കശ്മീരിനെ യുദ്ധക്കളമാക്കും; യുവാക്കളെക്കൊണ്ട് ആയുധമെടുപ്പിക്കും: ഭീകരാനുകൂല പ്രസംഗവുമായി ഒമര്‍ അബ്ദുള്ള
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിനെ യുദ്ധക്കളമാക്കും; യുവാക്കളെക്കൊണ്ട് ആയുധമെടുപ്പിക്കും: ഭീകരാനുകൂല പ്രസംഗവുമായി ഒമര്‍ അബ്ദുള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2020, 08:38 am IST
FacebookTwitterWhatsAppTelegram

ജമ്മു: ജമ്മുകശ്മീര്‍ മേഖലയില്‍ അസ്വസ്ഥത സൃഷ്ടിക്കുമെന്ന പ്രകോപന പ്രസംഗവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. കശ്മീരിലെ യുവാക്കള്‍ നിരാശരാണെന്നും അവര്‍ വീണ്ടും ആയുധംകയ്യിലേന്തുമെന്നും ഒമര്‍ പ്രസംഗത്തില്‍ മുന്നറിയിപ്പ് നല്‍കി. താഴ്‌വര വീണ്ടും കുരുതിക്കളമാക്കരുതെന്നുമുള്ള ഭീഷണിയും പൊതുയോഗത്തില്‍ ഒമര്‍ ഉയര്‍ത്തി. കേന്ദ്ര സര്‍ക്കാറിന്റെ ജമ്മുകശ്മീര്‍ നയം മുഴുവന്‍ തെറ്റായ രീതിയിലാണ്. 2012 മുതല്‍ 2014 വരെ കശ്മീരിലെ ഒരു യുവാവ് പോലും ആയുധം ഏന്തിയിരുന്നില്ല. അന്ന് 10 വര്‍ഷം കൊണ്ട് ഭീകരരായി മാറിയ കണക്കിനേക്കാള്‍ കൂടുതലാണ് കഴിഞ്ഞ ഏതാനും മാസങ്ങളില്‍ സംഭവിച്ചിരിക്കുന്നതെന്നാണ് ഒമര്‍ ആരോപിക്കുന്നത്.

ഇന്ത്യവിരുദ്ധ പ്രസ്താവനയും ദേശീയപതാകക്കെതിരായ മെഹബൂബാ മുഫ്തിയുടെ ആഹ്വാനത്തിനും ശേഷം ഒമറിന്റെ പ്രസംഗത്തിനെതിരെ താഴ്‌വരയില്‍ വലിയ പ്രതിഷേധമാണുയരുന്നത്. 370, 35 എ എന്നീ വകുപ്പുകളെടുത്ത് കളഞ്ഞുകൊണ്ട് ജമ്മുകശ്മീരിന്റെ അസ്ഥിത്വം കേന്ദ്രസര്‍ക്കാര്‍ നശിപ്പിച്ചു. മുമ്പത്തേക്കാള്‍ ജനങ്ങള്‍ പൊതു ഇന്ത്യയില്‍ നിന്നും അകന്നുവെന്നുമാണ് ഒമര്‍ പ്രസംഗിച്ചത്. ഒരു വികസനവും ജമ്മുകശ്മീരില്‍ നടക്കുന്നില്ലെന്നും ഒമര്‍ ആരോപിച്ചു.

ഒരു വര്‍ഷവും മൂന്നുമാസവും പല പദ്ധതികളും ആരംഭിക്കാന്‍ വേണ്ടത്ര സമയ ദൈര്‍ഘ്യമാണ്. എന്നാല്‍ പദ്ധതികളാരംഭിച്ചിട്ടില്ല. ഞങ്ങളാരും സ്വന്തം നാട്ടില്‍ സുരക്ഷിതരല്ലെന്നും ഒമര്‍ പരാതിപ്പെട്ടു. ജമ്മുകശ്മീര്‍ പാകിസ്താനോടൊപ്പം പോകണമായിരുന്നെങ്കില്‍ 1947ല്‍ സംഭവിച്ചേനെ. എന്നാല്‍ മഹാത്മാ ഗാന്ധിയുടെ ഇന്ത്യ ഒരിക്കലും അത്തരം അവസ്ഥയിലേക്ക് പോകില്ല എന്ന് ഉറപ്പുണ്ടെന്ന് ഒമറിന്റെ അച്ഛന്‍ ഫറൂഖ് അബ്ദുള്ള യോഗത്തില്‍ പറഞ്ഞു.

ഒമറിന്റേയും ഫറൂഖിന്റേയും നിലപാടുകളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന ഘടകം രംഗത്തെത്തി. ജമ്മുകശ്മീരിലെ പാക് ഭീകരന്മാരെ പിന്തുണയ്‌ക്കുന്ന നയം ഉടന്‍ ഒമര്‍ നിര്‍ത്തണമെന്നും വികസനം സ്വന്തം വീട്ടിലേക്കല്ല സമൂഹത്തിലേക്കാണ് എത്തേണ്ടതെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.

Tags: Kashmiromar abdulla
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies