മഞ്ഞുമ്മൽബോയ്സ് നിർമാതാക്കളുടെ സാമ്പത്തിക തട്ടിപ്പ്; അന്വേഷണം തുടരാമെന്ന് ഹൈക്കോടതി, സൗബിന് നോട്ടീസയച്ച് പൊലീസ്
എറണാകുളം: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് പൊലീസ് നോട്ടീസ്. 14 ദിവസത്തിനകം ഹാജരാകണമെന്നാവശ്യപ്പെട്ട് മരട് പൊലീസാണ് നോട്ടീസ് അയച്ചത്. ...