പൊതുജനങ്ങളോട് മാന്യമായി പെരുമാറണം; ഉത്തരവ് ലംഘിച്ചാൽ കർശന നടപടി ഉണ്ടാകും: ആർടിഒ ഉദ്യോ​ഗസ്ഥർക്ക് താക്കീതുമായി മന്ത്രി ​ഗണേഷ് കുമാർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൊതുജനങ്ങളോട് മാന്യമായി പെരുമാറണം; ഉത്തരവ് ലംഘിച്ചാൽ കർശന നടപടി ഉണ്ടാകും: ആർടിഒ ഉദ്യോ​ഗസ്ഥർക്ക് താക്കീതുമായി മന്ത്രി ​ഗണേഷ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 05:17 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ആർടിഒ ഓഫീസിലെ ഉദ്യോ​ഗസ്ഥർക്ക് നിർദേശവുമായി ​ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ് കുമാർ. പൊതുജനങ്ങളോട് മാന്യമായി സംസാരിക്കണമെന്നും സഭ്യതയോടെ പെരുമാറണമെന്നും മന്ത്രി നിർദേശിച്ചു. ആർടിഒ ഓഫീസുകൾ സന്ദർശിച്ച് ഉദ്യോ​ഗസ്ഥരുടെ പെരുമാറ്റം വിലയിരുത്തിയതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പല ആർടിഒ ഓഫീസുകളിലും ഇരിക്കുന്ന ഉദ്യോ​ഗസ്ഥർ വളരെ മോശമായാണ് പൊതുജനങ്ങളോട് സംസാരിക്കുന്നത്. ഇത്തരത്തിൽ ഒരിക്കലും ജനങ്ങളോട് മോശമായി ആരും സംസാരിക്കരുത്. മര്യാദയോടെയും മാന്യതയോടെയും മാത്രം ജനങ്ങളോട് പെരുമാറുക. പാലക്കാട് ഒരു ആർടിഒ ഓഫീസിൽ പോയപ്പോൾ ലൈസൻസ് കിട്ടാൻ താമസിച്ചതിന്റെ സങ്കടം പറയുന്ന ഒരാളോട് ‍ഞാൻ നിൽക്കുമ്പോൾ തന്നെ മോശമായാണ് ഉദ്യോ​ഗസ്ഥൻ പെരുമാറിയത്.

അഞ്ച് ദിവസത്തിൽ കൂടുതൽ ഒരു ഫയലും തീർപ്പാക്കാതെ വയ്‌ക്കരുത്. ഇങ്ങനെയുണ്ടായാൽ കടുത്ത നടപടിയുണ്ടാകും. ഇത് സംബന്ധിച്ച് ​ഗതാ​ഗത കമ്മീഷണറുടെ കൃത്യമായ ഉത്തരവുള്ളതാണ്. ഓഫീസുകളിൽ വിജിലൻസിന്റെയും സ്ക്വാഡിന്റെയും പരിശോധന ഉണ്ടാകും. ഉദ്യോ​ഗസ്ഥർ പൊതുജനങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണമെന്നും ​ഗണേഷ് കുമാർ പറഞ്ഞു.

Tags: rtoganesh kumarOffice
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies