obituary - Janam TV

obituary

ആശ്രമത്തിൽ താമസം, അനാഥ കുട്ടികൾക്കൊപ്പം ജീവിതം; പ്രശസ്ത സംവിധായകനും സംഗീതജ്ഞനും നിർമ്മാതവുമായ തക്കലി ശ്രീനിവാസൻ അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകനും സംഗീതജ്ഞനും നിർമ്മാതവുമായ തക്കലി ശ്രീനിവാസൻ (72) അന്തരിച്ചു. ചൊവ്വാഴ്ച ബെംഗളൂരുവിലായിരുന്നു അന്ത്യം. കുറച്ചു കാലമായി അദ്ദേഹം രോഗബാധിതനായിരുന്നു എന്നാണ് റിപ്പോർട്ട്. സിനിമയുടെ വിവിധ ...

ചരിത്രകാരൻ കെ. എൻ പണിക്കർ അന്തരിച്ചു

തിരുവനന്തപുരം:  പ്രമുഖ ഇടതുപക്ഷ ചരിത്രകാരനും കേരള ചരിത്രഗവേഷണ കൗൺസിൽ സ്ഥാപക ചെയർമാനുമായ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്. യു.ടി. ആശുപത്രിയിലായിരുന്ന അദ്ദേഹത്തിൻറെ അന്ത്യം.  ...

ജനം ഓണ്‍ലൈൻ ന്യൂസ് എഡിറ്റര്‍ രഞ്ജിത് കാഞ്ഞിരത്തിലിന്റെ പിതാവ് നിര്യാതനായി

ആലപ്പുഴ: ജനം ഓണ്‍ലൈൻ ന്യൂസ് എഡിറ്റര്‍  രഞ്ജിത് കാഞ്ഞിരത്തിലിൻറെ പിതാവും മുതിര്‍ന്ന സിപിഐ നേതാവുമായ കാഞ്ഞിരത്തിൽ ഗോപാലകൃഷ്ണപിള്ള (75) അന്തരിച്ചു. ദീർഘകാലമായി പാർട്ടി പ്രവർത്തനങ്ങളിലും സാമൂഹ്യ സംഘടനകളിലും ...

‘തുളസിക്കതിർ നുള്ളിയെടുത്ത്’…. ഗാനരചയിതാവ് സഹദേവൻ പട്ടശേരിൽ അന്തരിച്ചു

കൊല്ലം:  'തുളസിക്കതിർ നുള്ളിയെടുത്ത് ' എന്ന് തുടങ്ങുന്ന ശ്രീകൃഷ്ണ ഭക്തിഗാനത്തിൻറെ രചയിതാവ് സഹദേവൻ പട്ടശേരിൽ അന്തരിച്ചു.  89 വയസായിരുന്നു. കരുനാഗപ്പള്ളി തൊടിയൂർ ഇടക്കുളങ്ങര സ്വദേശിയാണ്. വാർദ്ധക്യ സഹജമായ ...

ജാനകിയമ്മയുടെ ഏകമകൻ മുരളികൃഷ്ണ  അന്തരിച്ചു

ഗായിക എസ് ജാനകിയുടെ  ഏകമകൻ മുരളികൃഷ്ണ  അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. ജാനകിയമ്മയുടെ   പരിപാടികളിൽ മുരളി കൃഷ്ണ നിഴൽ പോലെ എന്നും കൂടെയുണ്ടാവാറുണ്ടായിരുന്നു. മുരളികൃഷ്ണയുടെ അപ്രതീക്ഷിത വിയോഗത്തിൻറെ ഞെട്ടലിലാണ്  ...

കേരള ഹൈക്കോടതി മുൻ ജഡ്ജിയും മനുഷ്യാവകാശ കമ്മീഷൻ മുൻ അംഗവുമായ  ജസ്റ്റിസ് എ. ലക്ഷ്മിക്കുട്ടി അന്തരിച്ചു

തിരുവനന്തപുരം: കേരള ഹൈക്കോടതി മുൻ ജഡ്ജിയും മനുഷ്യാവകാശ കമ്മീഷൻ മുൻ അംഗവുമായ  ജസ്റ്റിസ് എ. ലക്ഷ്മിക്കുട്ടി അന്തരിച്ചു. തിരുവനന്തപുരം അമ്പലത്തറ പഴഞ്ചിറ ദേവീ ക്ഷേത്രത്തിന് സമീപം കായിക്കര ...

 ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുൻ പുഷ്പാഞ്ജലി സ്വാമിയാർ; മറവഞ്ചേരി തെക്കേടത്തു നീലകണ്ഠ ഭാരതി സ്വാമിയാർ സമാധിയായി

തൃശൂർ:  ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദീർഘകാലം പുഷ്പാഞ്ജലി സ്വാമിയാർ ആയിരുന്ന മറവഞ്ചേരി തെക്കേടത്തു നീലകണ്ഠ ഭാരതി സ്വാമിയാർ സമാധിയായി. 90 വയസായിരുന്നു. ഞായറാഴ്ച രാത്രി 9.15 നായിരുന്നു സമാധി.  ...

നൂറുൽ ഇസ്‌ലാം സർവ്വകലാശാല ചാൻസലർ ഡോ. എ.പി മജീദ് ഖാൻ നിര്യാതനായി

തിരുവനന്തപുരം:  നൂറുൽ ഇസ്‌ലാം സർവ്വകലാശാല ചാൻസലറും നൂറുൽ ഇസ്‌ലാം സ്ഥാപനങ്ങളുടെ ചെയർമാനുമായ ഡോ. എ.പി മജീദ് ഖാൻ (91) അന്തരിച്ചു. ഉച്ചയ്ക്ക് 2.38 ന് നിംസ് മെഡിസിറ്റിയിൽ ...

എവിഎം പ്രൊഡക്ഷൻസ് ഉടമയും മുതിർന്ന ചലച്ചിത്ര നിർമാതാവുമായ എം. ശരവണൻ അന്തരിച്ചു

ചെന്നൈ: എവിഎം പ്രൊഡക്ഷൻസ് ഉടമയും മുതിർന്ന ചലച്ചിത്ര നിർമാതാവുമായ എം. ശരവണൻ ചെന്നൈയിൽ അന്തരിച്ചു. 86 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ചെന്നൈ  എവിഎം ...

‘വൃക്ഷങ്ങളുടെ മാതാവ്’ സാലുമരദ തിമ്മക്ക വിടവാങ്ങി; അന്ത്യം 114-ാം വയസിൽ

ബെംഗളൂരു: പ്രമുഖ പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ സാലുമരദ തിമ്മക്ക (114) അന്തരിച്ചു. വാർദ്ധക്യ സഹജമായ രോ​ഗങ്ങളെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1911 ...

പ്രശസ്ത ബോളിവുഡ് ഹാസ്യതാരം അസ്രാണി അന്തരിച്ചു

മുംബൈ:പ്രശസ്ത ബോളിവുഡ് നടൻ ഗോവർദ്ധൻ അസ്രാണി അന്തരിച്ചു. 84 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അഞ്ച് ദിവസമായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അഞ്ച് പതിറ്റാണ്ട് നീണ്ട കരിയറിൽ ...

അഞ്ചു പതിറ്റാണ്ടിലേറെയായി സംഘപ്രവർത്തകർക്ക് പ്രേരണാ ശക്തി; മുതിർന്ന സ്വയം സേവകന് അന്ത്യാഞ്ജലി അർപ്പിച്ച് നാട്

കൊല്ലം: പരവൂരിലെ മുതിർന്ന സ്വയം സേവകനായ മുണ്ടുംതലയ്ക്കൽ എൻ സോമരാജന് അന്ത്യാഞ്ജലി അർപ്പിച്ച് നാട്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരിക്കെ കഴിഞ്ഞ ദിവസമാണ് അദ്ദേഹം അന്തരിച്ചത്. ...

വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി; എഡിജിപി മഹിപാൽ യാദവ് അന്തരിച്ചു

തിരുവനന്തപുരം: മുൻ എക്‌സൈസ് കമ്മിഷണ‍ർ മഹിപാൽ യാദവ് അന്തരിച്ചു. മസ്‌തിഷ്‌ക അർബുദത്തെ തുടർന്ന് രാജസ്ഥാനിൽ ചികിത്സയിലായിരുന്നു.  ഈ മാസം അവസാനം വിരമിക്കാൻ ഇരിക്കെയാണ് അദ്ദേഹത്തിന്റെ വിയോ​ഗം. എഡിജിപി ...

സാമൂഹിക- സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യം; തിരുവനന്തപുരം സ്വദേശി ജയകുമാര്‍ കുവൈറ്റില്‍ അന്തരിച്ചു

കുവൈറ്റ് സിറ്റി: തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശിയായ എ.പി.ജയകുമാര്‍ (70) കുവൈറ്റില്‍ അന്തരിച്ചു. പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് രാവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ജഹ്റ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. കുവൈറ്റില്‍ അല്‍ ...

അബുദാബിയിൽ ഫ്ലാറ്റ് സമുച്ചത്തിൽ നിന്ന് വീണ് മലയാളിയായ പ്ലസ്ടു വിദ്യാർത്ഥി മരിച്ചു

അബുദാബി: അബുദാബിയിൽ ഫ്ലാറ്റ് സമുച്ചത്തിൽ നിന്നും വീണ് മലയാളി വിദ്യാർത്ഥി മരിച്ചു. എറണാകുളം തോട്ടറ സ്വദേശി ബിനോയ് തോമസ്- എൽസി ദമ്പതികളുടെ മകൻ അലക്‌സ് ബിനോയ് (17) ...

സോഡിയം കുറഞ്ഞു; വിനോദയാത്രയ്‌ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പത്ത് വയസ്സുകാരി മരിച്ചു

നാ​ഗപട്ടണം: വിനോദയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പത്ത് വയസ്സുകാരി മരിച്ചു. വടക്കാഞ്ചേരി സ്വദേശികളായ മനോജ്- മായ ദമ്പതികളുടെ മകൾ ദേവികയാണ് മരിച്ചത്. കുടുംബസമേതമായിരുന്നു യാത്ര. ഇന്നലെ രാത്രി തമിഴ്നാട്ടിലെ ...

കുവൈറ്റിൽ പത്തനംതിട്ട സ്വദേശിനിയായ പ്ലസ്ടു വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു.

കുവൈറ്റ് സിറ്റി: പത്തനംതിട്ട സ്വദേശിനിയായ പ്ലസ്ടു വിദ്യാർത്ഥിനി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു. മൈലപ്ര സ്വദേശികളായ ജിജി സാമുവൽ- ആശ ദമ്പതികളുടെ മകൾ ഷാരോൺ ജിജി സാമുവൽ ...

മുൻ എംഎൽഎ പി. രാജു അന്തരിച്ചു

കൊച്ചി: സിപിഐ എറണാകുളം ജില്ല മുൻ സെക്രട്ടറിയും മുൻ എംഎൽഎയും ആയ പി. രാജു (73) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ...

സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ അമ്മ  അന്തരിച്ചു

തൃശൂർ: സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് (65) അന്തരിച്ചു. കൂർക്കാഞ്ചേരി അജന്ത അപ്പാർട്ട്മെന്റിലായിരുന്നു താമസം. സുരേഷ് ബാബുവാണ് ഭർത്താവ്. ​മക്കൾ: ഗോപി സുന്ദർ, ...

കെഎസ്ആർടിസി ബസിൽ കുഴഞ്ഞ് വീണു; സിനിമ നിർമ്മാതാവ് മനു പത്മനാഭൻ നായർ അന്തരിച്ചു

പാലക്കാട്: സിനിമ നിർമ്മാതാവ് മനു പത്മനാഭൻ നായർ അന്തരിച്ചു. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. കോയമ്പത്തൂരിൽ നിന്നുള്ള യാത്രയ്ക്കിടെ പാലക്കാട് വച്ചാണ് സംഭവം. ഉടൻ ...

സുമതിയമ്മ ടീച്ചർ നിര്യാതയായി

പത്തനംതിട്ട: രാഷ്ട്രീയ സ്വയംസേവക സംഘം മുൻ പ്രാന്ത സംഘചാലക് യശ:ശരീരനായ എം. കെ. ഗോവിന്ദൻ നായറിന്റെയും സഹധർമ്മിണിയും ബാലഗോകുലം പത്തനംതിട്ട ജില്ലാ ഉപാദ്ധ്യക്ഷയായ ഡോ: രമാദേവിയുടെ മാതാവുമായ ...

മുതിർന്ന ബിജെപി നേതാവും റിട്ട.സുബേദാർ മേജറുമായ എ.കെ.നാരായണൻ അന്തരിച്ചു

കണ്ണൂർ: കണ്ണൂർ ജില്ലയിലെ മയ്യിൽ കടൂർ മുക്ക് സ്വദേശിയും ബിജെപിയുടെ മുതിർന്ന നേതാവും റിട്ട. സുബേദാർ മേജറുമായ എ.കെ.നാരായണൻ അന്തരിച്ചു. 91 വയസ്സായിരുന്നു. ബിജെപി. സംസ്ഥാന കൗൺസിൽ ...

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

നീലേശ്വരം: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവിലെ വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി മരിച്ചു. കിണാവൂർ സ്വദേശി രജിത്താണ് മരിച്ചത്. ഇതോടെ നീലേശ്വരം വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ...

പൂഞ്ഞാർ കോയിക്കൽ വലിയതമ്പുരാട്ടി അത്തം നാൾ അംബിക തമ്പുരാട്ടി അന്തരിച്ചു

പൂഞ്ഞാർ: രാഷ്ട്രസേവികാ സമിതി മുൻ പ്രാന്ത സംഘചാലിക ഉഷാ വർമ്മയുടെ മാതാവ് പൂഞ്ഞാർ കോയിക്കൽ വലിയതമ്പുരാട്ടി അത്തം നാൾ അംബിക തമ്പുരാട്ടി (98) അന്തരിച്ചു. യശ. പി ...

Page 1 of 2 12