ജനാധിപത്യം നാൾക്കുനാൾ ശക്തിപ്രാപിച്ച് ജമ്മുകശ്മീർ ; രാഷ്ട്രീയ അടിത്തറ എങ്ങനേയും ശക്തിപ്പെടുത്താനുള്ള നീക്കവുമായി നാഷണൽ കോൺഫറൻസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനാധിപത്യം നാൾക്കുനാൾ ശക്തിപ്രാപിച്ച് ജമ്മുകശ്മീർ ; രാഷ്‌ട്രീയ അടിത്തറ എങ്ങനേയും ശക്തിപ്പെടുത്താനുള്ള നീക്കവുമായി നാഷണൽ കോൺഫറൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2021, 04:31 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: കേന്ദ്രസർക്കാറിന്റെ നയങ്ങൾക്ക് സമ്പൂർണ്ണ സ്വീകാര്യത ലഭിക്കുന്ന കശ്മീർ മേഖലയിൽ സ്ഥാനം നഷ്ടപ്പെടാതിരിക്കാൻ പരിശ്രമവുമായി നാഷണൽ കോൺഫറസ് നേതാക്കൾ. പാർട്ടിയുടെ മുൻ എം.എൽ.എമാരേയും നേതാക്കളേയും വിളിച്ചുകൂട്ടിയുള്ള യോഗമാണ് നടന്നത്. നാഷണൽ കോൺഫറൻസ് ജില്ലാ പ്രസിഡന്റുമാരേയും നിയോജകമണ്ഡലം പ്രസിഡന്റുമാരേയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു.

ഫറൂഖ് അബ്ദുള്ളയും മകൻ ഒമർ അബ്ദുള്ളയും മുൻകൈ എടുത്താണ് യോഗം വിളിച്ചത്. ജില്ലാവികസന കൗൺസിൽ തെരഞ്ഞെടുപ്പിൽ എതിർപാർട്ടികളെപ്പോലും വിശ്വാസത്തിലെടുത്ത് ബി.ജെ.പിയും ജമ്മുകശ്മീർ ലഫ്.ഗവർണർ മനോജ് സിൻഹയും നടത്തിയ നീക്കം ജനങ്ങളിൽ എല്ലാതെറ്റിദ്ധാരണയും നീക്കിയതാണ് പ്രതിപക്ഷങ്ങളെയും വിഘടവാദി നേതാക്കളേയും അങ്കലാപ്പിലാക്കിയിട്ടുള്ളത്.

ജമ്മുകശ്മീരിൽ ഏതു സമയത്തും തെരഞ്ഞെടുപ്പ് നടത്താമെന്ന് ബി.ജെ.പിയും കേന്ദ്രസർക്കാറും പാർലമെന്റിൽ അറിയിച്ചിരുന്നു. സംസ്ഥാന ഘടനയിലേക്ക് ജമ്മുകശ്മീരിനെ എത്തിക്കാൻ നടക്കുന്ന അതിവേഗ നീക്കത്തിൽ പാർട്ടി ശക്തിപ്പെടുത്താനുള്ള അവസാന ശ്രമമാണ് ഫറൂഖ് അബ്ദുള്ളയും മകനും നടത്തുന്നത്.

ദേശീയ തലത്തിൽ ബി.ജെ.പിക്കെതിരേയും നരേന്ദ്രമോദിക്കെതിരേയും നടത്താനുദ്ദേശിക്കുന്ന സമരമാർഗ്ഗങ്ങളെ സംബന്ധിച്ച് മൂന്നാം മുന്നണി രണ്ടു തവണ യോഗം കൂടിയിട്ടും വിജയിച്ചില്ല. ഒരു ഘട്ടത്തിൽ ശരദ്പവാർ മുൻകൈ എടുത്ത യോഗം ഒരു തീരുമാനമാകാതെ പിരിഞ്ഞു. കോൺഗ്രസ്സിന്റെ മുതിർന്ന ഒരു നേതാവിനെ പോലും പങ്കെടുപ്പിക്കാത്ത യോഗം ശരദ്പവാറിന്റെ ശക്തിപ്രകടനമായി മാറി.

ഇതിനിടെ കോൺഗ്രസ്സ് മഹാരാഷ്‌ട്ര, പഞ്ചാബ്, കേരളം, രാജസ്ഥാൻ, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ അനുഭവിക്കുന്ന ഉൾപ്പാർട്ടിപ്പോരാണ് രാഹുലിനേയും സോണിയയേയും കുടുക്കുന്നത്. ഇതിനിടെ ഡൽഹി രാഷ്‌ട്രീയത്തിൽ കയറിക്കളിക്കാൻ മമതാബാനർജി നടത്തുന്ന ശ്രമവും കോൺഗ്രസ്സിന്റെ പിടി അയക്കുകയാണ്. പെഗാസെസ് വിഷയത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച് പ്രതിപക്ഷം നീങ്ങിയ വർഷകാല പാർലമെന്റ് സമ്മേളനത്തിൽ ജമ്മുകശ്മീർ വിഷയം ശക്തമായി വാദിക്കാൻ നാഷണൽ കോൺഫറൻസിനായിട്ടില്ല.

Tags: omar abdullafarookh abdulla
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies