notice - Janam TV
Monday, July 14 2025

notice

ട്രഷറികെട്ടിടത്തിന്റെ നികുതി അടച്ചില്ല; ട്രഷറിക്കെതിരെ നോട്ടീസ്

തൃശൂർ: ട്രഷറി കെട്ടിടത്തിന്റെ നികുതി അടക്കാത്തതിനെ തുടർന്ന് മാള ജില്ലാ ട്രഷറിക്കെതിരെ നോട്ടീസ്. നികുതി അടക്കണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി മാള പഞ്ചായത്താണ് ട്രഷറിക്കെതിരെ നോട്ടീസ് നൽകിയത്. 2020-2021 ...

നെറ്റ്ഫ്ളിക്സിനും ഫ്ളവേഴ്സ് ചാനലിനും കോടതിയുടെ നോട്ടീസ്; ‘കൂടത്തായി’ സംപ്രേഷണത്തിൽ വിശദീകരണം ചോദിക്കും

കോഴിക്കോട്: കൂടത്തായി കേസുമായി ബന്ധപ്പെട്ട് നെറ്റ്ഫ്‌ളിക്‌സിലും ഫ്‌ളവേഴ്‌സ് ചാനലിലും സംപ്രേഷണം ചെയ്യുന്ന പരിപാടികൾക്കെതിരെ കോടതി ഇടപെടൽ. കേസിലെ രണ്ടാം പ്രതിയായ മാത്യു നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ...

ആർഎസ്എസിനെതിരെ വ്യാജപ്രചാരണം; രാഹുൽ മാങ്കൂട്ടത്തിലിന് വക്കീൽ നോട്ടീസ്

മലപ്പുറം: ആർഎസ്എസിനെതിരെ വ്യാജപ്രചാരണം നടത്തിയതിന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനും എഴുത്തുകാരി സലാമയ്‌ക്കും വക്കീൽ നോട്ടീസ്. കഴിഞ്ഞ ദിവസം 'ഫാഷിസ്റ്റ് വിരുദ്ധ സംഗമം' എന്ന ...

ഡി.കെ ശിവകുമാറിന്റെ നിക്ഷേപം; ജയ്ഹിന്ദ് ടിവിക്ക് സിബിഐ നോട്ടീസ്

തിരുവനന്തപുരം: കോൺഗ്രസ് ഉടമസ്ഥതയിലുള്ള ജയ്ഹിന്ദ് ടിവി ചാനലിന് സിബിഐ നോട്ടീസ്. കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ ശിവകുമാറിന്റെ സ്വത്തുവകകൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് നീക്കം. ജയ്ഹിന്ദ് ...

പദ്മശ്രീ ബാലൻ പൂതേരി അടക്കമുള്ള സെനറ്റംഗങ്ങളെ തടഞ്ഞ നടപടി; എസ്എഫ്‌ഐ പ്രവർത്തകർക്ക് നോട്ടീസയച്ച് ഹൈക്കോടതി

എറണാകുളം: കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ ഗവർണറുടെ നോമിനികളെ തടഞ്ഞ എസ്എഫ്‌ഐ പ്രവർത്തകർക്ക് ഹൈക്കോടതി നോട്ടീസയച്ചു. ഗവർണർ സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്ത 17 അംഗങ്ങളിൽ എട്ട് ...

നടൻ രാഹുൽ രവിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്; കാണാതാകൽ ഭാര്യയുടെ ​ഗാർഹിക പീഡന പരാതിക്ക് പിന്നാലെ; വിവാഹേതര ബന്ധമെന്നും ആരോപണം

മിനിസ്ക്രീൻ നടൻ രാഹുൽ രവിക്കെതിരെ ചെന്നൈ പോലീസിന്റെ ലുക്ക്ഔട്ട് നോട്ടീസ്. ഭാര്യ ലക്ഷ്മി എസ് നായർ നൽകിയ ​ഗാർഹിക പീഡന പരാതിയെ തുടർന്ന് പോലീസ് നടപടി സ്വീകരിച്ചതിന് ...

 310 തവണ പെറ്റി നൽകി! പക്ഷേ നോട്ടീസ് അയയ്‌ക്കാൻ മറന്ന് എഐ ക്യാമറ; ഒന്നര ലക്ഷത്തിലേറെ രൂപ അടയ്‌ക്കാൻ ഇല്ലാതെ 65-കാരൻ

തിരുവനന്തപുരം: 65-കാരന് എഐ ക്യാമറ പിഴയിട്ടത് 310 തവണ. നിരവധി തവണ നിയമലംഘനം കണ്ടെത്തി പിഴ ഈടാക്കിയെങ്കിലും നോട്ടീസ് അയക്കാത്തതിനെ തുടർന്ന് വെട്ടിലായിരിക്കുകയാണ് തിരുവനന്തപുരം കാട്ടാക്കട സ്വദേശി ...

ലോൺ ആപ്പുകൾക്ക് പൂട്ടുവീഴും; 72 ആപ്പുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഗൂഗിളിന് നോട്ടീസ്

തിരുവനന്തപുരം: ലോൺ ആപ്പുകൾക്ക് പൂട്ടിടാൻ പോലീസ്. 72 ആപ്പുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമെയ്ൻ രജിസ്ട്രാർക്കും നോട്ടീസ് അയച്ചു. സൈബർ ഓപ്പറേഷൻസ് എസ്പി ഹരിശങ്കർ ആണ് ...

കൊടുത്താൽ കൊല്ലത്തും കിട്ടും, ഇത്തവണ കിട്ടിയത് തലസ്ഥാനത്ത്! ‘പെറ്റിയടിക്കുന്ന’ പോലീസിന് ‘പെറ്റിയടിച്ച്’ എഐ ക്യാമറ

തിരുവനന്തപുരം: നാട്ടുകാരെ പിഴിയുന്ന എഐ ക്യാമറ ഒടുവിൽ പോലീസിനും പണി കൊടുത്തു. തിരുവനന്തപുരത്തെ മലയൻകീഴ്, കാട്ടാക്കട പോലീസ് സ്‌റ്റേഷനുകളിലെ ജീപ്പുകളാണ് ക്യാമറ കണ്ണിൽ പതിഞ്ഞത്. സീറ്റ് ബെൽറ്റ് ...

കുഞ്ഞുങ്ങൾക്ക് കളിസ്ഥലമൊരുക്കണം; വിരാട് കോഹ്ലിയുടെ വീഡിയോയിൽ സ്വമേധയ നടപടിയെടുത്ത് ഉത്തരാഖണ്ഡ് ഹൈക്കോടതി

കുട്ടികൾക്ക് കളിസ്ഥലമില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ വീഡിയോയിൽ സ്വമേധയാ കേസെടുത്ത് ഉത്തരാഖണ്ഡ് ഹൈക്കോടതി. കുട്ടികളുടെ കളിസ്ഥലത്തെ പറ്റി കേന്ദ്ര -സംസ്ഥാന സർക്കാരുകളോട് മറുപടി ...

കിട്ടിയോ.. ഇല്ല, ചോദിച്ച് വാങ്ങി..! കാക്കിക്കുളളിലെ നളപാചകരെ നക്ഷത്രമെണ്ണിച്ച് ഐജിയുടെ നോട്ടീസ്, ഉടൻ വിശദീകരണം നൽകണം

പത്തനംതിട്ട: ഡ്യൂട്ടി സമയത്തിനിടെ പാചക പരീക്ഷണം നടത്തിയതിന് കേരളാ പോലീസിന് നോട്ടീസ്. പത്തനംതിട്ട ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഡ്യൂട്ടി സമയത്ത് കപ്പയും ചിക്കനും തയ്യാറാക്കി ...

പൊല്ലാപ്പ് പിടിച്ച് ചലാൻ! കാഞ്ഞിരപ്പള്ളിയിൽ വീട്ടുമുറ്റത്ത് കിടന്ന വെള്ള കാർ ചുവപ്പായി തിരുവനന്തപുരത്ത്; എംവിഡിയുടെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ പരാതിയുമായി യുവാവ്

കോട്ടയം: വീട്ടുമുറ്റത്ത് കിടന്ന കാർ നിയമലംഘനം നടത്തിയെന്ന് കാട്ടി യുവാവിന് എംവിഡിയുടെ നോട്ടീസ്. സംഭവത്തിൽ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മോട്ടോർ വാഹന വകുപ്പിനെതിരെ പരാതിയുമായി രംഗത്തെത്തി. നിയമലംഘനം ...

അടിസ്ഥാന വിവരങ്ങൾ നൽകിയില്ല; യുപിയിൽ 65 മദ്രസകൾക്ക് നോട്ടീസ് അയച്ച് വിദ്യാഭ്യാസ വകുപ്പ്

ലക്നൗ: യുഡിഎസ്ഇ (യുണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ) പോർട്ടലിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാത്ത ബറേലിയിലെ 65 മദ്രസകൾക്ക് ഉത്തർപ്രദേശിലെ അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് (ഡിബിഇ) ...

കോൺഗ്രസ് പ്രകടന പത്രികയിലെ വിവാദ പരാമർശം; മാനനഷ്ടത്തിന് മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ്

ഛണ്ഡീഗഡ്: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നോട്ടീസ്. കർണാടകയിലെ പ്രകടനപത്രിക പരാമർശത്തിന് പഞ്ചാബ് കോടതിയാണ് നോട്ടീസ് നൽകിയത്. ബജറംഗ്ദളിനെ ഭീകര സംഘടനയുമായി താരതമ്യം ചെയ്തതിന് 100 കോടി ...

പിഴ അടയ്‌ക്കേണ്ടത് ബസ് എന്ന് നോട്ടീസിൽ; ചിത്രം ഇരുചക്രവാഹനത്തിന്റേത്; കിട്ടിയത് നാലുചക്രവാഹനത്തിന്റെ ഉടമയ്‌ക്ക്

പാലക്കാട്: യാത്രക്കാരൻ ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തതിന്റെ ക്യാമറ ദൃശ്യത്തിന് പിഴ ലഭിച്ചത് നാലുചക്രവാഹനത്തിന്റെ ഉടമയ്ക്ക്. തൃശൂർ-കറുകുറ്റി റോഡിൽ കറുകുറ്റി ജംഗ്ഷനിലെ ക്യാമറയിൽ പതിഞ്ഞ ഇരുചക്രവാഹനത്തിന്റെ ...

supreme court kerala story

‘എന്തുകൊണ്ട് നിരോധിച്ചു, കേരള സ്‌റ്റോറിയുടെ പ്രദർശനം വിലക്കിയതിന്റെ പിന്നിലെ യുക്തിയെന്ത്?’ പശ്ചിമബംഗാളിനും തമിഴ്‌നാടിനും നോട്ടീസ് നൽകി സുപ്രീംകോടതി

ന്യൂഡൽഹി: കേരള സ്‌റ്റോറിയുടെ പ്രദർശനം വിലക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. പശ്ചിമബംഗാളിനും തമിഴ്‌നാടിനും നോട്ടീസ് നൽകി. ഹർജി വീണ്ടും ബുധനാഴ്ച പരിഗണിക്കും. ചിത്രം പശ്ചിമ ബംഗാളിൽ നിരോധിച്ചതിന് ...

സർക്കാർ ഷെൽട്ടർ ഹോമിലെ അന്തേവാസികളുടെ ഭക്ഷണം മുടങ്ങി; ഡൽഹി സർക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

ന്യൂഡൽഹി: സർക്കാർ ഷെൽട്ടർ ഹോമിൽ അന്തേവാസികളുടെ ഭക്ഷണം മുടങ്ങിയ സംഭവത്തിൽ ഡൽഹി സർക്കാരിന് നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. നിസാമുദ്ദീനിലെ സർക്കാർ ഷെൽട്ടർ ഹോമിൽ അന്തേവാസികളുടെ ...

ഹെൽമറ്റില്ല; കാർ ഉടമയ്‌ക്ക് പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്

മലപ്പുറം: ഹെൽമറ്റില്ലാതെ വാഹനം ഓടിച്ചതിന് കാർ ഉടമയ്ക്ക് പിഴയിട്ട് മോട്ടർ വാഹന വകുപ്പ്. കെ എൽ 55 വി 1610 എന്ന ആൾട്ടോ 800 കാറിൽ ഹെൽമറ്റ് ...

ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവം; ബീഹാർ സർക്കാരിന് നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ന്യൂഡൽഹി: ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവത്തിൽ ബീഹാർ സർക്കാരിന് നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് ആറ് ആഴ്ച്ചയ്ക്കകം സമർപ്പിക്കാനാണ് നോട്ടീസ്. ...

വെള്ളമില്ലാത്തതിനെ തുടർന്ന് ശസ്ത്രക്രിയകൾ മുടങ്ങിയ സംഭവം; തിരുവനന്തപുരം ജനറൽ ആശുപത്രി സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: വെള്ളം മുടങ്ങിയതിനെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയകൾക്ക് തടസമുണ്ടായ സംഭവത്തിൽ വിശദീകരണം തേടി ആരോഗ്യ വകുപ്പ് .ആശുപത്രി സൂപ്രണ്ടിന് ആരോഗ്യ വകുപ്പ് ഡയറക്ടറാണ് കാരണം ...

കോൺഗ്രസ് വേദിയിൽ ആർഎസ്എസിനെതിരെ വസ്തുതാ വിരുദ്ധ പരാമർശം; തുഷാർ ഗാന്ധിയ്‌ക്ക് വക്കീൽ നോട്ടീസ്; വാർത്ത പ്രസിദ്ധീകരിച്ച പത്രങ്ങൾക്കും നോട്ടീസ്

കോഴിക്കോട്: ആർഎസ്എസിിനെതിരെ വസ്തുതാ വിരുദ്ധമായ പ്രസ്താവന നടത്തിയ തുഷാർ ഗാന്ധിക്കെതിരെ വക്കീൽ നോട്ടീസ്. ആർഎസ്എസ് കോഴിക്കോട് വിഭാഗ് പ്രചാർ പ്രമുഖ് ടി.സുധീഷാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തുഷാറിന്റെ പരാമർശം ...

”ഈ വീട്ടിൽ താമസിക്കുന്നത് ശമ്പളം കിട്ടാത്ത കെഎസ്ആർടിസി ജീവനക്കാരൻ, ബുദ്ധിമുട്ടിക്കരുത്”; ഓണപ്പിരിവുകാർക്ക് മുന്നറിയിപ്പുമായി വീടിന് മുൻപിൽ നോട്ടീസ്

ഓണക്കാലം മലയാളികൾക്ക് എന്നും ഒരു ഹരമാണ്. പൂക്കളമിട്ടും ആഘോഷപരിപാടികൾ സംഘടിപ്പിച്ചും എല്ലാ ഓണവും കേരളീയർ വ്യത്യസ്തമാക്കാറുണ്ട്. മാവേലി മന്നൻ വരുമ്പോൾ വീട്ടിലെ ദാരിദ്ര്യവും കഷ്ടതകളുമെല്ലാം ഇല്ലാതാകും എന്നാണ് ...

കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട്; തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്- Thomas issac

എറണാകുളം: കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. ഈ മാസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് ...

ദ്രൗപദി മുർമുവിനെതിരെയുള്ള പ്രസ്താവന അപകീർത്തികരവും ലിംഗവിവേചനപരവും;ആധിർ രഞ്ജൻ ചൗധരിക്കെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ

ന്യൂഡൽഹി : രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അധിക്ഷേപിക്കുന്ന പ്രസ്താവന നടത്തിയ സംഭവത്തിൽ അധീർ രഞ്ജൻ ചൗധരിക്കെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ. രാഷ്ട്രപതിയെ അപമാനിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയിലാണ് കേസ്. ...

Page 2 of 3 1 2 3