ആർട്ടിക്കിൾ 370; സുപ്രീം കോടതി വിധിയെ വിമർശിച്ച് മുസ്ലീം രാഷ്ട്രങ്ങളുടെ കൂട്ടായ്മ; തക്കതായ മറുപടി നൽകി ഭാരതം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആർട്ടിക്കിൾ 370; സുപ്രീം കോടതി വിധിയെ വിമർശിച്ച് മുസ്ലീം രാഷ്‌ട്രങ്ങളുടെ കൂട്ടായ്മ; തക്കതായ മറുപടി നൽകി ഭാരതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2023, 05:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ തീരുമാനം ശരിവച്ച സുപ്രീം കോടതി വിധിയെ വിമർശിച്ച മുസ്ലീം രാഷ്‌ട്രങ്ങളുടെ അന്താരാഷ്‌ട്ര കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷന് (ഒഐസി) തക്കതായ മറുപടി നൽകി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. അതിർത്തി കടന്നുള്ള ഭീകരതയ്‌ക്ക് പിന്തുണ നൽകുന്നവരുടെ നിർദ്ദേശപ്രകാരമാണ് ഒഐസി പ്രസ്താവന പുറത്തിറക്കിയതെന്നും സ്വന്തം വിശ്വാസ്യതയെയാണ് ഇത് ചോദ്യം ചെയ്യുന്നതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാല വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷന്റെ (ഒഐസി) പ്രസ്താവനയെ തള്ളി ഇന്ത്യ. കശ്മീർ വിഷയത്തിലെ സുപ്രീം കോടതി വിധിയെ എതിർത്ത ഒഐസി നിലപാടിനെയാണ്‌ ഇന്ത്യ തള്ളിക്കളഞ്ഞത്. ഒഐസി ജനറൽ സെക്രട്ടേറിയറ്റാണ് പ്രസ്താവനയിറക്കിയത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത സർക്കാർ നടപടിയെ സുപ്രീം കോടതി ശരിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒഐസിയുടെ പ്രസ്താവന.

പ്രസ്താവന തെറ്റും ദുരുദ്ദേശ്യപരവുമാണ്. മനുഷ്യാവകാശ ലംഘനങ്ങളും അതിർത്തി കടന്നുള്ള ഭീകരവാദവും നടത്തുന്നവരെ പിന്തുണയ്‌ക്കുന്നതാണ് ഒഐസി നിലപാട്. ഇത്തരം പ്രസ്താവനകൾ ഒഐസിയുടെ വിശ്വാസ്യതയെ തന്നെ തകർക്കുകയാണെന്നും ഇന്ത്യ പറഞ്ഞു.

പ്രദേശത്ത് ഇന്ത്യ നിയമവിരുദ്ധവും ഏകപക്ഷീയവുമായ നടത്തിയ നടപടികളെല്ലാം പിൻവലിക്കണമെന്നായിരുന്നു ഒഐസിയുടെ ആഹ്വാനം. ഐക്യരാഷ്‌ട്രസഭയ്‌ക്ക് അനുസൃതമായി മാത്രമേ ജമ്മു കശ്മീരിലെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കണമെന്നും ഇതിനായി അന്താരാഷ്‌ട്ര സമൂഹം ഇടപെടണമെന്നും ഒഐസി ആവശ്യപ്പെട്ടിരുന്നു. പാക് നിലപാടിന്‌ സമാനമായി പ്രതികരിച്ച ഒഐസിയുടെ പ്രമേയത്തെ അർഹിച്ച അവ​ഗണനയോട് ഇന്ത്യ തള്ളുകയായിരുന്നു.

Tags: Jammu KashmiroicIndia
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies