Opens - Janam TV

Opens

എന്റെ സെഞ്ചുറി ആദ്യം ആഘോഷിച്ചത് സൂര്യ; ആ പിന്തുണ ഏറ്റവും വലിയ ഭാ​ഗ്യം; ക്യാപ്റ്റനുമായുള്ള ബന്ധത്തെക്കുറിച്ച് സഞ്ജു

ഞാനും സൂര്യയും തമ്മിൽ വർഷങ്ങളായുള്ളത് നല്ല ബന്ധമാണെന്ന് മലയാളി താരം സഞ്ജു സാംസൺ. ബിപിസിഎല്ലിൽ ഞങ്ങൾ ഒരുമിച്ചാണ് ജോലി ചെയ്യുന്നത്. അവർക്കുവേണ്ടി ഒരുമിച്ച് കളിച്ചിട്ടുണ്ട്. ജൂനിയർ ക്രിക്കറ്റ് ...

കെന്നഡി ജോൺ വിക്ടർ..! പ്രണയ കഥയ്‌ക്കൊപ്പം ജീവിതവും പറഞ്ഞ് ചിയാൻ വിക്രം

നടൻ കെന്നഡി ജോൺ വിക്ടർ എന്ന പേര് പറഞ്ഞാൽ ആരും അറിയാനിടയില്ല. ചിയാൻ വിക്രമെന്ന് പറഞ്ഞാൽ അറിയാത്തവരുമില്ല. തന്റെ പ്രണയത്തെക്കുറിച്ചും മൂന്നര പതിറ്റാണ്ടിലേറെയായ വിവാഹ ജീവിതത്തെക്കുറിച്ചും ചിയാൻ ...

മരണം വിൽക്കേണ്ട! പാൻമസാല പരസ്യങ്ങൾ ജീവിതത്തിലൊരിക്കലും ചെയ്യില്ല; കാരണമിതെന്ന് ജോൺ എബ്രഹാം

പാൻ മസാല പരസ്യങ്ങളിൽ ഇതുവരെയും പ്രത്യക്ഷപെടാത്ത ചുരുക്കം സെലിബ്രറ്റികളിൽ ഒരാളാണ് ബോളിവുഡ് താരവും പാതിമലയാളിയുമായ ജോൺ എബ്രഹാം. എന്തുകൊണ്ടാണ്  വലിയ തുകകൾ വാഗ്ദാനം ചെയ്തിട്ടും താൻ ഇത്തരം ...

തുണിയുടെ അളവ് കുറഞ്ഞാൽ, അവസരം കിട്ടുമെങ്കിൽ ഹോളിവുഡിലെത്തിയേനെ! ശരീരത്തിൽ എട്ട് ടാറ്റുവുണ്ട്; പിന്നിൽ ഓരോ കഥയും;സാനിയ

സിനിമയിലെ അവസരങ്ങൾക്കായി ശരീര പ്രദർശനം നടത്തുന്നുവെന്ന ട്രോളുകളോട് പ്രതികരിച്ച് നടി സാനിയ ഇയ്യപ്പൻ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്. സിനിമയിൽ അവസരം കിട്ടാൻ തുണിയുടെ ...

നടുറോഡിൽ പൊലീസുകാരനെ വെടിവച്ചു കൊന്നു; അക്രമി ജീവനൊടുക്കി, കാരണം തേടി പൊലീസ്

ന്യൂഡൽഹി: നടുറോഡിൽ പാെലീസുകാരനെ വെടിവച്ചു കൊലപ്പെടുത്തിയ അക്രമി സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ഡൽഹിയിലെ നന്ദന​ഗിരിക്ക് സമീപം മീറ്റ് ന​ഗർ ഫ്ലൈഓവറിലാണ് സംഭവം. എ.എസ്.ഐയെയും മറ്റൊരു യുവാവിനെയും വെടിവച്ച ...

ന്യൂസിലൻഡിന് ലോക കിരീടം നഷ്ടമായ പിഴവ്..! കരിയറിലെ വലിയ തെറ്റ് വെളിപ്പെടുത്തി അമ്പയർ ഇറാസ്മസ്

2019ലെ ഏക​​ദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ, കാണികളും കളിക്കാരും ക്രിക്കറ്റ് ഉള്ളിടത്തോളം ഒരിക്കലും മറക്കാത്തൊരു മത്സരമായിരുന്നു. ചരിത്രത്തിൽ ഇത്രയം ആവേശം നിറഞ്ഞൊരു ഏകദിന ഫൈനൽ ഉണ്ടായിട്ടില്ല. ആവേശം ...

അതിർത്തിയിൽ പാകിസ്താൻ ഡ്രോണുകൾ; വെടിയുതിർത്ത് തുരത്തി സൈന്യം

അതിർത്തി കടക്കാൻ ശ്രമിച്ച പാകിസ്താൻ ഡ്രോണുകളെ വെടിയുർത്ത് തുരത്തി ഇന്ത്യൻ സൈന്യം. പൂഞ്ചിലും കശ്മീരിലുമാണ് സംഭവങ്ങൾ. ഡ്രോൺ വഴി ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യയിലേക്ക് കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ...

ഭീകരർക്ക് ആയുധം കടത്ത്, അതിർത്തിയിൽ പാകിസ്താൻ ഡ്രോൺ; വെടിയുതിർത്ത് ഇന്ത്യൻ സൈന്യം

ജമ്മു: അതിർത്തിയിലെത്തിയ രണ്ടു ഡ്രോണുകൾക്ക് നേരെ വെടിയുതിർത്ത് ഇന്ത്യൻ സൈന്യം. ജമ്മുവിലും കശ്മീരിലെ പൂഞ്ച് മേഖലയിലുമെത്തിയ പാകിസ്താൻ ഡ്രോണുകൾക്ക് നേരെയാണ് സൈന്യം വെടിയുതിർത്തത്. ഇതോടെ റിമോട്ടിൽ നിയന്ത്രിക്കുന്ന ...

ഒരിക്കലും കാണാൻ പാടില്ലാത്ത കാഴ്ച..! അതുകണ്ടു തകർന്നുപോയി; വിവാഹ മോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബാല

അടുത്തകാലത്തായി പതിവായി വാർത്തകളിലിടം നേടുന്ന താരമാണ് നടൻ ബാല. ജീവിതത്തിലെ ഓരോ വിശേഷവും അദ്ദേഹം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിൽ അദ്ദേഹം വ്യക്തമാക്കിയ ഒരു സംഭവമാണ് വീണ്ടും ...