അഫ്സൽ ​ഗുരുവിനെ തൂക്കി കൊല്ലാതെ പരസ്യമായി പൂമാല ചാർത്തണോ? ഭീകരവാദികൾക്കുള്ള മറുപടി തൂക്കുകയർ; ഒമർ അബ്ദുള്ളയെ രൂക്ഷമായി വിമർശിച്ച് രാജ്നാഥ് സിം​ഗ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഫ്സൽ ​ഗുരുവിനെ തൂക്കി കൊല്ലാതെ പരസ്യമായി പൂമാല ചാർത്തണോ? ഭീകരവാദികൾക്കുള്ള മറുപടി തൂക്കുകയർ; ഒമർ അബ്ദുള്ളയെ രൂക്ഷമായി വിമർശിച്ച് രാജ്നാഥ് സിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2024, 05:46 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: അഫ്സൽ ​ഗുരുവിനെ അനുകൂലിച്ച നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയെ രൂക്ഷമായി വിമർശിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. ഭാരതത്തെ തകർക്കാൻ ശ്രമിക്കുന്ന ഭീകരവാദികൾക്കുള്ള മറുപടി തൂക്കുകയർ തന്നെയാണെന്ന്  ജമ്മുകശ്മീർ റംബാനിലെ പ്രചാരണ പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു.

അഫ്സൽ ​ഗുരുവിനെ തൂക്കി കൊല്ലാതെ പരസ്യമായി പൂമാല ചാർത്തണമായിരുന്നോ എന്ന് രാജ്നാഥ് സിംഗ്  ചോദിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ജമ്മുകശ്മീരിൽ ഭീകരവാദത്തിന്റെ മുനയൊടിഞ്ഞു. മുമ്പ് തോക്കും ബോംബും പിടിച്ചിരുന്ന കൈകൾ ഇന്ന് കമ്പ്യൂട്ടറും തൊഴിലുപകരണങ്ങളും കൈകാര്യം ചെയ്യുകയാണ്.  ഇനി ആർക്കും ആർട്ടിക്കിൾ 370 തിരിച്ച് കൊണ്ടുവരാനുള്ള ധൈര്യം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ഭീകരവാദത്തെ അനുകൂലിക്കുന്ന പ്രസ്താവ ഒമർ അബ്ദുള്ള നടത്തിയത്. പാർലമെന്റ് അക്രമണത്തിലെ കുറ്റവാളി അഫ്സൽ ​ഗുരുവിന് വധശിക്ഷ നൽകേണ്ടിയിരുന്നില്ല. വധശിക്ഷ കൊണ്ട് യാതൊരു ​ഗുണവും ഉണ്ടായില്ല. ഞങ്ങൾക്ക് അധികാരം ഉണ്ടായിരുന്നെങ്കിൽ വധശിക്ഷയ്‌ക്ക് അനുമതി നൽകില്ലെന്നായിരുന്നു ഒമർ അബ്ദുള്ളയുടെ വിവാദ പരാമർശം. പ്രസ്താവനയക്ക് പിന്നാലെ കടുത്ത പ്രതിഷേധമാണ് ഒമർ അബ്ദുള്ളയ്‌ക്ക് നേരെ ഉയരുന്നത്.

ഒരു പതിറ്റാണ്ടിന് ശേഷം താഴ്വരയിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ നാഷണൽ കോൺഫറൻസുമായി ചേർന്നാണ് കോൺ​ഗ്രസ് മത്സരിക്കുന്നത്. ഒമറിനോടുള്ള നിലപാട് രാഹുലും കോൺ​ഗ്രസും വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദറായ് ആവശ്യപ്പെട്ടു. വോട്ട് ബാങ്ക് സംരക്ഷിക്കാൻ വിഘടവാദികളെ കോൺ​ഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം കൂട്ടുപിടിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

Tags: Afsal Gururajnath singhomar abdulla
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies