മുന്നൂറ് കോടിയുടെ ബോക്സോഫീസ് ബോംബ്! തകർന്നടിഞ്ഞ് കമൽ ചിത്രം; ഇതുവരെ നേടിയത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മുന്നൂറ് കോടിയുടെ ബോക്സോഫീസ് ബോംബ്! തകർന്നടിഞ്ഞ് കമൽ ചിത്രം; ഇതുവരെ നേടിയത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2025, 12:05 pm IST
Facebook
Twitter
WhatsAppTelegram

വമ്പൻ ഹൈപ്പിലെത്തിയ കമൽഹാസൻ-മണിരത്നം ചിത്രം ​ത​ഗ് ലൈഫ് ബോക്സോഫീസിൽ ദുരന്തമായി. 300 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ആറുദിവസം പിന്നിടുമ്പോൾ ചിത്രത്തിന് ഇതുവരെ നേടാനായത് 41 കോടിയോളം രൂപയാണ്. സാക് നിൽക്ക് കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്നുള്ള നെറ്റ് കളക്ഷനാണിത്.

ആദ്യ ദിനം 15.5 കോടി നേടിയ ചിത്രത്തിന്റെ കളക്ഷൻ രണ്ടാം ദിനം മുതൽ കൂപ്പു കുത്തുന്നതാണ് കണ്ടത്. രണ്ടാം ദിവസം 7.15 കോടി നേടി മാത്രം നേടിയ ചിത്രം അഞ്ചാം ദിവസം സ്വന്തമാക്കിയത് 2.3 കോടിയാണ്. വരും ദിവസങ്ങളിലും കളക്ഷൻ മോശമാകുമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. കേരളത്തിലടക്കം ചിത്രത്തിന് മോശം പ്രതികരണമാണ് ലഭിക്കുന്നത്.

ആദ്യ ദിവസം മുതൽ ചിത്രം അറുബോറനെന്ന് വിമർശനങ്ങൾ നേടിയികുന്നു. പഴയ സിനിമകളുടെ അവിയൽ പരുവമെന്ന് വിമർശനം ഉയർന്ന ചിത്രത്തിന്റെ അവതരണവും അമ്പേ പാളി പോയെന്നാണ് ആരാധകർ പറയുന്നത്. മോശം തിരക്കഥയും ​ഗാനങ്ങളും എഡിറ്റിം​ഗ് പോലും പഴി കേൾക്കുന്ന ചിത്രം ലാ​ഗാണെന്ന അഭിപ്രായവും അദ്യ ദിവസം മുതലെ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു. കമൽഹാസന്റെ തന്നെ പഴയ ചിത്രങ്ങളുടെയും ചില ഹിന്ദി സീരിസുകളുടെയും മിക്സായ സിനിമ അരോചമെന്നാണ് മിക്ക പ്രേക്ഷകരും തുറന്നടിക്കുന്നത്.

 

Tags: Lifecollection.OfficeBudgetboxthug
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies