ജനങ്ങളുടെ സാമ്പത്തികഭദ്രതയ്ക്കായി ; ബിഹാറിൽ 1,388 കോടി രൂപയുടെ വായ്പ വിതരണം ചെയ്ത് നിർമല സീതാരാമൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനങ്ങളുടെ സാമ്പത്തികഭദ്രതയ്‌ക്കായി ; ബിഹാറിൽ 1,388 കോടി രൂപയുടെ വായ്പ വിതരണം ചെയ്ത് നിർമല സീതാരാമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2024, 07:04 am IST
Facebook
Twitter
WhatsAppTelegram

പട്ന: കേന്ദ്ര ധനമന്ത്രാലയത്തിന്റെ കീഴിലുള്ള ദർഭംഗ ക്രെഡിറ്റ് ഔട്ട്‌റീച്ച് പ്രോഗ്രാമിന്റെ ഭാ​ഗമായി 1,388 കോടി രൂപയുടെ വായ്പ വിതരണം ചെയ്ത് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പരിപാടിയുടെ ഭാ​ഗമായി വിവിധ ബാങ്കുകളിലുള്ള 49,137 ഗുണഭോക്താക്കൾക്കാണ് വായ്പ വിതരണം ചെയ്തത്. കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ, ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ജനങ്ങളുടെ സാമ്പത്തികഭ​ദ്രതയ്‌ക്ക് വേണ്ടി സംസ്ഥാനത്തെ വിവിധ ബാങ്കുകൾ നടത്തുന്ന ശ്രമങ്ങളെ കുറിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ എംഡി എം നാഗരാജു ചടങ്ങിൽ സംസാരിച്ചു. 25 സ്റ്റാളുകളുള്ള കരകൗശല വസ്തുക്കളുടെ എക്സിബിഷൻ നിർമല സീതാരാമൻ സന്ദർശിച്ചു. ഭരണഘടനയുടെ സംസ്ക‍ൃത പതിപ്പിന്റെ അഞ്ച് കോപ്പികൾ വീതം കേന്ദ്രമന്ത്രി വിശിഷ്ട അതിഥികൾക്ക് സമ്മാനിച്ചു.

ദിവ്യാം​ഗർക്ക് ട്രൈസൈക്കിളുകൾ നിർമല സീതാരാമൻ വിതരണം ചെയ്തു. ആംബുലൻസുകളുടെ ഫ്‌ളാഗ് ഓഫ് കർമ്മവും ചടങ്ങിൽ നിർവ്വഹിച്ചു. ​ഗ്രാമീണ റോഡ് പദ്ധതികൾക്കായി 74 കോടി രൂപ അനുവദിച്ചതായി നബാർഡ് അറിയിച്ചു. സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പിന്തുണ നൽകുമെന്നും എസ്ഐഡിബിഐയും വ്യക്തമാക്കി.

സംസ്ഥാനത്തെ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ ഭാ​ഗത്ത് നിന്നും എല്ലാവിധ സഹായങ്ങളും ഉറപ്പാക്കുമെന്ന് നിർമല സീതാരാമൻ പറഞ്ഞു.

Tags: nirmala sitharamanLOANSDarbhanga credit outreach programme
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies