മുസ്ലിം കാർഡ് പുറത്തെടുത്ത് ഇറാൻ; ഇസ്രായേൽ ആക്രമണത്തിനെതിരെ “ഐക്യ ഇസ്ലാമിക പ്രതികരണം” വേണമെന്ന് ആഹ്വാനം
ടെഹ്‌റാൻ: ഇസ്രായേൽ തങ്ങളുടെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി നടത്തിയ ആക്രമണങ്ങളിൽ വശം കെട്ട ഇറാൻ ഒടുവിൽ മുസ്ലിം കാർഡ് പുറത്തെടുത്തു. ഇസ്രയേലിനെതിരെ മുസ്ലിം ഐക്യം വേണമെന്നാണ് ഇറാൻ ...