പാലക്കാട്ട് നിപ ബാധിച്ച് മരിച്ചയാളുടെ മകന് രോഗബാധയില്ല; പൂനയിലെ പരിശോധന ഫലം നെഗറ്റീവ്
പാലക്കാട്: പാലക്കാട്ട് നിപ ബാധിച്ച് മരിച്ചയാളുടെ മകന് രോഗബാധയില്ലെന്ന് സ്ഥിരീകരണം. പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് നിപ നെഗറ്റീവായത്. പ്രാഥമിക പരിശോധനയിൽ 32കാരന് രോഗം സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് ...
















