omar abdulla - Janam TV

omar abdulla

നിങ്ങൾ മുഖ്യമന്ത്രിയാണെന്ന് ഓർക്കുക… ‘ഭീകരാക്രണം’ വെറും ‘ആക്രമണ’മാക്കി ഒമർ അബ്ദുള്ള; അനുശോചന കുറിപ്പിന് വ്യപക വിമർശനം

ശ്രീ​ന​ഗർ: തനിനിറം കാട്ടി ജമ്മുകശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുള്ള. കഴിഞ്ഞ ദിവസം കശ്മീരിലെ ​ഗന്ദേർബലിലുണ്ടായ 'ഭീകരാക്രമണത്തെ' വെറും 'ആക്രണ'മാക്കിയ ഒമറിന്റെ അനുശോചനമാണ് വിവാദമായത്. കൂടാതെ 'ഭീകരർ' എന്ന ...

അഫ്സൽ ​ഗുരുവിനെ തൂക്കി കൊല്ലാതെ പരസ്യമായി പൂമാല ചാർത്തണോ? ഭീകരവാദികൾക്കുള്ള മറുപടി തൂക്കുകയർ; ഒമർ അബ്ദുള്ളയെ രൂക്ഷമായി വിമർശിച്ച് രാജ്നാഥ് സിം​ഗ്

ശ്രീനഗർ: അഫ്സൽ ​ഗുരുവിനെ അനുകൂലിച്ച നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയെ രൂക്ഷമായി വിമർശിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. ഭാരതത്തെ തകർക്കാൻ ശ്രമിക്കുന്ന ഭീകരവാദികൾക്കുള്ള മറുപടി തൂക്കുകയർ ...

കശ്മീരിൽ മെഹബൂബ മുഫ്തി ഒരു ലക്ഷത്തിലേറെ വോട്ടുകൾക്ക് പിന്നിൽ ; പിടിച്ചു നിൽക്കാനാകാതെ ഒമർ അബ്ദുള്ള

ശ്രീനഗർ : ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അനന്ത്നാഗ്-രജൗരി മണ്ഡലത്തിൽ ഒരു ലക്ഷത്തിലേറെ വോട്ടുകൾക്ക് പിന്നിലാണ് . 1,38,303 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ 1,38,303 വോട്ടുകൾക്ക് ...

ജമ്മുകശ്മീർ പുന:സംഘടന; പ്രത്യേക പദവി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികളിൽ വിധി ഇന്ന്

ന്യൂഡൽഹി: ആർട്ടിക്കിള് 370, 35 എ എന്നിവ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. നാഷണൽ കോൺഫറൻസ്, ജമ്മുകശ്മീർ പിഡിപി എന്നീ പാർട്ടികൾ ...

സ്ഥിതി ഇങ്ങനെയാണെങ്കിൽ ഞങ്ങൾക്ക് ഒരിക്കലും വിജയിക്കാനാവില്ല; കോൺ​ഗ്രസിന്റെ അവകാശവാദം മുഴുവൻ തെറ്റ്; ഇൻഡി സഖ്യത്തിന്റെ കനത്ത തോൽവിയിൽ ഒമർ അബ്ദുള്ള

ശ്രീന​ഗർ: നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയെടുത്ത വൻ വിജയത്തിൽ പ്രതീകരണവുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. തിരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തുമ്പോൾ, ഭാവിയിൽ സ്ഥിതി ഇങ്ങനെ ...

ബിജെപി വലിയ ശക്തി! കശ്മീരിൽ ബിജെപിയ്‌ക്കെതിരെ പോരാടാൻ ഒരുമിക്കണമെന്ന് ഒമർ അബ്ദുള്ള; സ്വാഗതം ചെയ്ത് മെഹബൂബ മുഫ്തി

ശ്രീനഗർ: ജമ്മുകശ്മീരിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഗുപ്കർ കക്ഷികൾ ഒരുമിക്കണമെന്ന് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള. വ്യക്തിപരമായ തീരുമാനമാണ് ഇതെന്നും കശ്മീരിൽ വോട്ട് ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ഒമർ അബ്ദുള്ളയെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്

ന്യൂഡൽഹി: ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു. ജമ്മുകശ്മീർ ബാങ്ക് അഴിമതിക്കേസിലാണ് ചോദ്യം ചെയ്യൽ. ഇഡിയുടെ നിർദ്ദേശ ...

റംസാൻ കാലത്ത് അമുസ്ലീങ്ങൾ നോമ്പെടുക്കുമോ? ഒവൈസിയ്‌ക്ക് പിന്നാലെ വിവാദ പരാമർശവുമായി ഒമർ അബ്ദുള്ള

ന്യൂഡൽഹി:റംസാൻ കാലത്ത് മുസ്ലീങ്ങൾ അല്ലാത്തവർ നോമ്പ് എടുക്കാൻ തയ്യാറാകുമോ എന്ന് ജമ്മുകശ്മീർ നാഷണൽ കോൺഗ്രസ് പാർട്ടി നേതാവ് ഒമർ അബ്ദുള്ള. നവരാത്രി ആഘോഷ വേളയിൽ മത്സ്യ, മാംസ ...

ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സേനയുടെ തീവ്രവാദ വിരുദ്ധപ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്

ന്യൂഡല്‍ഹി: തീവ്രവാദ പ്രവര്‍ത്തനങ്ങളെ അമര്‍ച്ചചെയ്യാന്‍ ഇന്ത്യന്‍ സേന താഴ്‌വരയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന ഗുലാംനബി ആസാദ്. ഇന്ത്യന്‍ സേന നടത്തുന്ന പ്രവര്‍ത്തനങ്ങളെ ...

ഞങ്ങൾ ഭരിക്കുമ്പോൾ ഇല്ലാതാക്കിയ ഭീകരവാദം വീണ്ടും മുളപൊട്ടുന്നു ; ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കണം ; വിചിത്രവാദവുമായി ഒമർ അബ്ദുള്ള

ശ്രീനഗർ : ജമ്മു കശ്മീരിന്റെ അമിതാധികാരം പുന:സ്ഥാപിക്കണമെന്ന ആവശ്യം തുടർച്ചയായി ഉന്നയിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഭീകരവാദവും, തൊഴിലില്ലായ്മയും വർദ്ധിക്കാൻ ...

കശ്മീരിൽ ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കാൻ അവസാന ശ്വാസം വരെ പോരാടുമെന്ന് ഒമർ അബ്ദുള്ള; പ്രതിജ്ഞ ഏറ്റുമുട്ടലിൽ വധിച്ച ഭീകരന്റെ വീട് സന്ദർശിച്ച ശേഷം

ശ്രീനഗർ : ജമ്മു കശ്മീരിന്റെ അമിതാധികാരം പുന:സ്ഥാപിക്കാൻ അവസാന ശ്വാസംവരെ പോരാടുമെന്ന് പ്രതിജ്ഞയുമായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. ഏറ്റുമുട്ടലിൽ സൈന്യം വധിച്ച ഭീകരന്റെ കുടുംബത്തെ ...

ജനാധിപത്യം നാൾക്കുനാൾ ശക്തിപ്രാപിച്ച് ജമ്മുകശ്മീർ ; രാഷ്‌ട്രീയ അടിത്തറ എങ്ങനേയും ശക്തിപ്പെടുത്താനുള്ള നീക്കവുമായി നാഷണൽ കോൺഫറൻസ്

ശ്രീനഗർ: കേന്ദ്രസർക്കാറിന്റെ നയങ്ങൾക്ക് സമ്പൂർണ്ണ സ്വീകാര്യത ലഭിക്കുന്ന കശ്മീർ മേഖലയിൽ സ്ഥാനം നഷ്ടപ്പെടാതിരിക്കാൻ പരിശ്രമവുമായി നാഷണൽ കോൺഫറസ് നേതാക്കൾ. പാർട്ടിയുടെ മുൻ എം.എൽ.എമാരേയും നേതാക്കളേയും വിളിച്ചുകൂട്ടിയുള്ള യോഗമാണ് ...

കശ്മീരിനെ യുദ്ധക്കളമാക്കും; യുവാക്കളെക്കൊണ്ട് ആയുധമെടുപ്പിക്കും: ഭീകരാനുകൂല പ്രസംഗവുമായി ഒമര്‍ അബ്ദുള്ള

ജമ്മു: ജമ്മുകശ്മീര്‍ മേഖലയില്‍ അസ്വസ്ഥത സൃഷ്ടിക്കുമെന്ന പ്രകോപന പ്രസംഗവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. കശ്മീരിലെ യുവാക്കള്‍ നിരാശരാണെന്നും അവര്‍ വീണ്ടും ആയുധംകയ്യിലേന്തുമെന്നും ഒമര്‍ പ്രസംഗത്തില്‍ ...