യുപിഎ കാലത്ത് 26 സംസ്ഥാനങ്ങളുടെ പേര് പരാമർശിച്ചിട്ടില്ല; നിങ്ങൾ ചെയ്യുമ്പോൾ മാത്രം 'ശരി'; അതെങ്ങനെ ശരിയാകും? അക്കമിട്ട് നിരത്തി ധനമന്ത്രി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപിഎ കാലത്ത് 26 സംസ്ഥാനങ്ങളുടെ പേര് പരാമർശിച്ചിട്ടില്ല; നിങ്ങൾ ചെയ്യുമ്പോൾ മാത്രം ‘ശരി’; അതെങ്ങനെ ശരിയാകും? അക്കമിട്ട് നിരത്തി ധനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2024, 07:41 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബജറ്റ് വകയിരുത്തിയതിൽ കേന്ദ്രസർക്കാ‍ർ പക്ഷപാതം കാണിച്ചുവെന്ന പ്രതിപക്ഷ ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി നൽകി ധനമന്ത്രി നിർമലാ സീതാരാമൻ. ബജറ്റ് അവതരണത്തിൽ ആന്ധ്രയും ബിഹാറും ഒഴികെയുള്ള സംസ്ഥാനങ്ങളുടെ പേര് പരാമർശിച്ചില്ലെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് ബജറ്റ് വിഹിതം വേണ്ടത്ര നൽകിയില്ലെന്നുമുള്ള പ്രതിപക്ഷത്തിന്റെ വാദങ്ങൾക്കാണ് ധനമന്ത്രി കൃത്യമായ മറുപടി നൽകിയത്.

ഒരു സംസ്ഥാനത്തിന്റെ പേര് പരാമർശിച്ചിട്ടില്ല എന്നതിന്റെ അർത്ഥം ആ സംസ്ഥാനത്തിന് പണം നൽകുന്നില്ല എന്നല്ലെന്ന് സഭയിലെ അം​ഗങ്ങളോട് വിനയപൂർവം പറയാൻ ആഗ്രഹിക്കുകയാണ്. തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ക്യാമ്പയിൻ ദയവായി നടത്തരുത്. ബജറ്റ് അവതരിപ്പിക്കുമ്പോൾ പേര് പരാമർശിക്കാത്ത സംസ്ഥാനത്തിന് പണം നൽകിയില്ലെന്ന പ്രതിപക്ഷ അം​ഗങ്ങളുടെ പരാർമശം നിർഭാ​ഗ്യകരമാണെന്നും ധനമന്ത്രി പറഞ്ഞു.

2004-05 മുതലുള്ള ബജറ്റ് അവതരണങ്ങളെല്ലാം പരിശോധിച്ചു. 2004-05 സാമ്പത്തിക വർഷത്തിലെ ബജറ്റിൽ 17 സംസ്ഥാനങ്ങളുടെ പേര് പരാമർശിച്ചിട്ടില്ല. 2006-07 കാലത്തെ ബജറ്റിൽ 16 സംസ്ഥാനങ്ങളെ ഒഴിവാക്കി. 2009ൽ ബിഹാറിനേയും ഉത്തർപ്രദേശിനേയും മാത്രമാണ് പരാമർശിച്ചത്, 26 സംസ്ഥാനങ്ങളുടെ പേര് മിണ്ടിയിട്ടില്ല. യുപിഎ സർക്കാരിനോട് ഒരു കാര്യം ചോദിക്കാൻ ആ​ഗ്രഹിക്കുന്നു. പരാമർശിക്കാത്ത സംസ്ഥാനങ്ങൾക്കൊന്നും നിങ്ങൾ പൈസ കൊടുത്തില്ലായിരുന്നോ? യുപിഎ കാലത്ത് നിങ്ങൾ ചെയ്തിരുന്നപ്പോൾ അത് കുഴപ്പമില്ല, അതേ കാര്യം മറ്റുള്ളവർ ചെയ്യുമ്പോൾ കുറ്റപ്പെടുത്തുന്നു. അതെങ്ങനെ ശരിയാകും?

നിങ്ങൾക്ക് കാര്യങ്ങളെ വളച്ചൊടിക്കണം, ആളുകൾക്കിടയിൽ ഭയം ജനിപ്പിക്കണം, അതിനാണ് തെറ്റിദ്ധരിപ്പിക്കുന്ന ക്യാമ്പയിൻ പ്രതിപക്ഷം നടത്തുന്നതെന്നും ധനമന്ത്രി പറഞ്ഞു. മുൻവർഷത്തെ അപേക്ഷിച്ച് എല്ലാ മേഖലയ്‌ക്കും അധിക വിഹിതമാണ് നൽകിയിട്ടുള്ളതെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി.

Tags: nirmala sitharamanBudgetUnion Budget 2024-25
Share
Tweet
SendShare

More News from this section

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

Latest News

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies