Office - Janam TV
Friday, November 7 2025

Office

78 വർഷങ്ങൾക്ക് ശേഷം പുതിയ ഓഫീസ് ; പ്രധാനമന്ത്രിയുടെ ഓഫീസ് സൗത്ത് ബ്ലോക്കിൽ നിന്ന് എക്സിക്യൂട്ടീവ് എൻക്ലേവിലേക്ക്

ന്യുഡൽഹി : പതിറ്റാണ്ടുകൾക്ക് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് സൗത്ത് ബ്ലോക്കിൽ നിന്നും എക്സിക്യൂട്ടീവ് എൻക്ലേവിലേക്ക് മാറ്റുന്നു. സെൻട്രൽ വിസ്റ്റ പ്രോജക്ടിന് കീഴിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. പഴയ ...

​ത​ഗ് ലൈഫ് ​അടപടലം പൊട്ടി! നഷ്ടപരിഹാരം ആവശ്യപ്പെടാൻ തിയേറ്റർ ഉടമകൾ,നെറ്റ്ഫ്ളിക്സും കൈവിട്ടേക്കും

വമ്പൻ ഹൈപ്പിലെത്തി തിയേറ്ററിൽ ദുരന്തമായ ചിത്രമാണ് കമൽ ഹാസൻ-മണിരത്നം-എ.ആർ റഹ്മാൻ കോംബോയിലെത്തിയ ​ത​ഗ് ലൈഫ്. വലിയ താരങ്ങളെ അണിനിരത്തിയെങ്കിലും ചിത്രം ബോക്സോഫീസിൽ തകർന്നടിയുകയായിരുന്നു. ഗ്യാങ്സ്റ്റർ ആക്ഷൻ ഡ്രാമ ...

മുന്നൂറ് കോടിയുടെ ബോക്സോഫീസ് ബോംബ്! തകർന്നടിഞ്ഞ് കമൽ ചിത്രം; ഇതുവരെ നേടിയത്

വമ്പൻ ഹൈപ്പിലെത്തിയ കമൽഹാസൻ-മണിരത്നം ചിത്രം ​ത​ഗ് ലൈഫ് ബോക്സോഫീസിൽ ദുരന്തമായി. 300 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ആറുദിവസം പിന്നിടുമ്പോൾ ചിത്രത്തിന് ഇതുവരെ നേടാനായത് 41 കോടിയോളം രൂപയാണ്. ...

കത്തിക്കയറിയോ ചീറ്റിപോയോ? മുടക്കുമുതൽ നേടിയോ ബസൂക്ക! അറിയാം ആര് നേടിയെന്ന്

അവധിക്കാലം ആഘോഷമാക്കാൻ തിയേറ്ററുകളിലെത്തി മമ്മൂട്ടി ചിത്രം ബസൂക്ക ബോക്സോഫീസിൽ മിന്നിയോ? റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്ഇതുവരെ മുടക്കുമുതൽ പോലും ചിത്രത്തിന് നേടാനായില്ല എന്നതാണ്. 28 കോടി രൂപ ബജറ്റിലാണ് ഡീനോ ...

ക്വാളിറ്റിയില്ലാത്ത പടമെടുത്ത് ഡിജിറ്റൽ പാർട്ണർമാരെ പറ്റിച്ചത് ആരാണ്? താരങ്ങളെ ​ഗസ്റ്റ് റോളിലെത്തിച്ച് നായകന്മാരെന്ന് പറയും; തുറന്നടിച്ച് ചാക്കോച്ചൻ

ഒടിടി,സാറ്റലൈറ്റ് ബിസിനസുകൾ നടക്കുന്നില്ലെന്ന നിർമാതാക്കളുടെ സംഘടനയുടെ വാദത്തിന് മറുപടിയുമായി നടൻ കുഞ്ചാക്കോ ബോബൻ. ആരാണ് അതിന് കാരണക്കാരെന്ന് ചോ​ദിക്കുന്ന ചാക്കോച്ചൻ ഇതേ നിർമാതാക്കളുടെ കാട്ടിക്കൂട്ടലുകൾ അക്കമിട്ട് നിരത്തുന്നുമുണ്ട്. ...

ഇനിയും ഇറങ്ങിയിട്ടില്ല, കളക്ഷനിൽ എമ്പുരാന്റെ വേട്ട! ഇതെല്ലാം യാരാലേ…

മാർച്ച് 27ന് പുലർച്ചെ ആറിനാണ് എമ്പുരാൻന്റെ ആദ്യഷോ; പക്ഷേ കളക്ഷൻ 58 കോടിയിലധികം രൂപയാണ്. അഡ്വാൻസ് ബുക്കിം​ഗിലാണ് ആ​ഗോളതലത്തിൽ മോഹൻലാലിൻ്റെ എമ്പുരാന്റെ നേട്ടം. ആദ്യ ആഴ്ചയിലെ ​ഗ്രോസ് ...

ബോക്സോഫീസിൽ ഖിലാഡിയുടെ തിരിച്ചുവരവ്; ഉയരത്തിൽ പറന്ന് സ്കൈ ഫോഴ്സ്, നേടിയത്

ബോക്സോഫീസിൽ തുടരെ തുടരെ തോൽവികൾ നേരിട്ട അക്ഷയ്കുമാർ ഒടുവിൽ തിരിച്ചുവരവിന്റെ പാതയിൽ. റിപ്പബ്ലിക്ക് ഡേയിൽ പുറത്തിറങ്ങിയ സ്കൈ ഫോഴ്സ് മൂന്നു ദിവസം കൊണ്ട് 61.75 കോടി കുതിക്കുന്നു.ആദ്യ ...

തമിഴ്നാട്ടിൽ മദ​ഗജരാജയ്‌ക്ക് മുന്നിൽ മൂക്കും കുത്തി മദ്രാസ്കാരൻ! ബോക്സോഫീസ് കളക്ഷൻ ദയനീയം

ഷൂട്ടിം​ഗ് പൂർത്തിയാക്കി 12 വർഷങ്ങൾക്ക് ശേഷം റിലീസ് ചെയ്യുക, തമിഴ്നാട്ടിൽ തകർത്തോടുക. സുന്ദർ സി സംവിധാനം ചെയ്ത വിശാൽ ചിത്രം മദ​ഗജരാജയുടെ കാര്യമാണ് ഈ പറഞ്ഞത്. ഒപ്പമിറങ്ങിയ ...

ദുരൂഹ സാമ്പത്തിക ഇടപാടുകൾ: നടൻ സൗബിൻ ഷഹീറിന്റെ ഓഫീസിൽ റെയ്ഡ്

കൊച്ചി: നടൻ സൗബിൻ ഷഹീറിൻ്റെ ചലച്ചിത്ര നിർ‌മാണ ഓഫീസിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡെന്ന് സൂചന. ദുരൂഹ സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് റെയ്ഡ്. പറവ ഫിലിംസിൻ്റെ സാമ്പത്തിക ...

കങ്കുവാാ…! ഒരാഴ്ചയിൽ ചിത്രം നേടിയത്; രണ്ടായിരം കോടിക്ക് ഇനി എത്ര വേണം?

വലിയ പ്രെമോഷനുമായെത്തി തിയേറ്ററിൽ പ്രതീക്ഷ കൈവിട്ട ചിത്രമായിരുന്നു സിരുത്തൈ ശിവ സംവിധാനം ചെയ്ത സൂര്യ നായകനായ കങ്കുവ.നായകനും നിർമാതാവും സംവിധായകനുമടക്കം പ്രൊമേഷനിൽ രണ്ടായിരം കോടിവരെ നേടുമെന്ന് പ്രവചിച്ച ...

40-ലേറെ ചിത്രങ്ങൾ, കരിയറിലെ ആദ്യ 100 കോടി നേടുമോ ദുൽഖർ? ലക്കി ഭാസ്കർ നേടിയതെത്ര

13 വർഷം നീണ്ട യാത്ര, 40 ലേറെ ചിത്രങ്ങൾ.. ജയപരാജയങ്ങൾ മാറിമറിഞ്ഞ ദുൽഖർ സൽമാന്റെ കരിയറിലെ ആദ്യ 100 കോടി ചിത്രമാകുമോ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ. ...

ദുബായിൽ പുതിയ ഓഫീസ് ആരംഭിച്ച് ഭീമ ജ്വല്ലറി; 18 ഷോറൂമുകൾ തുറക്കും

ഗൾഫ് മേഖലയിലെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി ദുബായിൽ പുതിയ ഓഫീസ് ആരംഭിച്ച് പ്രമുഖ ജ്വല്ലറി ബ്രാൻഡായ ഭീമ. ഗോൾഡ് സൂഖിലാണ് 6000 ചതുരശ്ര അടി വിസ്തൃതിയുള്ള പുതിയ ...

ഫഹദിനും രക്ഷിക്കാനായില്ല, രജനിയുടെ വേട്ടയ്യൻ ദുരന്തമോ? കളക്ഷൻ റിപ്പോർട്ടുകൾ

രജനികാന്ത്,മഞ്ജുവാര്യർ, അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ തുടങ്ങിയവരെ അണിനിരത്തിയിട്ടും വേട്ടയ്യൻ ബോക്സോഫീസിൽ തളർന്നുവെന്നാണ് റിപ്പോർട്ടുകൾ. ടിജി ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ ​​ദിവസം മുതലെ സമ്മിശ്ര ...

വേട്ടയാനെ വേട്ടയാടുന്ന ബ്ലാക്ക്! തമിഴ്നാട്ടിൽ രജനിയെ വീഴ്‌ത്തി ജീവ; ചിത്രത്തിന് വമ്പൻ കുതിപ്പ്

രജനികാന്തിൻ്റെ വമ്പൻ ചിത്രം വേട്ടയാനൊപ്പം തിയേറ്ററിലെത്തിയ ജീവയുടെ ബ്ലാക്കിന് ദിവസങ്ങൾ പിന്നിടുംതോറും മികച്ച പ്രതികരണം വർദ്ധിക്കുന്നു. കെ.ജി ബാലസുബ്രഹ്മണി സംവിധാനം ചെയ്ത ത്രില്ലറിൽ പ്രിയ ഭവാനി ശങ്കറാണ് ...

പൊതുജനങ്ങളോട് മാന്യമായി പെരുമാറണം; ഉത്തരവ് ലംഘിച്ചാൽ കർശന നടപടി ഉണ്ടാകും: ആർടിഒ ഉദ്യോ​ഗസ്ഥർക്ക് താക്കീതുമായി മന്ത്രി ​ഗണേഷ് കുമാർ

തിരുവനന്തപുരം: ആർടിഒ ഓഫീസിലെ ഉദ്യോ​ഗസ്ഥർക്ക് നിർദേശവുമായി ​ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ് കുമാർ. പൊതുജനങ്ങളോട് മാന്യമായി സംസാരിക്കണമെന്നും സഭ്യതയോടെ പെരുമാറണമെന്നും മന്ത്രി നിർദേശിച്ചു. ആർടിഒ ഓഫീസുകൾ സന്ദർശിച്ച് ...

ബോക്സോഫീസിൽ രക്ഷകനെ കാത്ത് ​GOAT..! പക്ഷേ വാരിസിനെ മറികടന്നു

വിജയ്-വെങ്കട് പ്രഭു ചിത്രം GOAT ൻ്റെ കളക്ഷനിൽ വമ്പൻ ഇടിവ്. റിലീസ ചെയ്ത് എട്ടുദിവസമായ ചിത്രത്തിന് കളക്ഷനിൽ കഴിഞ്ഞ നാലുദിവസമായി ഇന്ത്യയിൽ രേഖപ്പെടുത്തിയത് വമ്പൻ ഇടിവാണെന്ന് സാക്നിൽക്ക് ...

കാപ്പാത്തുങ്കോ..! GOAT ന് ബോക്സോഫീസിൽ കിതപ്പ്; മുടക്കുമുതൽ തിരികെപിടിക്കാൻ നെട്ടോട്ടം

റിലീസ് ദിവസം വമ്പൻ ഓപ്പണിം​ഗ് ലഭിച്ച വിജയിയുടെ GOAT ന് പിന്നീട് ബോക്സോഫീസിൽ കിതപ്പ്. ആദ്യ ദിനം ഇന്ത്യയിൽ നിന്ന് മാത്രം 44 കോടി നേടിയ ചിത്രത്തിന് ...

മുടക്കുമുതൽ കിട്ടുമോ? ബോക്സോഫീസിൽ അണ്ണനെ കൈവിട്ട് ആരാധകർ! ​ഗോട്ടിന് രണ്ടാം ദിനം വമ്പൻ വീഴ്ച; കണക്കുകൾ

റിലീസ് ദിവസം വമ്പൻ ഓപ്പണിം​ഗ് ലഭിച്ച വിജയിയുടെ GOAT ന് ബോക്സോഫീസിൽ തളർച്ച. ആദ്യ ദിനം ഇന്ത്യയിൽ നിന്ന് മാത്രം 44 കോടി നേടിയ ചിത്രത്തിന് രണ്ടാം ...

അച്ഛനില്ലാത്ത “അമ്മയ്‌ക്ക്” ; താര സംഘടനയുടെ ഓഫീസിന് മുന്നിൽ റീത്ത് വച്ച് അഭിഭാഷക വിദ്യാർത്ഥികൾ

എറണാകുളം: ലൈം​ഗിക ചൂഷണാരോപണ ശരങ്ങളിൽ ചോര പൊടിഞ്ഞ അമ്മയ്ക്കെതിരെ വീണ്ടും പ്രതിഷേധം കനക്കുന്നു. അഭിഭാഷക വിദ്യാർത്ഥികൾ കാെച്ചിയിലെ താരസംഘടനയുടെ ഓഫീസിൽ റീത്ത് വച്ച് പ്രതിഷേധിച്ചു. അച്ഛൻ ഇല്ലാത്ത ...

‘നുണക്കുഴി’ യിൽ വീണ് ബോക്സോഫീസ്; ജീത്തു ജോസഫ് ബേസിൽ ചിത്രം ഹിറ്റിലേക്ക്, കളക്ഷൻ റിപ്പോർട്ട്

കൊച്ചി: ജീത്തു ജോസഫ് - ബേസിൽ ജോസഫ് കൂട്ടുക്കെട്ടിലെത്തി 'നുണക്കുഴി' ഹിറ്റിലേക്ക്. നാല് ദിവസം കൊണ്ട് ചിത്രം ബോക്സ് ഓഫീസിൽ 12 കോടി നേടിയെന്ന് അണിയറ പ്രവർത്തകർ. ...

“ദുർ​ഗന്ധം നിങ്ങളും അറിയണം”; പഞ്ചായത്ത് ഓഫീസിൽ മാലിന്യം തള്ളി പ്രതിഷേധം

എറണാകുളം: പഞ്ചായത്ത് ഓഫീസിനുള്ളിൽ മാലിന്യം തള്ളി വ്യാപാരിയുടെ പ്രതിഷേധം. പെരുമ്പാവൂർ വെങ്ങോല പഞ്ചായത്ത് ഓഫീസിലാണ് സംഭവം. വെങ്ങോലയിൽ മീൻ കട നടത്തുന്ന അനൂപാണ് പഞ്ചായത്ത് ഓഫീസിനുള്ളിൽ മാലിന്യം ...

നടുറോഡിൽ ഏറ്റുമുട്ടി കോൺഗ്രസ് – ബിആർഎസ് പ്രവർത്തകർ; എംഎൽഎ ഓഫീസ് അടിച്ചുതകർത്തു

ഹൈ​ദരാബാദ്: നടുറോഡിൽ ഏറ്റുമുട്ടി കോൺഗ്രസ്- ബിആർഎസ് പ്രവർത്തകർ. സംഘർഷത്തിൽ ബിആർഎസ് നിയമസഭാംഗമായ ടി ഹരീഷ് റാവുവിൻ്റെ ഓഫീസ് അടിച്ചുതകർത്തു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് സംഭവം. ഹരീഷ് റാവുവിൻ്റെ ...

RDO ഓഫീസിലെ കമ്പ്യൂട്ടര്‍ മോണിറ്ററുകള്‍ ജപ്തി ചെയ്തു; നടപടി റോഡപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുക മുഴുവൻ നൽകാത്തതിനാൽ

തൃശൂർ: ഇരിങ്ങാലക്കുട ആര്‍. ഡി. ഒ. ഓഫീസിലെ കമ്പ്യൂട്ടര്‍ മോണിറ്ററുകള്‍ ജപ്തി ചെയ്ത് കോടതി. വാഹനപകടത്തില്‍ ബൈക്ക് യാത്രികന്‍ മരണമടഞ്ഞ സംഭവത്തില്‍ നഷ്ടപരിഹാര തുകയുടെ ബാക്കി സംഖ്യ ...

ബിൽ അടച്ചില്ല; വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു; കെഎസ്ഇബി ഓഫീസ് അടിച്ച് തകർത്ത് മദ്ധ്യവയസ്‌കൻ

തിരുവനന്തപുരം: ബിൽ അടയ്ക്കാത്തതിനെ തുടർന്ന് വീട്ടിലേക്കുള്ള കണക്ഷൻ വിച്ഛേദിച്ചതിൽ പ്രകോപിതനായ മദ്ധ്യവയസ്‌കൻ കെഎസ്ഇബി ഓഫീസ് അടിച്ചു തകർത്തു. തിരുവല്ലം മേനില്ലം സ്വദേശി അജികുമാറാണ് ആക്രമണം നടത്തിയത്. വൈദ്യുതി ...

Page 1 of 2 12