ഹെൽമറ്റ് ധരിച്ച് ഓഫീസ് ജോലി ചെയ്യുന്ന ജീവനക്കാർ! ഭയം കൊണ്ടാണെന്ന് വെളിപ്പെടുത്തൽ; ബീഹാറിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
പാറ്റ്‌ന: ബീഹാറിലെ കൈമൂർ ജില്ലാ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു ഓഫീസിൽ ജീവനക്കാർ ജോലി ചെയ്യുന്നത് ഹെൽമറ്റ് ധരിച്ച്. ജീർണാവസ്ഥയിലായ കെട്ടിടത്തിന്റെ കോൺക്രീറ്റ് പ്ലാസ്റ്റർ അടർന്ന് തലയിൽ ...