നീരജ് ചോപ്ര ഈ വർഷത്തെ പ്രൊഫഷണൽ സീസണിൽ ഇനി മത്സരിക്കില്ല
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നീരജ് ചോപ്ര ഈ വർഷത്തെ പ്രൊഫഷണൽ സീസണിൽ ഇനി മത്സരിക്കില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2021, 06:49 pm IST
FacebookTwitterWhatsAppTelegram

ന്യുഡൽഹി: ഇന്ത്യയുടെ അഭിമാനതാരം നീരജ്‌ചോപ്ര 2021 ലെ പ്രൊഫഷണൽ സീസണിൽ നിന്ന വിട്ട് നിൽക്കും
രാജ്യം നൽകിയ അനുമോദനചടങ്ങുകൾക്ക് ശേഷം അസുഖബാധിതനായ നീരജ് കുറച്ച് ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനാൽ പരിശീലനം പുനരാരംഭിക്കാൻ നീരജിന് കഴിഞ്ഞിരുന്നില്ല. അടുത്ത വർഷം നടക്കുന്ന എഷ്യൻ ഗെയിംസ്, ലോകചാമ്പ്യൻഷിപ്പ്,കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയ അന്താരാഷ്‌ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ മികച്ച പ്രകടനം പുറത്തെടുക്കുന്നതിന് മികച്ച രീതിയിൽ പരിശീലനം ആവശ്യമാണെന്ന് നീരജ് പറഞ്ഞു. ശക്തമായ തിരിച്ചുവരവിനാണ് ഈ ഇടവേളയെന്നും നീരജ് കൂട്ടിച്ചേർത്തു.

ഒളിമ്പിക്‌സിലെ അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ ആദ്യ സ്വർണ്ണ മെഡൽ ജേതാവാണ് നീരജ്.2020 ടോക്കിയോ ഒളിമ്പികിസിലെ തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെയാണ് ഈ മെഡൽ നേട്ടം.ഒളിമ്പിക്‌സ് മെഡൽ നേട്ടത്തിന് ശേഷം തിരിച്ചെത്തിയ നീരജ് ചോപ്രയ്‌ക്ക് വലിയ സ്വീകരണമായിരുന്നു രാജ്യം നൽകിയത്. നിരവധി പാരിതോഷകങ്ങളും അംഗീകാരങ്ങളും നീരജിനെ തേടിയെത്തിയിരുന്നു.

കഴിഞ്ഞ ദിവസം പാക് താരവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി നീരജ് ചോപ്ര സമൂഹ മാദ്ധ്യമങ്ങളിൽ എത്തിയിരുന്നു. ടോക്കിയോ ഒളിമ്പിക്‌സ് ഫൈനലിനിടെ പാകിസ്താൻ താരം തന്റെ ജാവിലിൻ എടുത്തിരുന്നെന്നും പിന്നീട് തിരിട്ട വാങ്ങിയാിട്ടാണ് ത്രോ ചെയ്തതെന്നും ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.പിന്നാലെ, സമൂഹമാധ്യമങ്ങളിൽ പാക്ക് താരത്തിനെതിരെ വ്യാപക വിമർശനമുയർന്നു. നീരജിന്റെ ജാവലിനിൽ അർഷാദ് നദീം കൃത്രിമം കാണിക്കുവാൻ ശ്രമിച്ചെന്നായിരുന്നു പ്രചാരണം.ഫൈനലിൽ തന്റെ ആദ്യ ത്രോക്ക് മുമ്പ് അർഷാദ് നദീം പരിശീലനത്തിനായാണ് തന്റെ ജാവലിൻ എടുത്തതെന്നും അർക്കുവേണമെങ്കിലും ആരുടെയും ജാവലിൻ എടുക്കാമെന്നും നീരജ് ചോപ്ര ട്വിറ്ററിൽ ട്വീറ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.

Tags: olympics indiaNEERAJ CHOPRA
ShareTweetSendShare

More News from this section

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies