olympics india - Janam TV
Wednesday, July 16 2025

olympics india

നീരജ് ചോപ്ര ഈ വർഷത്തെ പ്രൊഫഷണൽ സീസണിൽ ഇനി മത്സരിക്കില്ല

ന്യുഡൽഹി: ഇന്ത്യയുടെ അഭിമാനതാരം നീരജ്‌ചോപ്ര 2021 ലെ പ്രൊഫഷണൽ സീസണിൽ നിന്ന വിട്ട് നിൽക്കും രാജ്യം നൽകിയ അനുമോദനചടങ്ങുകൾക്ക് ശേഷം അസുഖബാധിതനായ നീരജ് കുറച്ച് ദിവസം ആശുപത്രിയിൽ ...

ഒളിമ്പിക്‌സ് സംഘത്തിന് ചായസൽക്കാരമൊരുക്കാൻ രാഷ്‌ട്രപതി ; ചടങ്ങ് സ്വാതന്ത്ര്യ ദിന തലേന്ന്

ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സിൽ കരുത്തുറ്റ പോരാട്ടം നടത്തി മടങ്ങിയ ഇന്ത്യൻ സംഘത്തിന് രാഷ്ട്രപതി വിരുന്നൊരുക്കും. ഒളിമ്പിക്‌സിൽ പങ്കെടുത്ത 127 അംഗ സംഘത്തിലെ എല്ലാവർക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ...

ഒളിമ്പിക്‌സ് കായിക താരങ്ങളെ അനുമോദിച്ച് കായിക മന്ത്രാലയം; ചടങ്ങ് ഡൽഹിയിൽ ആരംഭിച്ചു

ന്യൂഡൽഹി: ഇന്ത്യക്ക് സർവ്വകാല നേട്ടം സമ്മാനിച്ച ഒളിമ്പിക്‌സ് ടീമംഗങ്ങളെ അനുമോദി ക്കുന്ന ചടങ്ങ് ഡൽഹിയിൽ ആരംഭിച്ചു.കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. അത്യുജ്ജ്വല പ്രകടനം നടത്തി ...

ഒളിമ്പിക്‌സ്: അമ്പെയ്തിലും, ഷൂട്ടിംഗിലും, ടെന്നീസിലും, ബാഡ്മിന്റണിലും ഇന്ത്യൻ താരങ്ങൾക്ക് തോൽവി

ടോക്കിയോ: ഒളിമ്പിക്‌സിലെ വിവിധ കായിക ഇനങ്ങളിൽ ഇന്ത്യൻ താരങ്ങൾക്ക് നിരാശ. അമ്പെയ്തിലും, ഷൂട്ടിംഗിലും, ടെന്നീസിലും, ബാഡ്മിന്റണിലും ഇന്ത്യൻ താരങ്ങൾക്ക് തോൽവി പിണഞ്ഞു. ഇന്ത്യൻ അമ്പെയ്ത് പുരുഷതാരങ്ങൾ ക്വാർട്ടറിൽ ...

ഒളിംപിക്‌സ്: അമ്പെയ്തിൽ ഇന്ത്യൻ പുരുഷ ടീം ക്വാർട്ടറിൽ

ടോക്കിയോ:  ഒളിംപിക്‌സ്അമ്പെയ്തിൽ  പ്രതീക്ഷ നൽകി അമ്പെയ്തിൽ പുരുഷ ടീമിന്റെ മുന്നേറ്റം. പ്രവീൺ ജാദവ്, അതാനുദാസ്, തരുൺദീപ് റായ് എന്നിവരടങ്ങുന്ന സംഘമാണ് ക്വാർട്ടറിലേക്ക് കടന്നത്. കസാഖിസ്താൻറെ അബ്ദുലിൻ ഇലാഫത്, ...

ഒളിമ്പിക്‌സ്: ഇന്ത്യൻ സംഘത്തിന് ആവേശം പകർന്ന് കേന്ദ്ര കായിക മന്ത്രി; #ഹമാരാ വിക്ടറി പഞ്ച് ചലഞ്ചിന് ആഹ്വാനം

ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ സംഘത്തിന് ആവേശം പകർന്ന് കേന്ദ്രകായിക യുവജനക്ഷേമ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ. സമൂഹമാദ്ധ്യമങ്ങൾ #ഹമാരാ വിക്ടറി പഞ്ച് എന്ന ടാഗിൽ ഇന്ത്യയുടെ  ...

ഒളിമ്പിക്സ് തയ്യാറെടുപ്പുകള്‍ അതിവേഗത്തില്‍; 19 ഇന്ത്യന്‍ താരങ്ങളുടെ വാക്സിനേഷന്‍ പൂര്‍ത്തിയായി

ന്യൂഡല്‍ഹി: ലോക കായിക മാമാങ്കത്തിനുള്ള ഒരുക്കങ്ങള്‍ അതിവേഗം നടക്കുന്നതായി ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍. ഇതുവരെ 19 ഇന്ത്യന്‍ താരങ്ങള്‍ രണ്ടു വാക്സിനുകളുമെ ടുത്തതായി അസോസിയേഷന്‍ വ്യക്തമാക്കി. ജപ്പാനില്‍ ...

ഇന്ത്യന്‍ ഒളിമ്പിക്സ് സംഘത്തിന് തിരിച്ചടി; താരങ്ങള്‍ക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തി ജപ്പാന്‍

ടോക്യോ: ഇന്ത്യന്‍ ഒളിമ്പിക്സ് സംഘത്തിന്‍റെ യാത്ര അനിശ്ചിതത്വത്തിലാക്കി ജപ്പാന്‍റെ വിലക്ക്. നിലവിലെ കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ നിന്നുള്ളവരെ തടഞ്ഞുകൊണ്ടുള്ള ജപ്പാന്‍ വിദേശകാര്യമന്ത്രാലയത്തിന്‍റെ ഉത്തരവ്. ഇന്ത്യയ്ക്ക് പുറമേ ...

ദേശീയ ഷൂട്ടിങ്ങ് ക്യാംപ് ഏറ്റെടുത്ത് സ്പോര്‍ട്സ് അതോറിറ്റിയും റൈഫിള്‍ അസോസിയേഷനും

ന്യൂഡല്‍ഹി: ഒളിമ്പിക്‌സിന് മുന്നോടിയായ ഷൂട്ടിംഗ് ഇനങ്ങളുടെ പരിശീലന ക്യാമ്പുകളുടെ സുരക്ഷയെ സംബന്ധിച്ച് ധാരണയായി. ന്യൂഡല്‍ഹി കേന്ദ്രീകരിച്ച് ഡോ. കാര്‍ണി സിംഗ് കേന്ദ്രത്തിലാണ് പരിശീലനം. കേന്ദ്ര കായിക അതോറിറ്റിയും ...

ഒളിമ്പിക്‌സ് പരിശീലകയ്‌ക്ക് കൊറോണ; പരീശീലനത്തില്‍ പങ്കെടുത്തിരുന്നില്ലെന്ന് സ്‌പോര്‍ട്ട്‌സ് അതോറിറ്റി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒളിമ്പിക്‌സ് സംഘത്തെ പരിശീലിപ്പിക്കുന്ന വനിതാ പരിശീലകയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. ഷൂട്ടിംഗ് ഇനം പരിശീലിപ്പിക്കുന്ന ഡോ.കാര്‍ണി സിംഗ് രാംഗേയ്ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. എന്നാല്‍ പരിശീലനം നിലവില്‍ ...