊന്നും കാണാത്ത കുതിച്ചു ചാട്ടമാണ് ദൃശ്യമായത്. വിദേശ സ്ഥാപന നിക്ഷേപകരുടെയും (എഫ്‌ഐഐ) ഇന്‍ട്രാഡേ ഓപ്ഷന്‍ ട്രേഡര്‍മാരുടെയും പിന്തുണയോടെ സെന്‍സെക്‌സില്‍ നാല് ...

സെന്‍സെക്‌സില്‍ 1046 പോയന്റ് നേട്ടം; നിഫ്റ്റി 25,100 ന് മുകളില്‍, യുദ്ധഭീതി മറികടന്ന് ഇന്ത്യന്‍ ഓഹരി വിപണി

മുംബൈ: ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തിന്റെ അനിശ്ചിതാവസ്ഥകള്‍ക്കിടയിലും കുതിച്ച് ഇന്ത്യന്‍ ഓഹരി വിപണി. സെന്‍സെക്‌സും നിഫ്റ്റിയും വെളളിയാഴ്ച ഒരു ശതമാനത്തിലധികം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഫിനാന്‍ഷ്യല്‍, ബാങ്കിംഗ് മേഖലയിലെ ഓഹരികളാണ് ...

ഇറാന്റെ മിസൈല്‍ ആക്രമണവും തളര്‍ത്തിയില്ല; ഇസ്രയേല്‍ ഓഹരി വിപണി 52 ആഴ്ചയിലെ ഉയര്‍ന്ന നിലയില്‍, ആഗോള വിപണികളില്‍ ചാഞ്ചാട്ടം

ടെല്‍ അവീവ്: ഇറാനുമായുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലും മുന്നോട്ടു കുതിച്ച് ഇസ്രയേല്‍ ഓഹരി വിപണി. ടെല്‍ അവീവ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ജൂണ്‍ 19 വ്യാഴാഴ്ച ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ...

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഉലയാതെ ഇന്ത്യന്‍ ഓഹരി വിപണി; സെന്‍സെക്‌സില്‍ 680 പോയന്റ് കുതിപ്പ്

മുംബൈ: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം കൊടുമ്പിരികൊണ്ടിരിക്കുന്നതിനിടെ പ്രവചനങ്ങള്‍ തെറ്റിച്ച് മികച്ച മുന്നേറ്റമുണ്ടാക്കി ഇന്ത്യന്‍ ഓഹരി വിപണി. തിങ്കളാഴ്ച ഭൗമരാഷ്ട്രീയ ആശങ്കകള്‍ക്കിടയിലും രണ്ട് ബെഞ്ച്മാര്‍ക്ക് സൂചികകളും കരുത്തോടെ ...

5 വര്‍ഷത്തിനിടെ 18% ശരാശരി വളര്‍ച്ച നേടി ഇന്ത്യന്‍ ഓഹരി വിപണി; ചൈനയേയും മറ്റ് പ്രമുഖ വിപണികളെയും മറികടന്നു, കുതിപ്പിനെ നയിച്ചത് സ്‌മോള്‍കാപുകള്‍

മുംബൈ: ആഗോളതലത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഓഹരി വിപണിയായി ഇന്ത്യന്‍ ഓഹരി വിപണി ഉയര്‍ന്നെന്ന് ബന്ധന്‍ മ്യൂച്വല്‍ ഫണ്ടിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കോവിഡ് ...

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം: സ്വര്‍ണ വില കത്തിക്കയറി; ഓഹരി വിപണികളില്‍ ഇടിവ്

ന്യൂഡെല്‍ഹി: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങളുടെയും ഡോളര്‍ ദുര്‍ബലമായതിന്റെയും പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് ചുവടുമാറ്റി നിക്ഷേപകര്‍. വെള്ളിയാഴ്ച കമ്മോഡിറ്റി എക്‌സ്‌ചേഞ്ചായ എംസിഎക്‌സിലെ ഗോള്‍ഡ് ഓഗസ്റ്റ് ഫ്യൂച്ചര്‍ വില 2,011 ...

വിപണിയില്‍ ലക്ഷം കോടി കടന്ന് മുത്തൂറ്റ് ഫിനാന്‍സ്; ഏറ്റവും വിപണി മൂല്യമുള്ള മലയാളി കമ്പനി

മുംബൈ: തുടര്‍ച്ചയായി ഏഴാം ദിവസവും വിപണിയില്‍ നേട്ടമുണ്ടാക്കിയ മുത്തൂറ്റ് ഫിനാന്‍സ് ഒരു ലക്ഷം കോടി രൂപ മൂല്യം നേടുന്ന ആദ്യ മലയാളി കമ്പനിയായി. തിങ്കളാഴ്ച 4.2% മുന്നേറിയ ...

15% കുതിച്ച് റെയില്‍വേ ഓഹരികള്‍; കണ്‍സോളിഡേഷന് ശേഷം ശക്തമായ ബ്രേക്ക് ഔട്ട്, ഇനിയും മുന്നേറാന്‍ കരുത്തുണ്ടോ?

മുംബൈ: ശക്തമായ പോസിറ്റീവ് വികാരത്തിന്റെ പിന്‍ബലത്തില്‍ 15 ശതമാനത്തോളം കുതിച്ച് റെയില്‍വേ ഓഹരികള്‍. ബുധനാഴ്ച, ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍, റെയില്‍ടെല്‍ കോര്‍പ്പറേഷന്‍, ടെക്‌സ്മാക്കോ റെയില്‍, ആര്‍വിഎന്‍എല്‍, ഐആര്‍എഫ്‌സി, ടിറ്റഗഡ് ...

ഇന്ത്യയിലെ ഏറ്റവും വിലയുള്ള ഓഹരിയെന്ന സ്ഥാനം തിരികെപ്പിടിച്ച് എംആര്‍എഫ്; രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് വിപണിയിലെ വിസ്മയ ഓഹരി

മുംബൈ: ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഓഹരിയെന്ന സ്ഥാനം തിരികെപ്പിടിച്ച് ടയര്‍ കമ്പനിയായ എംആര്‍എഫ്. എന്‍ബിഎഫ്‌സി കമ്പനിയായ എല്‍സിഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് തട്ടിയെടുത്ത സ്ഥാനമാണ് എംആര്‍എഫ് തിരികെ പിടിച്ചിരിക്കുന്നത്. കഴിഞ്ഞ ...

നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്തതോടെ ഓഹരി വിപണിയില്‍ ഇടിവ്; നിഫ്റ്റി 25,000 ന് താഴെ, സെന്‍സെക്‌സില്‍ 624 പോയന്റ് നഷ്ടം

മുംബൈ: രണ്ട് ദിവസത്തെ റാലിക്ക് ശേഷം നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്തതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്. ഐടി, ഓട്ടോ, എഫ്എംസിജി മേഖലകളിലെ ഓഹരികളിലെ ഇടിവാണ് ചൊവ്വാഴ്ച ...

25,000 ന് മുകളില്‍ നിലയുറപ്പിച്ച് നിഫ്റ്റി; സെന്‍സെക്‌സില്‍ 455 പോയന്റ് മുന്നേറ്റം, ആഗോള ഘടകങ്ങളും ആഭ്യന്തര സാഹചര്യങ്ങളും തുണച്ചു

മുംബൈ: ആഗോള ഘടകങ്ങളും ആഭ്യന്തര സാഹചര്യവും ഉത്തേജനം നല്‍കിയതോടെ കരുത്തോടെ മുന്നേറി ഇന്ത്യന്‍ ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്‌സ് 455.37 പോയിന്റ് ഉയര്‍ന്ന് 82,176.45ലും എന്‍എസ്ഇ നിഫ്റ്റി ...

file photo

25000 കടക്കുമോ നിഫ്റ്റി, വിപണി വികാരം പോസിറ്റീവെന്ന് വിദഗ്ധര്‍, തിങ്കളാഴ്ച വാങ്ങാന്‍ 3 ഓഹരികള്‍

മുംബൈ: വെള്ളിയാഴ്ച ശക്തമായ കുതിപ്പിനാണ് ഇന്ത്യന്‍ ഓഹരി വിപണി സാക്ഷ്യം വഹിച്ചത്. ബെഞ്ച്മാര്‍ക്ക് സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും ഏകദേശം ഒരു ശതമാനം ഉയര്‍ന്ന് ക്ലോസ് ചെയ്തു. ആഗോള ...

റാലി നയിച്ച് ഐടി, എഫ്എംസിജി ഓഹരികള്‍; സെന്‍സെക്‌സ് 769 പോയന്റ് ഉയര്‍ന്നു, നിഫ്റ്റി 24,800 ന് മുകളില്‍

മുംബൈ: ഐടി, എഫ്എംസിജി, സാമ്പത്തിക മേഖലകളിലെ ഓഹരികള്‍ നയിച്ച റാലിയോടെ ഇന്ത്യന്‍ ഓഹരി വിപണി വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 769.09 പോയിന്റ് ഉയര്‍ന്ന് 81,721.08ലും ...

ആഗോള വികാരം തിരിച്ചടിയായി; സെന്‍സെക്‌സ് 644 പോയന്റും നിഫ്റ്റി 203 പോയന്റും ഇടിഞ്ഞു, നേട്ടമുണ്ടാക്കി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

മുംബൈ: ആഗോള തലത്തില്‍ ലഭിച്ച പ്രതികൂല സൂചനകള്‍ കാരണം ഇന്ത്യന്‍ ഓഹരി വിപണി സൂചികകള്‍ വ്യാഴാഴ്ച നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 644.64 പോയിന്റ് കുറഞ്ഞ് ...

മൂന്ന് ദിവസത്തെ നഷ്ടക്കളി അവസാനിപ്പിച്ച് ഓഹരി വിപണി; സെന്‍സെക്‌സ് 410 പോയന്റ് ഉയര്‍ന്നു, നിഫ്റ്റി 24,800 ന് മുകളില്‍, ഫാര്‍മ, റിയല്‍റ്റി കുതിപ്പ്

മുംബൈ: ഫാര്‍മ, ഓട്ടോ, റിയല്‍റ്റി, ഐടി മേഖലയിലെ ഓഹരികളുടെ കുതിപ്പിന്റെ പിന്തുണയില്‍ മൂന്ന് ദിവസത്തെ നഷ്ടക്കളി അവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരി വിപണി. സെന്‍സെക്‌സും നിഫ്റ്റിയും 0.5% നേട്ടത്തോടെയാണ് ...

സെന്‍സെക്‌സ് 872 പോയന്റും നിഫ്റ്റി 261 പോയന്റും ഇടിഞ്ഞു; വമ്പന്‍ ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം, വില്‍പ്പനക്കാരായി എഫ്‌ഐഐകള്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സ്റ്റോക്ക് മാര്‍ക്കറ്റ് സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും കുത്തനെ ഇടിഞ്ഞു. ബിഎസ്ഇ സെന്‍സെക്‌സ് 872.98 പോയിന്റ് കുറഞ്ഞ് 81,186.44 ല്‍ വ്യാപാരം അവസാനിപ്പിച്ചു. എന്‍എസ്ഇ നിഫ്റ്റി50 ...

ട്രംപിന്റെ പ്രഖ്യാപനം കരുത്തായി; കുതിച്ചുയര്‍ന്ന് ഓഹരി വിപണി, സെന്‍സെക്‌സും നിഫ്റ്റിയും 7 മാസത്തെ ഉയര്‍ന്ന നിലയില്‍

മുംബൈ: ഇന്ത്യ സീറോ താരിഫ് വ്യാപാര കരാര്‍ വാഗ്ദാനം ചെയ്‌തെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെത്തുടര്‍ന്ന് നിക്ഷേപകര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ കുതിപ്പ്. ...

മിഡ്-ക്യാപ്, സ്‌മോള്‍-ക്യാപ് ഓഹരികളിലെ മുന്നേറ്റം കരുത്തായി; നിഫ്റ്റിയും സെന്‍സെക്‌സും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: മെറ്റല്‍സ്, ഐടി, മിഡ്-ക്യാപ്, സ്‌മോള്‍-ക്യാപ് വിഭാഗങ്ങള്‍ എന്നിവയിലെ നേട്ടങ്ങളുടെ ആവേശത്തില്‍ ബുധനാഴ്ച ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. എന്നിരുന്നാലും തുടക്കത്തിലെ മുന്നേറ്റം വ്യാപാര സെഷനില്‍ ...

Page 1 of 3 1 2 3