മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ ഷെഫിൻ അഹമ്മദ് അന്തരിച്ചു
തിരുവനന്തപുരം: ഒഡിഷ കേഡർ മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ ഷെഫിൻ അഹമ്മദ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ദീർഘകാലമായി കാൻസർ ബാധിതനായിരുന്നു. നിലവിൽ ഒഡിഷ ക്രൈംബ്രാഞ്ച് ...
























